Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുടുംബശ്രീ വായ്‌പാ വിവേചനം: വീടുകളില്‍ പ്രതിഷേധമുയരുന്നു

സംസ്ഥാന സര്‍ക്കാറിന്റെ കുടുംബശ്രീ അംഗങ്ങളോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ മഹിളാമോര്‍ച്ച പ്രതീകാത്മക സമരം സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 09:18 am IST
in Kozhikode
കുടുംബശ്രീ അംഗങ്ങളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച ബേപ്പൂരില്‍ നടത്തിയ പ്രതീകാത്മക സമരം ജില്ലാപ്രസിഡന്റ് അഡ്വ. രമ്യ മുരളി ഉദ്ഘാടനം ചെയ്യുന്നു

കുടുംബശ്രീ അംഗങ്ങളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച ബേപ്പൂരില്‍ നടത്തിയ പ്രതീകാത്മക സമരം ജില്ലാപ്രസിഡന്റ് അഡ്വ. രമ്യ മുരളി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കുടുംബശ്രീ അംഗങ്ങളോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ മഹിളാമോര്‍ച്ച പ്രതീകാത്മക സമരം സംഘടിപ്പിച്ചു. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്ലക്കാര്‍ഡുമായി സ്വകാര്യസ്ഥലങ്ങളിലാണ് മഹിളാമോര്‍ച്ച പ്രതിഷേധ സമരം നടത്തിയത്. കോവിഡ് അതിജീവനത്തിനായി 20000 രൂപ കുടുംബശ്രീ വഴി വായ്‌പ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ പിന്നോട്ടു പോയത് സ്ത്രീകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയാരിക്കുകയാണെന്ന് മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് അഡ്വ. രമ്യ മുരളി പറഞ്ഞു. 

ബേപ്പൂരില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരങ്ങള്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി, മഹിളാമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ ഷൈനി ജോഷി, നേതാക്കളായ ലില്ലിമോഹന്‍, സീജ അനന്തന്‍, അനിത ഏറങ്ങാട്ട്, തളത്തില്‍ ചക്രായുധന്‍, ഗിരീഷ് തേവള്ളി, രാമദാസ് മണലേരി, ജയകിഷ്, മോഹനന്‍ വട്ടക്കണ്ടി, ടി.വി. ഭരതന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.

ഉള്ളിയേരി: കുടുംബശ്രീ പ്രവര്‍ത്തകരെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ നടപ ടിയില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഉള്ളിയേരിയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ശാന്ത പീറ്റക്കണ്ടി അദ്ധ്യക്ഷനായി. രാജേഷ് പുത്തഞ്ചേരി, രജനീഷ് നെടുംമ്പ്രത്ത്, ബീന മുരളി എന്നിവര്‍ സംസാരിച്ചു. സൗമിനി കുന്നുമ്മല്‍, പുഷ്പാ ചന്ദ്രന്‍, ശ്രീജാ ബാബു എന്നിവര്‍ പങ്കെടുത്തു.

ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ വിടുകളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഷൈനി ജോഷി, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. റീന, ബിജെപി മണ്ഡലം ഭാരവാഹികളായ സുമ വെള്ളച്ചാലന്‍ കണ്ടി, ബീന മുരളി , പി.കെ. ശാന്ത, ബീന കാട്ടുപറമ്പത്ത്, ലില്ലി മണാട്ട്, ബിന്ദു മനോജ്, ഷീജ രാധാകൃഷ്ണന്‍, കണ്ടോത്ത് പ്രേമ എന്നിവര്‍ നേതൃത്വം നല്‍കി.

 കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ബിജെപി ജില്ല സെക്രട്ടറി തളത്തില്‍ ചക്രായുധന്‍ ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രസീത, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്  ജലജ, കെ.പി. ഗണേഷന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ട്കാവ് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്‌മ ബിജെപി മണ്ഡലം പ്രസിഡന്റ് ജയ്‌കിഷ് ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. ഗീതാ മാടാച്ചേരി അധ്യക്ഷത വഹിച്ചു. പി.വി. ഭരതന്‍, യു.വി. ചാത്തു എന്നിവര്‍ സംസാരിച്ചു.

വടകര: വടുര മണ്ഡലം  ബിജെപി മഹിളാ മോര്‍ച്ച ധര്‍ണ നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി ധര്‍ണ ഉദ്ഘാടനം ചെയ്തു. ശോഭാ സദാനന്ദന്‍, അഖില, ഇന്ദിര, ശ്രീജ എന്നിവര്‍ പങ്കെടുത്തു.

താമരശ്ശേരി:  മഹിളാ മോര്‍ച്ച താമരശ്ശേരി വാകപ്പൊയില്‍ യൂണിറ്റ് കമ്മിറ്റി ഗൃഹാങ്കണ പ്രതിഷേധം നടത്തി. തുടര്‍ന്ന് 200 മാസ്‌കുകള്‍ തയ്ച്ചു. പ്രതിഷേധം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവളളി ഉദ്ഘാടനം ചെയ്തു. ശോഭന ബാലകൃഷ്ണന്‍, ശാന്ത അനില്‍, പ്രസീത ബാബു, രമ്യ കൃഷ്ണപ്രസാദ് എന്നിവര്‍ തയ്യലിന് നേതൃത്വം നല്‍കി.

Tags: LoankeralaKudumbasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

പുതിയ വാര്‍ത്തകള്‍

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.