Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ നേതൃത്വത്തില്‍ രാജ്യം കോവിഡിനെതിരെ പോരാടുകയാണ്; 135 കോടി ജനങ്ങളെ സംരക്ഷിക്കുക വെല്ലുവിളിയാണ്, നമ്മള്‍ ഇതിനെ അതിജീവിക്കും

യുഎസില്‍ 60,000ത്തോളം ആളുകള്‍ വൈറസ് ബധിച്ച് മരിച്ചു. യൂറോപ്പിലും സമാനസ്ഥിതി തന്നെയാണ്. സാമൂഹിക അകലവും ലോക്ക് ഡൗണും കാരണമാണ് ഇന്ത്യയെ ഇതില്‍ നിന്നും രക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 10:09 am IST
in India

ന്യൂദല്‍ഹി : കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തെ 135 കോടി ജനങ്ങളെ സംരക്ഷിക്കുക വെല്ലുവിളിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അതിന് വേണ്ടി പോരാടുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃത്യസമയത്ത് ലോക്ഡൗണ്‍ എര്‍പ്പെടുത്തുകയും സാമൂഹിക അകലം പാലിക്കുക നടപ്പിലാക്കുക ചെയ്തതോടെയാണ്് മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ രോഗ ബാധയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചത്.  

യുഎസില്‍ 60,000ത്തോളം ആളുകള്‍ വൈറസ് ബധിച്ച് മരിച്ചു. യൂറോപ്പിലും സമാനസ്ഥിതി തന്നെയാണ്. സാമൂഹിക അകലവും ലോക്ക് ഡൗണും കാരണമാണ് ഇന്ത്യയെ ഇതില്‍ നിന്നും രക്ഷിച്ചത്. ഈ രീതിയില്‍ തന്നെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യുപിയില്‍ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കൊറോണക്കെതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. സ്‌കൂളുകളും, സിനിമാശാലകളും, മാളുകളും, മാര്‍ക്കറ്റുകളും അടച്ചുപൂട്ടി. മാര്‍ച്ച് 22 നാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് തന്നെ യുപിയിലെ 16,17 ജില്ലകളില്‍ ലോക് ഡൗണ്‍ ആയിക്കഴിഞ്ഞിരുന്നു. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും യോഗി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മികവുറ്റ പ്രവര്‍ത്തനമാണ് ഉത്തര്‍പ്രേദശിനെ സുരക്ഷിതമായ സംസ്ഥാനമായി മാറ്റിയത്. ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദിവസക്കൂലിക്കാരായ ആള്‍ക്കാര്‍ക്ക് വേണ്ടി 1000 രൂപ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം യുപിയാണെന്നും യോഗി പറഞ്ഞു.

കൂടാതെ വൈറസ് രോഗികള്‍ക്കായി യുപിയില്‍ ഏഴ് ലക്ഷം ക്വാറന്റൈന്‍ കിടക്കകളുണ്ട്. ഇത് രണ്ട് ദിവസത്തിനകം പത്ത് ലക്ഷമാക്കും. ഓരോ ചുവടും വെക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്. ടെലിഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടേയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നോയിഡയും യുപിയും ഇപ്പോള്‍ സുരക്ഷിതമാമെന്നും യോഗി വ്യക്തമാക്കി.

Tags: indiaയോഗി ആദിത്യനാഥ്modiupcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.