Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തബ്‌ലീഗ്കാര്‍ ഒളിവില്‍ത്തന്നെ; മതസമ്മേളനത്തിന് പോയ എല്ലാവരെയും കണ്ടെത്താനാകാതെ പോലീസ്; കണക്ക് പുറത്തുവിടാതെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം

കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ കണക്ക് പുറത്ത് വിട്ടു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ തബ്‌ലീഗ് പ്രവര്‍ത്തകരുടെ രോഗവിവരം പ്രത്യേകിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രം ഇവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 284 മലയാളി തബ്‌ലീഗ്കാരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കഴിഞ്ഞ ദിവസം ഡിജിപി വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 03:48 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത തബ്‌ലീഗ്കാര്‍ ഒളിവില്‍ത്തന്നെ. അവരെ കണ്ടെത്താനാകാതെ പോലീസ് നെട്ടോട്ടമോടുന്നു. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പോയവരെയെല്ലാം കണ്ടെത്തിയെന്നും അവരെല്ലാം നിരീക്ഷണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത്. സമ്മേളനത്തില്‍ പോയി മടങ്ങിയെത്തിവരെയെല്ലാം കണ്ടെത്തിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കുന്നു. എന്നാല്‍ എത്രപേര്‍ എന്ന കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പുറത്ത് വിടുന്നില്ല.  

കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ കണക്ക് പുറത്ത് വിട്ടു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ തബ്‌ലീഗ് പ്രവര്‍ത്തകരുടെ രോഗവിവരം പ്രത്യേകിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രം ഇവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 284 മലയാളി തബ്‌ലീഗ്കാരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കഴിഞ്ഞ ദിവസം ഡിജിപി വ്യക്തമാക്കിയിരുന്നു.

  എന്നാല്‍ പിറ്റേന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി പറഞ്ഞത് എല്ലാവരെയും കണ്ടെത്തി എന്നാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായാലും ആളെ കണ്ടെത്താനാകുമെന്ന് ന്യായീകരിക്കുകയും ചെയ്തു.  സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള പോലീസ് വിഭാഗങ്ങള്‍ ഇപ്പോഴും തബ്‌ലീഗ്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. നിരവധി പേര്‍ സംസ്ഥാനത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. എന്നാല്‍  ബന്ധുക്കള്‍ പറയുന്നത് ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നുവെന്നാണ്. 

ഇതര സംസ്ഥാനങ്ങളില്‍ എവിടെ ആണ് എന്ന് കൃത്യമായി പറയാന്‍ ബന്ധുക്കള്‍ക്കും ആകുന്നില്ല. ഇവരെ പൂര്‍ണമായും കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്‌ത്തുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കൊറോണ പോസറ്റീവ് കേസുകള്‍ കൂടുകയാണ്. പലര്‍ക്കും എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് പോലും കണ്ടെത്താനാകാത്ത സ്ഥിതിയും ഉണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ടാകുന്നു.

Tags: Pinarayi Vijayanഡിജിപിcovidcoronavirusലോക്നാഥ് ബെഹറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.