Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ലോക്ഡൗണിലും മാരാര്‍ജിയെ അനുസ്മരിച്ച് ബിജെപി പ്രവര്‍ത്തകര്‍

ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടേയും അമരക്കാരനായി ദേശീയതയ്‌ക്കൊപ്പം കേരളത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച സ്വര്‍ഗീയ കെ.ജി.മാരാര്‍ജിയെ ലോക്ഡൗണിലും കാസര്‍കോട്ടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മറന്നില്ല. കെ.ജി.മാര്‍ജിയുടെ പ്രധാനകര്‍മ്മമണ്ഡലമായിരുന്ന കാസര്‍കോട് ജില്ലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ ഓഫീസുകളിലും പ്രവര്‍ത്തകരുടെ നിരവധി വീടുകളിലും മാരാജിയുടെ ഛായചിത്രത്തിനു മുന്നിലും നിലവിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും മാര്‍ജിയുടെ സ്മരണ പുതുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 10:37 pm IST
inKasargod
ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പുഷ്പാര്‍ച്ചന നടത്തുന്നു

ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പുഷ്പാര്‍ച്ചന നടത്തുന്നു

കാസര്‍കോട്: ഭാരതീയജനസംഘത്തിന്റെയും ബിജെപിയുടേയും അമരക്കാരനായി ദേശീയതയ്‌ക്കൊപ്പം കേരളത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച സ്വര്‍ഗീയ കെ.ജി.മാരാര്‍ജിയെ ലോക്ഡൗണിലും കാസര്‍കോട്ടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മറന്നില്ല. 

കെ.ജി.മാര്‍ജിയുടെ പ്രധാനകര്‍മ്മമണ്ഡലമായിരുന്ന കാസര്‍കോട് ജില്ലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ ഓഫീസുകളിലും പ്രവര്‍ത്തകരുടെ നിരവധി വീടുകളിലും മാരാജിയുടെ ഛായചിത്രത്തിനു മുന്നിലും നിലവിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും മാര്‍ജിയുടെ സ്മരണ പുതുക്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ എന്നിവര്‍ വീടുകളിലും ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ കോട്ടപ്പാറ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തിലും പുഷ്പാര്‍ച്ചന നടത്തി.

 ബിജെപി സംസ്ഥാന സമിതി അംഗം പി.രമേശ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ നഞ്ചില്‍ കുഞ്ഞിരാമന്‍, കൊവ്വല്‍ ദാമോദരന്‍, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.പി.മുരളീധരന്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് കുഞ്ഞികണ്ണന്‍ ബളാല്‍, ന്യൂനപക്ഷമോര്‍ച്ച ജില്ല പ്രസിഡന്റ് നോബില്‍ മാത്യു തുടങ്ങിയവരും വീടുകളില്‍ പുഷ്പാര്‍ച്ചന നടത്തി.
ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന സ്വര്‍ഗീയ കെ.ജി മാരാര്‍ജി സ്മൃതി ദിനാചരണത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ പുഷ്പ്പാര്‍ച്ചന നടത്തി. ബിജപി ജില്ലാ ട്രഷറര്‍ ജി. ചന്ദ്രന്‍, കൗന്‍സിലര്‍മാരായ എം.ശ്രീലത ടീച്ചര്‍, അരുണ്‍ കുമാര്‍ ഷെട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.

മാവുങ്കാല്‍: കല്യാണം മുത്തപ്പന്‍ത്തറ കുരുക്ഷേത്ര സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന കെ.ജി.മാരാര്‍ അനുസ്മരണ യോഗം ബിജെപി ജില്ലാ കമ്മറ്റി അംഗം അജയകുമാര്‍ നെല്ലിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.പി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും പറഞ്ഞു. ഏച്ചിക്കാനം മാരാര്‍ജി ക്ലബില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി കെ. ശോഭന. പഞ്ചായത്ത് ജന. സെക്രട്ടറി എം.പ്രകാശന്‍, ബി.നാരായണന്‍, കെ.സുരേശന്‍, ബി.കുഞ്ഞിക്കണ്ണന്‍, പി.വിനു എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: മാരാര്‍ജി സമൃതി ദിനത്തോട് അനുബന്ധിച്ച് യുവമോര്‍ച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രില്‍ രക്തദാനം നടത്തി. യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായി പ്രവര്‍ത്തകരായ വിപിന്‍ പൂതങ്ങാനം, ശ്രീഹരി വളപ്പില്‍, പ്രസാദ് മാവുങ്കാല്‍, നന്ദു രാജ്, അഖില്‍, അജാനൂര്‍, ബിനിഷ് വയമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദുമ: ബിജെപി എരോല്‍ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെജി മാരാര്‍ജിയുടെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു. ബിജെപി ജില്ലാ കമ്മറ്റി അംഗം വൈ.കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കര്‍ഷകമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റി അംഗം വൈ.നാരായണന്‍, ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി അംഗം വൈ. ശിവരാമന്‍, മുതിര്‍ന്ന പ്രവര്‍ത്തകരായ കെ.വൈ ദാമോദരന്‍, വൈ.പത്മനാഭന്‍ എന്നിവര്‍ സംബന്ധിച്ചു.

നീലേശ്വരം: ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കെ.ജി.മാര്‍ജി അനുസ്മരണ ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡന്റ് പി.യു വിജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട് കുഞ്ഞിരാമന്‍, മണ്ഡലം സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ പ്രസിഡണ്ട് പി.വി സുകുമാരന്‍, ജനറല്‍ സെക്രട്ടറി പി.മോഹനന്‍, സെക്രട്ടറി വി.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: kasargodbjpലോക്ഡൗണ്‍മാരാര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.