Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കി കളക്ടര്‍ സ്ഥിരീകരിച്ച കൊറോണ മുഖ്യമന്ത്രി തള്ളി; പിണറായിയുടെ പത്രസമ്മേളനത്തിനായി രോഗികളുടെ കണക്കുകള്‍ ഒളിപ്പിക്കുന്നു; പ്രതിരോധം പാളുന്നു

വൈകിട്ടത്തെ പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കളക്ടറുടെ പ്രസ്താവന തള്ളുകയാണ് ചെയ്തത്. ഗുരുതരമായ വിഷയം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടര്‍ മൂന്നു പേര്‍ക്കു കൂടി രോഗമുണ്ടെന്ന് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഇത് സ്ഥിരീകരിക്കാത്തതോടെ മൂന്നു പേരെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 11:00 pm IST
inIdukki

മൂലമറ്റം: ഇടുക്കിയിലെ ആ മൂന്നു കൊറോണ രോഗികള്‍ എവിടെപ്പോയി? വനിത കൗണ്‍സിലറടക്കം മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ഇന്നലെ രാവിലെ കളക്ടര്‍ എച്ച്. ദിനേശന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വൈകിട്ടത്തെ പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കളക്ടറുടെ പ്രസ്താവന തള്ളുകയാണ് ചെയ്തത്. ഗുരുതരമായ വിഷയം മൂടിവെയ്‌ക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടര്‍ മൂന്നു പേര്‍ക്കു കൂടി രോഗമുണ്ടെന്ന് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഇത് സ്ഥിരീകരിക്കാത്തതോടെ മൂന്നു പേരെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. 

തിങ്കളാഴ്ചത്തെ പത്രസമ്മേളത്തില്‍ മുഖ്യമന്ത്രി ഇടുക്കിയില്‍ നാല് കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. രാത്രി 11നാണ് മൂന്ന് കേസുകള്‍ കൂടി ഉണ്ടെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഫോണ്‍ വന്നത്. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ബെംഗളൂരുവില്‍ നിന്ന് വന്ന ഇടുക്കി നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് പോസിറ്റീവാണെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു അറിയിപ്പ്.  

ജനപ്രതിനിധിക്കും നഴ്‌സിനും രോഗം സ്ഥിരീകരിച്ചതോടെ വളരെ വേഗത്തില്‍ തന്നെ നടപടി എടുത്തു. ആശുപത്രിയിലെ ഒപിയും അടച്ചു. എല്ലാം മുഖ്യമന്ത്രി പറഞ്ഞ ശേഷമാണ് പുറത്ത് വരുന്നതെന്ന പതിവ് ഇതോടെ തെറ്റി. കൃത്യസമയത്ത് വാര്‍ത്ത പുറത്ത് വന്നതിനെ പ്രതിപക്ഷ നേതാക്കള്‍ അടക്കം അഭിനന്ദിക്കുകയും ചെയ്തു.  ഇതോടെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇത് തള്ളി. മാത്രമല്ല ഒരു ഫലം കൂടി വന്ന ശേഷമേ ഉറപ്പിക്കാനാകൂവെന്നും പറഞ്ഞു. താന്‍ പറയാതെ ഫലം വന്നതിലുള്ള കടുത്ത നീരസമാണ് മുഖ്യമന്ത്രി ഇന്നലെ കാട്ടിയതെന്നാണ് ആരോപണം. കളക്ടര്‍ ഫലം പുറത്ത് വിട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയടക്കം  ശാസിച്ചതായാണ് സൂചന.

സംഭവത്തില്‍ ആശയക്കുഴപ്പമില്ലെന്നാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ പ്രതികരണം. ആശുപത്രിയിലുള്ളവരുടെ സ്രവം വീണ്ടും പരിശോധനയ്‌ക്കെടുത്തതായും ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നിട്ടും ഇവരെ ആശുപത്രിയിലാക്കത്തത് വലിയ വീഴ്ചയാകുമെന്ന് കണ്ടാണ് നടപടി എടുത്തതെന്നും വാര്‍ത്ത പുറത്ത് വിട്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.

Tags: Pinarayi VijayanpinarayiidukkicovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.