Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ഡൗണ്‍ ഭാഗികമായി തുടരും; ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

കൊറോണയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തരത്തില്‍ നാലാമത്തെ ആശയവിനിമയമാണിത്. നേരത്തെ മാര്‍ച്ച് 20, ഏപ്രില്‍ 2, 11 എന്നീ തീയതികളിലും ചര്‍ച്ച നടത്തിയിരുന്നു. കേരളത്തെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിക്കു പകരം ചീഫ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്നലെ സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ വിട്ടുനിന്നെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 28, 2020, 09:24 am IST
inIndia

ന്യൂദല്‍ഹി: ഭാഗികമായെങ്കിലും രാജ്യത്ത് ലോക്ഡൗണ്‍ തുടരുമെന്നു സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സില്‍ പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാമെന്നും അദ്ദേഹം അറിയിച്ചു.  

കൊറോണയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തരത്തില്‍ നാലാമത്തെ ആശയവിനിമയമാണിത്. നേരത്തെ മാര്‍ച്ച് 20, ഏപ്രില്‍ 2, 11 എന്നീ തീയതികളിലും ചര്‍ച്ച നടത്തിയിരുന്നു. കേരളത്തെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിക്കു പകരം ചീഫ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്നലെ സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ വിട്ടുനിന്നെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.  

സമ്പൂര്‍ണ ലോക്ഡൗണ്‍ രാജ്യത്തിന് ഗുണപരമായ ഫലം നല്‍കിയെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. രണ്ടടി അകലം പാലിക്കുക എന്ന മന്ത്രം വരും നാളുകളിലേക്കുള്ളതാണ്. മാസ്‌കുകളും മുഖാവരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്.

വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് അസൗകര്യങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും  അവരുടെ കുടുംബങ്ങള്‍ക്ക് അപകടമൊന്നും ഉണ്ടാകുന്നില്ലെന്നും ഉറപ്പു വരുത്തി വേണം ഇവരെ തിരികെ കൊണ്ടുവരേണ്ടത്, അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, വേനല്‍ക്കാലം, മണ്‍സൂണ്‍, ഈ സീസണില്‍ വരാനിടയുള്ള അസുഖങ്ങള്‍ എന്നിവ പരിഗണിച്ചു വേണം പ്രതിരോധ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്, മോദി കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണ്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ ആവര്‍ത്തിച്ചു. പരമാവധി ജീവന്‍ രക്ഷിക്കാന്‍ ലോക്ഡൗണ്‍ ഫലപ്രദമായ മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ മുഖ്യമന്ത്രിമാര്‍ പ്രശംസിക്കുകയും വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ച  ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്  പോലീസ് സേനയ്‌ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നന്ദി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.