Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പബ്ജി, ഫിഫ, കൗണ്ടര്‍-സ്‌ട്രൈക്ക് മുന്നില്‍; കളിക്കുന്നവരില്‍ ഭൂരിഭാഗവും സ്ക്കൂള്‍ വിദ്യര്‍ത്ഥികള്‍; ലോക് ഡൗണില്‍ ഗെയിമിങ് 30 ശതമാനം വര്‍ധിച്ചു

പതിനാറു മുതല്‍ 20 വയസ്സിനിടയില്‍ ഉള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പബ്ജി, ഫിഫ, കൗണ്ടര്‍-സ്‌ട്രൈക്ക് തുടങ്ങിയ ഗെയിമുകളോടുള്ള താത്പര്യം കൂടുതലാണെന്ന് നിം ഹാന്‍സ് ഷട്ട് (സര്‍വീസസ് ഫോര്‍ ടെക്‌നോളജി) ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നു

ആതിര വി.വി by ആതിര വി.വി
Apr 29, 2020, 12:46 pm IST
in Social Trend

ബെംഗളൂരു: ലോക്ഡൗണ്‍ കാലത്ത് യുവജനങ്ങളില്‍ ഗെയിമിങ് ആസക്തി 30 ശതമാനമായി വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തിയ പഠനത്തിലാണ് ലോക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ഗെയിം കളിക്കുന്നതില്‍ 30 ശതമാനം വര്‍ധനവ് കണ്ടെത്തിയിരിക്കുന്നത്.  

പതിനാറു മുതല്‍ 20 വയസ്സിനിടയില്‍ ഉള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പബ്ജി, ഫിഫ, കൗണ്ടര്‍-സ്‌ട്രൈക്ക് തുടങ്ങിയ ഗെയിമുകളോടുള്ള താത്പര്യം കൂടുതലാണെന്ന് നിം ഹാന്‍സ് ഷട്ട് (സര്‍വീസസ് ഫോര്‍ ടെക്‌നോളജി) ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നു. ആശങ്കയിലായ അച്ഛനമ്മമാര്‍ കുട്ടികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിലുള്ള മാര്‍ഗങ്ങള്‍ തേടി ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസര്‍ ഡോ. മനോജ് ശര്‍മ പറഞ്ഞു.

ലോക്ഡൗണിനു ശേഷം സദാ ഇത്തരം ഗെയിമുകള്‍ മാത്രം കളിക്കുകയാണ് പല കുട്ടികളുമെന്ന് ഡോ. മനോജ് ശര്‍മ പറയുന്നു. തുടര്‍ച്ചയായ 20 മിനുട്ട് മൊബൈല്‍ ഫോണുകളുടെ സ്‌ക്രീന്‍ മാത്രം നോക്കികാണുമ്പോള്‍ കുട്ടികളുടെ കണ്ണുകള്‍ക്കും അത് പ്രശ്‌നമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ആകര്‍ഷിക്കാനായി  ഗെയിമിങ് സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഗെയിമുകളുണ്ട്. കൂടാതെ ചില കാന്‍ഡി ക്രഷ് പോലുള്ള ഗെയിമുകള്‍ അവരുടെ ലൈഫ് അണ്‍ലിമിറ്റഡ് ആക്കി കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്.  മുപ്പതു മുതല്‍ 40 വയസ് പ്രായമുള്ളവരില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് 15 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നും ഡോ. മനോജ് ശര്‍മ പറഞ്ഞു.

Tags: studentലോക്ഡൗണ്‍ഗെയിം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.