Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

1990 ലോകകപ്പ് ഫൈനല്‍ കിക്കോഫിന് മുമ്പ് മറഡോണയെ പുറത്താക്കാമായിരുന്നു: റഫറി കൊഡീസല്‍

കളിക്കളത്തില്‍ മഹാത്തായ കാര്യങ്ങള്‍ ചെയ്തയാളാണ് മറഡോണ. ഫുട്‌ബോളറെന്ന നിലയില്‍ അദ്ദേഹം മഹാനാണ്. എന്നാല്‍ ജീവിതത്തില്‍ ഞാന്‍ അറിയപ്പെട്ടതില്‍ ഏറ്റവും മോശം വ്യക്തികളില്‍ ഒരാളാണ് മറഡോണയെന്ന് കൊഡീസല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 03:00 am IST
in Football

ലണ്ടന്‍: 1990ലെ ലോകകപ്പ് ഫൈനലിന് മുമ്പ് മറഡോണയെ പുറത്താക്കാന്‍ കഴിയുമായിരുന്നെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്ന് മത്സരം നിയന്ത്രിച്ച റഫറി എഡ്ഗാര്‍ഡോ കൊഡീസല്‍.

പശ്ചിമ ജര്‍മനിയും അര്‍ജന്റീനയും  തമ്മിലായിരുന്നു കലാശപ്പോരാട്ടം. മത്സരം തുടങ്ങുന്നതിന് മുമ്പ് ടീമുകളുടെ ദേശീയ ഗാനം മുഴങ്ങുന്നതിനിടെ മറഡോണ നിര്‍ത്താതെ ചീത്ത വിളിച്ചുകൊണ്ടിരുന്നു. കിക്കോഫിന് മുമ്പ് തന്നെ അയാളെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചെന്ന് കൊഡീസല്‍ വെളിപ്പെടുത്തി.

ദേശീയഗാനം മുഴങ്ങുന്നതിനിടെ ചീത്തവിളിച്ച മറഡോണയെ തനിക്ക് പുറത്താക്കാന്‍ കഴിയുമായിരുന്നു. രണ്ട് അര്‍ജന്റീനിയന്‍ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഫൈനലില്‍ പശ്ചിമ ജര്‍മനി 1-0ന് വിജയിച്ചു. മത്സരത്തിനിടെ മറഡോണ തന്നെ കള്ളനെന്ന് വിളിച്ചതായും കൊഡീസല്‍ അവകാശപ്പെട്ടു. മോണ്‍സണെ പുറത്താക്കാന്‍ തീരുമാനിച്ചപ്പോഴാണ് മറഡോണ തന്റെ സമീപമെത്തി കള്ളനെന്ന് വിളിച്ചത്.

കളിക്കളത്തില്‍ മഹാത്തായ കാര്യങ്ങള്‍ ചെയ്തയാളാണ് മറഡോണ. ഫുട്‌ബോളറെന്ന നിലയില്‍ അദ്ദേഹം മഹാനാണ്. എന്നാല്‍ ജീവിതത്തില്‍ ഞാന്‍ അറിയപ്പെട്ടതില്‍ ഏറ്റവും മോശം വ്യക്തികളില്‍ ഒരാളാണ് മറഡോണയെന്ന് കൊഡീസല്‍ പറഞ്ഞു.

ഫൈനലിലെ തോല്‍വിക്കുശേഷം മറഡോണ കൊഡീസലിനെതിരെ ആരോപണം ഉന്നയിച്ചു. ഇറ്റലിക്കാരെ സന്തോഷിപ്പിക്കാനാണ് കൊഡീസല്‍ അര്‍ജന്റീനക്കെതിരെ അവസാന നിമിഷം പെനാല്‍റ്റി അനുവദിച്ചെന്നായിരുന്നു ആരോപണം. ഈ പെനാല്‍റ്റി ഗോളാക്കിയാണ് പശ്ചിമ ജര്‍മനി വിജയിച്ചത്.

ഞങ്ങളുടെ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ്. എന്നാല്‍ റഫറി എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഇറ്റലിക്കാരെ സന്തോഷിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. അത്ര ഗുരുതരമല്ലാത്ത ഫൗളിനാണ് മോണ്‍സണെ ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കിയതെന്ന് മറഡോണ ആരോപിച്ചു.

Tags: football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.