Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിഎംഎസ്‌

പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 10:38 pm IST
inKozhikode

നാദാപുരം: കോവിഡ് 19 മൂലം മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ബിഎംഎസ്. ദേശീയതലത്തില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രതിജ്ഞയുടെ ജില്ലാതല ഉദ്ഘാടനം നാദാപുരത്ത്  ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ നിര്‍വ്വഹിച്ചു.

മേഖലാ സെക്രട്ടറി സി.സി. ചന്ദ്രന്‍, പ്രസിഡണ്ട് എല്‍.വി. മനോജ് എന്നിവര്‍ പങ്കെടുത്തു. അത്തോളി, തോരാഴി, കൂമുള്ളി, കൊങ്ങന്നൂര്‍ എന്നിവിടങ്ങളിലും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും ദേശീയഗാനാലാപനവും നടന്നു. എം. ഉല്ലാസ്, കെ. സുരേഷ് കുമാര്‍, പി. സജിത്കുമാര്‍, യു.കെ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

കൊറോണ സാഹചര്യത്തില്‍ ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ വിവിധ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ആദരിച്ചു. പാചക വാതക വിതരണ ജീവനക്കാരായ വി. നാരായണന്‍, കെ. സുരേഷ് എന്നിവരെ ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്‍ ആദരിച്ചു. വി.സി. നരേന്ദ്രന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.  

നാദാപുരം ഗവ. ആശുപത്രി സൂപ്രണ്ട് എം. ജമീല, ഡോക്ടര്‍മാരായ അരവിന്ദാക്ഷന്‍, ഹാരിസ്, സജിത്, ഹെഡ് ക്ലര്‍ക്ക് ഡയ്‌സി തുടങ്ങിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ബിജെപി സംസ്ഥാന കമ്മറ്റി അംഗം എം.പി.രാജന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുമിത്രന്‍, കെ.കെ. രജീത്ത്, രവി വെളളൂര്‍, പി.കെ. ബിജീഷ്, എം.സി. അനീഷ്, കെ.കെ. രേഷ്മ, രാജഗോപാല്‍, വിപിന്‍ ചന്ദ്രന്‍ സി.ടി.സുധീഷ്, സി. അജിത്ത് എന്നിവര്‍ സംസാരിച്ചു.

ബിജെപി കൂത്താളി പഞ്ചായത്ത് സമിതിയുടെയും നേതാജി സേവാസമിതി കിഴക്കന്‍ പേരാമ്പ്രയുടെയും നേതൃത്വത്തില്‍ കൂത്താളി ആയുര്‍വ്വേദ ആശുപത്രി ജീവനക്കാരെ ആദരിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ മുഖാവരണം വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയില്‍ എ. ബാലചന്ദ്രന്‍, ഇ.ടി. ശ്രീനിവാസന്‍, എം.ബാലന്‍, തയ്യില്‍ വിജയന്‍, പി.കെ.ധനീഷ്, പ്രസന്ന പ്രേമദാസ് എന്നിവര്‍ പങ്കെടുത്തു.

ബിജെപി കായക്കൊടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കായക്കൊടി ഹെല്‍ത്ത് സെന്ററിലെ ഡോ. സജിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാരായണന്‍, നഴ്‌സുമാര്‍ ആശാവര്‍ക്കര്‍മാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരെ ബിജെപി സംസ്ഥാന സമിതി അംഗം എം.പി. രാജന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.  കെ.പി. രജീഷ്, പ്രിയ, പി.കെ. ബീജീഷ,് നിധിന്‍ തളീക്കര,  കെ.വി. ലിബിന്‍ എന്നിവര്‍ പങ്കെടുത്തു.

കിഴക്കോത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐ ഫ മൊയ്തീനെ ബിജെപി ആദരിച്ചു. കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.പി. അരവിന്ദന്‍ പൊന്നാട അണിയിച്ചു. അനില്‍കുമാര്‍ എളേറ്റില്‍, മിഥുന്‍ നെല്ലിക്കോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.