Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2.9ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു; പ്രതിദിന പാര്‍സല്‍ ട്രെയിന്‍ സര്‍വീസ്; 92 ഐസൊലേഷന്‍ കോച്ചുകള്‍; റെയില്‍വേയുടെ സഹായം എണ്ണിപ്പറഞ്ഞ് പിണറായി

ഗുഡ്‌സ് ട്രെയിന്‍ വഴി ചരക്കുനീക്കം കാര്യക്ഷമമായി നടന്നുവരികയാണ്. ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ആവശ്യവസ്തുക്കള്‍ എന്നിവ എത്തിക്കുന്നുണ്ട്. 2.9 ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഏപ്രില്‍ ഒന്നു മുതല്‍ 22 വരെ എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:12 pm IST
inIndia

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ റെയില്‍വേയുടെ സഹായം സംസ്ഥാനത്തിന് മികച്ച രീതിയില്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുഡ്‌സ് ട്രെയിന്‍ വഴി ചരക്കുനീക്കം കാര്യക്ഷമമായി നടന്നുവരികയാണ്. ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ആവശ്യവസ്തുക്കള്‍ എന്നിവ എത്തിക്കുന്നുണ്ട്. 2.9 ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഏപ്രില്‍ ഒന്നു മുതല്‍ 22 വരെ എത്തിച്ചു.  

ചുരുങ്ങിയ അളവിലുള്ള ചരക്കുനീക്കം സാധ്യമാക്കാന്‍ പ്രതിദിന പാര്‍സല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നാഗര്‍കോവില്‍ നിന്നും കോട്ടയം വഴി കോഴിക്കോട് വരെ സര്‍വീസ് നടത്തുന്നുണ്ട്. മിതമായ നിരക്കില്‍ അവശ്യ വസ്തുക്കളും കാര്‍ഷിക ഉല്‍പനങ്ങളും ഇതുവഴി അയക്കാനാകും. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് സര്‍വീസ് ആരംഭിച്ചപ്പോള്‍ ഇതിലൂടെ ബുക്ക് ചെയ്തിരുന്നത്. തദ്ദേശീയമായ വിളകള്‍, പച്ചക്കറികള്‍ എന്നിവയും അയക്കുന്നുണ്ട്.

തിരുവനന്തപുരം ഡിവിഷണല്‍ ഹോസ്പിറ്റല്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി നോമിനേറ്റ് ചെയ്ത് ചികിത്സ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ നടത്തിവരുന്നു. ഇതിന് 152ഓളം മെഡിക്കല്‍ ജീവനക്കാരെ താല്‍കാലികമായി നിയമിക്കാന്‍ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും റെയില്‍വെ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനില്‍ 60 പാലക്കാട് ഡിവിഷനില്‍ 32 മെഡിക്കല്‍  ഐസൊലേഷന്‍ വാര്‍ഡ് കോച്ചുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Tags: indianindian railway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.