Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പാസ്‌പോർട്ട് പുതുക്കൽ: സൗദിയിലെ ഇന്ത്യൻ എംബസിയിൽ അടിയന്തിര സേവനങ്ങൾ മെയ് 5 മുതൽ ആരംഭിക്കും

പാസ്പോർട്ട് പുതുക്കേണ്ടവർ എംബസിയിൽ നേരിട്ട് എത്തണം. കർശന നിബന്ധനകൾക്ക് വിധേയമായി മാത്രമേ എംബസിയുടെ സേവനം ലഭ്യമാവുകയുമുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 11:03 am IST
inGulf

റിയാദ് : പാസ്പോർട്ട്‌ പുതുക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ ഇന്ത്യൻ എംബസ്സിയിൽ മെയ് 5 നു ആരംഭിക്കും. രാജ്യത്ത് കർഫ്യു നിയന്ത്രണങ്ങൾക്ക് ഇളവുകൾ ഉണ്ടെങ്കിലും ഇന്ത്യൻ എംബസിക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന പാസ്പോർട്, വിസ ആപ്ലിക്കേഷൻ ഏജൻസി ആയ വിഎഫ്എസ് ഗ്ലോബലിന് പ്രവർത്തിക്കാൻ അനിമതി ലഭിച്ചിട്ടില്ല.  

പാസ്പോർട്ട് പുതുക്കേണ്ടവർ എംബസിയിൽ നേരിട്ട് എത്തണം. കർശന നിബന്ധനകൾക്ക് വിധേയമായി മാത്രമേ എംബസിയുടെ സേവനം ലഭ്യമാവുകയുമുള്ളൂ.

പാസ്‌പോർട്ട് പുതുക്കാനോ പുതിയത് എടുക്കാനോ ബന്ധപ്പെട്ട മറ്റു സേവനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാൻ എത്തുന്നതിനു മുൻപ്  മുൻ‌കൂർ അനുമതി നേടിയിരിക്കണം , 920006139 എന്ന നമ്പറിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 10നും വൈകിട്ട് 4നും ഇടയിൽ വിളിച്ചാണ് അനുമതി നേടേണ്ടത്. അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാം, കാൾ സെന്റർ മെയ് 4 മുതൽ പ്രവർത്തനം ആരംഭിക്കും.  

മുൻ‌കൂർ അനിമതി ഇല്ലാത്തവരെ എംബസിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അനുമതി കിട്ടിയ തിയതിൽ കൃത്യസമയത്തു തന്നെ എത്തിച്ചേരണം. ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ ഉച്ചക്ക് 2 മാണി വരെയേ അപേക്ഷകരെ അനുവദിക്കുകയുള്ളു. അപേക്ഷകൻ മാസ്ക് ധരിച്ചിരിക്കണം.

കാലാവധി കഴിഞ്ഞതും ജൂൺ 30നു മിൻപ് കാലാവധി കഴിയുന്നതും ആയ  പാസ്പോർട്ട് ഉടമകൾക്കാണ് മുൻഗണന. മറ്റ് അത്യാവശ്യക്കാർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കണമെന്നും എംബസിയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags: covidSoudi ArabiaPassport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.