Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഞ്ചാവ് കടത്ത് വ്യാപകം; വാഹനപരിശോധനയില്‍ 6 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് കടത്ത് വ്യാപകമായതായി സൂചന. കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍-കാഞ്ഞങ്ങാട് പ്രദേശം മയക്കുമരുന്ന് കടത്തുകാരുടെ കേന്ദ്രമായി മാറുകയാണെന്ന് പോലീസ് പറയുന്നു. ഏറ്റവുമൊടുവിലായി ആറ് കിലോഗ്രാം കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തതോടെ ഈ റൂട്ടില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്. ഉപ്പളയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം തൈക്കടപ്പുറം പ്രദേശങ്ങളിലേക്ക് ചില്ലറ വില്‍പനയ്‌ക്കായി കടത്തിക്കൊണ്ടു വരുന്നതിനിടയില്‍ ബേക്കല്‍ പോലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
in Kasargod

ബേക്കല്‍: കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് കടത്ത് വ്യാപകമായതായി സൂചന. കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍-കാഞ്ഞങ്ങാട് പ്രദേശം മയക്കുമരുന്ന് കടത്തുകാരുടെ കേന്ദ്രമായി മാറുകയാണെന്ന് പോലീസ് പറയുന്നു. ഏറ്റവുമൊടുവിലായി ആറ് കിലോഗ്രാം കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തതോടെ ഈ റൂട്ടില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്.

 ഉപ്പളയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം തൈക്കടപ്പുറം പ്രദേശങ്ങളിലേക്ക് ചില്ലറ വില്‍പനയ്‌ക്കായി കടത്തിക്കൊണ്ടു വരുന്നതിനിടയില്‍ ബേക്കല്‍ പോലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ലോക്ഡൗണില്‍ പോലീസിന്റെ വാഹന പരിശോധനയ്‌ക്കിടെയാണ് ആറുകിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് ആവിക്കരയിലെ കെ.ആഷിഖ് (24), കാഞ്ഞങ്ങാട് പഴയ കടപ്പുറം കല്ലൂരാവിയിലെ അഷ്‌ക്കര്‍ അലി (26) എന്നിവര്‍ അറസ്റ്റിലായത്. 

പ്രതികള്‍ സഞ്ചരിച്ച ടെമ്പോ വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ബേക്കല്‍ കവലയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എസ് ഐ അജിത്കുമാറും സംഘവും. ഇതിനിടെയാണ് ഉപ്പള ഭാഗത്ത് നിന്നും യുവാക്കളെത്തിയത്. പരിശോധനയ്‌ക്കിടെ പോലീസിന് കഞ്ചാവ് മണത്തു. ഇതോടെ വാഹനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള കടലാസില്‍ ഭംഗിയായി പൊതിഞ്ഞ നിലയില്‍ കഞ്ചാവിന്റെ രണ്ടു കിലോയുടെ ഒരു പായ്‌ക്കറ്റ് ഡ്രൈവറുടെ സീറ്റിന് പിറകിലും രണ്ടെണ്ണം സീറ്റിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. 

ഒരു കെട്ട് പൊട്ടിച്ച നിലയിലായിരുന്നു. ഈ പൊതിയില്‍ നിന്ന് കഞ്ചാവ് ആര്‍ക്കോ കൈമാറാന്‍ പൊട്ടിച്ചതാകമെന്നാണ് പോലീസിന്റെ നിഗമനം. 
നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഭാഗങ്ങളില്‍ ചില്ലറ വില്‍പനക്ക് കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എസ് ഐക്ക് പുറമെ സിപിഒമാരായ പ്രകാശന്‍, പ്രജിത്ത്, രഞ്ജിത്ത്, ഡ്രൈവര്‍ ജയേഷ്, ബേക്കല്‍ കവലയിലെ പോലീസ് പരിശോധനാ കേന്ദ്രത്തിലുണ്ടായ കെഎപി സംഘവും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബേക്കല്‍ ജംഗ്ഷനില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇത്രയധികം കഞ്ചാവ് പിടികൂടാനായത്. 

ഉദുമ ബേക്കല്‍ ഭാഗത്ത് നിരവധി കഞ്ചാവ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇംതിയാസ്, കത്തി അഷ്‌റഫ്, താജുദ്ദീന്‍ എന്നിവരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി പി.എസ് സാബു, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്‍, ബേക്കല്‍ സി ഐ പി.നാരായണന്‍ എന്നിവര്‍ ബേക്കലിലെത്തി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു.

Tags: kasargodarrestപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.