Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സന്യാസിമാര്‍ കൊല്ലപ്പെട്ടിട്ട് അടൂരൂം കമാലുദ്ദീനും മിണ്ടാത്തതെന്ത്; ആള്‍ക്കൂട്ട ഇരവാദം ഉയര്‍ത്തുന്ന ‘മതേതരവാദി’കളുടെ പൊള്ളത്തരം തുറന്നുകാട്ടി ബിജെപി

യുപിയിലെ ജുനൈദിന് പത്തു ലക്ഷം കൊടുത്ത പിണറായിയുടെ സഖാക്കളായ കാശിനാഥ് ചൗധരി വിഷ്ണു ,സുഭാഷ് ദാവര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാല്‍ഗഡില്‍ സന്യാസിമാരെ ക്രുരമായി തല്ലിക്കൊന്നത്. അക്രമം ഉണ്ടായ പ്രദേശം സിപിഎം ശക്തികേന്ദ്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഎം ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 09:47 pm IST
in BJP

തൃശൂര്‍: മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ കൊല്ലപ്പെട്ട രണ്ടു സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിട്ടും  ആള്‍ക്കൂട്ട ഇരവാദം ഉയര്‍ത്തുന്ന മതേതരവാദികള്‍ മിണ്ടാത്തതെന്തെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. അടൂര്‍ ഗോപാലകൃഷ്ണനും കമാലുദ്ദീനും ടി. പദ്മനാഭനും അടക്കമുള്ള മതേതരവാദികള്‍ ഇതുവരെ ഒന്നും മിണ്ടിയില്ല. ഈ വിഷയത്തില്‍ ചാനല്‍ വിശാരദന്മാരന്മാര്‍ ചോദ്യ ശരങ്ങള്‍ ഉയര്‍ത്തതെന്തെ്, പിണറായി അപലപിച്ചൊ?, ചെന്നിത്തല ചോദ്യം ചെയ്‌തോ?, ഈ വിഷയത്തില്‍ ആരും പ്രതികരിക്കില്ല. കാരണം കൊല്ലപ്പെട്ടത്  ഹിന്ദു സന്യാസിമാര്‍ അല്ലേയെന്നും അദേഹം ചോദിച്ചു.  

യുപിയിലെ ജുനൈദിന് പത്തു ലക്ഷം കൊടുത്ത പിണറായിയുടെ സഖാക്കളായ കാശിനാഥ് ചൗധരി വിഷ്ണു ,സുഭാഷ് ദാവര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാല്‍ഗഡില്‍ സന്യാസിമാരെ ക്രുരമായി തല്ലിക്കൊന്നത്. അക്രമം ഉണ്ടായ പ്രദേശം സിപിഎം ശക്തികേന്ദ്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഎം ആണ്. ആള്‍ക്കൂട്ട കൊലപാതകം എവിടെ നടന്നാലും നമ്മള്‍ എതിര്‍ക്കാറുണ്ട്. വിമര്‍ശിക്കാറുണ്ട്. സെലക്ടീവായി പ്രതികരിക്കുകയും സെലക്ടീവായി മൗനം അവലംബിക്കുകയും ചെയ്യുന്ന മതേതര ബുദ്ധിജീവികളുടെ ശബ്ദത്തിന്റെ ഉറവിടം ഉദര നിമിത്തമെന്ന് വിമര്‍ശിക്കുന്നത് അതുകൊണ്ടാണ്. 

ജയ് ശ്രീരാം വിളികളിലെ പ്രതികരിക്കൂ എന്നാണ് നിര്‍ബ്ബന്ധമെന്ന് പറയുമ്പോഴാണ് ഇവരുടെ ഇരട്ടത്താപ്പ് പുറത്താകുന്നത്ഈ  ക്രൂരതയില്‍ കേരളത്തിലെ ശേഷ്ടരായ മാതേതരവാദികളായ അടൂര്‍ ഗോപാലകൃഷ്ണനും കമാലുദ്ദിനും ടി പത്മാനാഭനും അടക്കമുള്ള സംസ്‌ക്കാരിക വാദികള്‍ പ്രതികരിക്കണം അപലപിക്കണം. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഉത്തര്‍ പ്രദേശും ഗുജറാത്തും ആണോയെന്ന് മൈക്രോസ്‌കോപ്പ് ഉപയാഗിച്ച് പരിശോധിക്കുന്ന ശശി തരൂര്‍ എവിടെ ? മഹാരാഷ്‌ട്ര കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള വേണുഗോപാല്‍ എന്തെ മിണ്ടാത്തത്? അതൊ ലോക്ക്ഡൗണ്‍ ആയതുകൊണ്ടാണൊ ശരി തരൂരും രാഹുല്‍ പ്രിയങ്ക സഹോദരങ്ങളും അറിയാതെയും പറയാതെയും ഇരിക്കുന്നത്. ഇത് അപലപനീയമാണെന്നും  ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

Tags: bjpB Gopalakrishnanകമല്‍Palghar attackAdoor gopalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.