Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് പ്രതിരോധത്തിനിടെ ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു ; പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

ഇരിട്ടിമേഖലയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് . അയ്യങ്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതെന്നാണ് വിവരം. കൂടാതെ പായം, ആറളം , ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 29, 2020, 09:52 pm IST
in Kannur

ഇരിട്ടി: ഇരിട്ടിമേഖലയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് . അയ്യങ്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതെന്നാണ് വിവരം. കൂടാതെ പായം, ആറളം , ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട്   ചെയ്തിട്ടുണ്ട്.   ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി.അയ്യങ്കുന്ന് പഞ്ചായത്തില്‍ 26 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 

പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, എടപ്പുഴ, പാറക്കപ്പാറ, ഈന്തുങ്കരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗം ബാധിച്ചത് . പായം പഞ്ചായത്തിലെ പെരിങ്കരിയില്‍ 4 , ആറളം പഞ്ചായത്തില്‍ 2, ഇരിട്ടി നഗരസഭയില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.  പ്രതിരോധ നടപടി എന്ന നിലയില്‍ ആരോഗ്യവകുപ്പ് രോഗബാധ ഉണ്ടായ മേഖലകളില്‍ ഫോഗിംഗ്, മരുന്ന് തളിക്കല്‍ , ഗൃഹസന്ദര്ശനങ്ങള്‍ എന്നി വ ഉള്‍പ്പെടെ നടത്തി. പായത്ത് ഒരു ദിവസം ഡ്രൈഡേ നടത്തി ആറായിരം വീടുകള്‍ ശുചീകരിച്ചു. കൊതുക്  വളരാനിടയുള്ള ഇടങ്ങള്‍ വൃത്തിയാക്കി. 

വ്യാഴാഴ്ച ശുചീകരണം നടത്തും. കുടുംബശ്രീ , തൊഴിലുറപ്പ്,  പൊതുജനങ്ങള്‍,വ്യാപാരികള്‍ ,  പോലീസ് എന്നിവരൊക്കെ ഇതില്‍ പങ്കാളികളാകും.  വിവിധ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കും.രോഗവ്യാപനം കണ്ട മേഖലകളില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് വല ഉള്‍പ്പെടെ ഈ മേഖലകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വീടുകളിലും സമീപ പ്രദേശത്തെ പറമ്പുകളിലും പരിശോധന നടത്തി. വെള്ളം നിറഞ്ഞ് കൊതുക് നിറയാന്‍ സാധ്യതയുള്ള റബ്ബര്‍ ചിരട്ടകളും മറ്റും എടുത്തു മാറ്റിച്ചു. ഇവ കമിഴ്‌ത്തി വെക്കാന്‍ പോലും തയ്യാറാവാത്ത തോട്ടം ഉടമള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അയ്യായിരം രൂപവരെ പിഴയടപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.  

Tags: covidഡെങ്കിപ്പനിCoronakannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

News

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.