Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഗുരുദേവന്റെ ദർശനങ്ങൾ അക്ഷയ നിധിയാണെന്ന് ശാരദാനന്ദ സ്വാമിജി.

പ്രതിസദ്ധിയിലൂടെ കടന്നുപോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ശാരദാനന്ദ സ്വാമിജി ഗുരുദേവ കൃതികളിലൂടെ വ്യക്തമാക്കിയത് അതിമനോഹരമായിരുന്നു

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Apr 22, 2020, 07:49 pm IST
in US

ഡാലസ് ∙ ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന് ചിന്തിക്കുന്ന ഓരോരുത്തർക്കും ഗുരുദേവന്റെ ദർശനങ്ങൾ അക്ഷയ നിധിയാണെന്ന് ശാരദാനന്ദ സ്വാമിജി.

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക  ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർഥനാ പരമ്പരയിൽ നടന്ന സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ശാരദാനന്ദ സ്വാമിജി. അനൂപ് രവീന്ദ്രനാനാഥ്‌ സ്വാഗത പ്രസംഗം നടത്തി.  

പ്രതിസദ്ധിയിലൂടെ കടന്നുപോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ശാരദാനന്ദ സ്വാമിജി ഗുരുദേവ കൃതികളിലൂടെ വ്യക്തമാക്കിയത് അതിമനോഹരമായിരുന്നു.

ജീവിതത്തിനു ‘സുഖം’ എന്തെന്ന് അറിയണമെങ്കിൽ മനസ് ശാന്തമായിരിക്കണം, ശാന്തിയില്ലാതെ സുഖമില്ല തന്നെ. നാമോരോരുത്തരും സുഖ അന്വേഷികളാണ്. അക്കര പച്ചപോലെ നാം സുഖം അന്വേഷിച്ചു പലനാടുകളിലും എത്തിയെങ്കിലും സുഖത്തിന്റെ പൂർണത പിന്നെയും കുറച്ചകലെ! ആ സുഖം തന്നിൽ തന്നെയുള്ള ആത്മസുഖം ആണെന്നും അത് തന്നിൽത്തന്നെ കണ്ടത്തേണ്ടതാണെന്നും ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിൽ വരികൾ ഉദ്ധരിച്ചു സ്വാമിജി  പറഞ്ഞു. 

‘അവനിവനെന്നറിയുന്നതൊക്കെഓർത്താൽ

അവനിയിയിൽ ആദിമമായൊരാത്മരൂപം

അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വയരേണം’

ആത്മസുഖത്തിനു ആരാണ് ആഗ്രഹിക്കാത്തത് ? ആ സുഖം തനിക്കുമാത്രം ആകണം എന്ന് ചിന്തിക്കുന്നത് സത്യം അറിയായികയാലല്ലേ? ഗുരുദേവൻ പറയുന്നു. അവൻ ഇവൻ എന്ന് അറിയുന്നതെല്ലാം ആദിമമായ ആത്മരൂപം തന്നെയാണ്. അത് എന്നിൽ നിന്ന് ഭിന്നമല്ല. ആ എന്റെ പ്രിയം അപരന്റെ പ്രിയം തന്നെ. ഇത് സത്യമാണെങ്കിലും സ്വജീവിതത്തിൽ അനുഭവ  പെടേണ്ടേ ? അതിനു ഒരുഉപായം മാത്രമേ ഉളൂ, ഞാൻ എന്ന അഹംകാരത്തെ ഭഗവാന് പൂർണമായി അർപ്പിക്കുക . അതെങ്ങനെ സാധിക്കും ! പിണ്ഢനന്ദി യിലെ ആദ്യശ്ലോകം ചൊല്ലി സ്വാമിജി അതിനു ഉത്തരമേകി.

“ഗർഭത്തിൽ വെചു ഭഗവാൻ അടിയന്റെപിണ്ഡ മെപ്പെരുമൻപൊടു വളർത്ത കൃപാലുവല്ലീ,

കൽപിച്ചപോലെ വരുമെന്ന് നിനച്ചുകണ്ടിട്ടു

അർപ്പിച്ചിടുന്നടിയനൊക്കെയു മങ്ങുശംഭോ !”

നാമെല്ലാം ഒരിക്കൽ അമ്മയുടെ ഗർഭത്തിൽ ഇരുന്നവരാണ്. അന്ന് ആരാണ് നമ്മെ ഓരോരുത്തരെയും രക്ഷിച്ചത് ? ഞാൻ എന്ന അഹംകാരമാണോ? ബന്ധുക്കളാണോ? ധനമാണോ? തീർച്ചയായും ഇതൊന്നുമല്ല. ആ കൃപാനിധിയായ ഭഗവാനാണ്. അത് ഉറപ്പുണ്ടെങ്കിൽ കൽപിച്ചപോലെ വരും എന്ന് ഉറപ്പിച്ചു എല്ലാം ആഭഗവാന് പൂർണമായി അർപ്പിച്ചു ജീവിച്ചുകൂടെ? പക്ഷേ, സത്യബോധം ഉറക്കായ്‌കയാൽ ഞാൻ എന്ന അഹംകാരം എല്ലാം ചെയുന്നു എന്ന് തെറ്റിദ്ധരിച്ചു ഈ ദുഃഖം മുഴുവൻ അനുഭവിക്കുന്നു. ശാന്തി നഷ്ടമായി സുഖം എന്തെന്ന് അറിയാതെ കൂരിരുട്ടിൽ പതിക്കുന്നു.

ഇതൊക്കെ പറയാൻ കൊള്ളാം, നമ്മുടെ ജീവിതത്തിൽ സാധ്യമോ ? സ്വാമിജി അതിനുള്ള മാർഗം പറയുന്നു.  നാമോരോരുത്തരും ഇത് ഭഗവാൻ എനിക്കുനൽകിയ കർത്തവ്യം എന്ന പൂർണമനസോടെ, ലാഭമോ നഷ്ടമോ, ജയമോ പരാജയമോ എന്ന ഭേദമില്ലാതെ ഭഗവത് ‌പൂജയായി ചെയുക . അതിൽ നിന്നു എന്ത് ഫലം ലഭിച്ചാലും അത് ഭഗവത് പ്രസാദമായി കാണുക. അതിലൂടെ മനസിന്റെ ചാഞ്ചല്യം കുറച്ചതു മനസ് നിർമലമാകും. നിർമലമാകുന്ന മനസു ശാന്തമാണ്. ശാന്തി ആനന്ദത്തിലേക്കുള്ള വഴിയും. ലോക സുഖങ്ങൾ പരിച്ഛിന്നമാണ്. സ്വരൂപമാകുന്ന ആനന്ദം കണ്ടെത്തുകയത്രേ ജീവിത ലക്ഷ്യം. അവിടെമാത്രമാണ് ശാശ്വതമായ ആനന്ദം .

ബന്ധങ്ങൾ ബന്ധനങ്ങളാണ്‌, അവയിൽനിന്നുള്ള മോചനമാണ് മോക്ഷം. ഞാനും എന്റേതും എന്ന മമതാ ബന്ധത്തിൽ നീന്നു പതിയെങ്കിലും വിട്ടുവരാനും തന്റെ സ്വരൂപമായ സച്ചിദാനന്ദത്തിൽ അമരാനും ഗുരുദേവ കൃതികളുടെ അധ്യയനവും ചിന്തകളും സഹായിക്കും എന്ന് ഗുരുപ്രസാദ് സ്വാമി ഉത്‌ബോധിപ്പിച്ചു.

ഗുരുപ്രസാദ് സ്വാമി ഗ്രീക്കിലെ നാർസിസസയും എക്കോയുടെയും മനോഹരമായ കഥ പറഞ്ഞു. ‘തൊലിയുമേലുമ്പുമലംദുരന്ദമന്ത കലകളും എന്തും അഹന്ത ’ ആയ ആ നാർസിസസ്‌‌ തന്റെ ബാഹ്യ സൗദര്യത്തിൽ മോഹിച്ചു തടാക കരയിൽ ഒരു ചെടിയായി മാറി. തന്റെ പ്രതിരൂപമായ ആ എക്കോയെ കണ്ടെത്തിയില്ല . ക്ഷണികമായ ബാഹ്യ സൗദര്യത്തെ വിട്ടു ശാശ്വതമായ ആന്തരിക സൗദര്യം അറിയേണ്ടതിന്റെ ആവശ്യകത മനോഹരമായ ഒരു കഥയിലൂടെ സ്വാമിജി വരച്ചുകാട്ടി .

അതിനു ഉതകുന്ന വിധത്തിൽ ഈ സത്സംഗം ഉപകരിക്കപ്പെടട്ടെ. ദേശകാലങ്ങൾക്കു അതീതമായ ഭഗവത്‌  സ്വരൂപം അറിഞ്ഞനുഭവിക്കാൻ എല്ലാപേർക്കും കഴിയട്ടെ എന്ന് ആശംസിച്ചു.  സത്‌സംഗം പിന്നണി പ്രവർത്തകർക്കും പങ്കാളികളായ ഗുരുദേവ ഭക്തർക്കും മനോജ് കുട്ടപ്പൻ നന്ദി അറിയിച്ചു.  ഏപ്രിൽ 26 ന് ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമികളും ഒത്തുള്ള സത്സംഗം ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.