Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയിൽ ആശങ്കയ്‌ക്ക് വിരാമം; വീണ്ടും പരിശോധനക്കയച്ച ഫലങ്ങള്‍ നെഗറ്റീവ്

തൊടുപുഴ നഗരസഭ കുമ്പംകല്ല് വാര്‍ഡിലെ വനിത കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ഇടുക്കി മരിയാപുരം സ്വദേശിയായ യുവാവ് എന്നിവരുടെ പരിശോധനാ ഫലമാണ് ഇന്നലെ നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
in Idukki

തൊടുപുഴ: ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നഗരസഭ കൗണ്‍സിലറടക്കം മൂന്നുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ജില്ലയില്‍ മൂന്ന് ദിവസമായി തുടരുന്ന ആശയക്കുഴപ്പത്തിനും ആശങ്കയ്‌ക്കും വിരാമമായി. രാത്രി വൈകി രോഗികളെ വീടുകളിലേക്ക് മാറ്റി.

തൊടുപുഴ നഗരസഭ കുമ്പംകല്ല് വാര്‍ഡിലെ വനിത കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ഇടുക്കി മരിയാപുരം സ്വദേശിയായ യുവാവ് എന്നിവരുടെ പരിശോധനാ ഫലമാണ് ഇന്നലെ നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത്.  

ആദ്യ പരിശോധനയില്‍ ഇവരുടെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവരേയും തിങ്കളാഴ്ച അര്‍ധരാത്രി തന്നെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരോടു ക്വാറന്റൈനില്‍ പോകാനും അധികൃതര്‍ നിര്‍ദേശിച്ചു.  

തൊടുപുഴ ജില്ലാ ആശുപത്രിയും നഗരസഭയും താത്ക്കാലികമായി അടച്ചു. നഗരസഭ ചെയര്‍പേഴ്‌സണും മറ്റു കൗണ്‍സിലര്‍മാരും സെക്രട്ടറി അടക്കമുള്ള ജീവനക്കാരും വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമായി. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 71 പേരും നിരീക്ഷണത്തില്‍ പോയി.  

ചൊവ്വാഴ്ച രാവിലെ ജില്ലാ കളക്ടര്‍ മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരായ മൂന്നുപേരുടെയും വിവരം പരാമര്‍ശിക്കാതെ വന്നതോടെ ആശയക്കുഴപ്പമായി. ഇവരുടെ പരിശോധനാ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു അന്ന്മുഖ്യമന്ത്രി പറഞ്ഞത്. മൂവരുടേയും പരിശോധനാ ഫലം ബുധനാഴ്ചയും ലഭിക്കാതെ വന്നതോടെ ആശങ്ക ഇരട്ടിയായി. നിരീക്ഷണത്തില്‍ കഴിയുന്നവരും ഇവരുടെ ബന്ധുക്കളും ഇതോടെ ഏറെ വിഷമാവസ്ഥയിലായി.

ഒടുവില്‍ ഇന്നലെ മുഖ്യമന്ത്രി തന്നെ മൂവരുടേയും പരിശോധനാ ഫലം നെഗറ്റീവായ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന രോഗികളെ രാത്രി വൈകി വീട്ടിലേക്ക് മാറ്റുമെന്ന് കളക്ടറും വ്യക്തമാക്കി.

നഗരസഭ കൗണ്‍സിലര്‍ക്കും നഴ്‌സിനും വൈറസ് ബാധ സ്ഥിരീകരിച്ചത് തൊടുപുഴ മേഖലയിലും ഭീതിക്ക് കാരണമായിരുന്നു. നിലവില്‍ 14പേരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലുമായി ചികില്‍സയിലുള്ളത്. ഇതില്‍ ആറുപേരുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിട്ടുണ്ട്. ഇവരുടെ അടുത്ത പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്കും ആശുപത്രി വിടാനാകും.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.