Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍കരുതലും നിയന്ത്രണവും ഫലം കണ്ടു; രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ നിരക്കില്‍ വലിയ കുറവ്.

ഗോവയിലെ എല്ലാ കോവിഡ് 19 രോഗികളും സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ ഗോവയില്‍ സജീവ കോവിഡ് 19 രോഗികള്‍ ആരുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 10:22 am IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ  ഒരാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത്  കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ നിരക്കില്‍ വലിയ കുറവ്.  ലോക്ക് ഡൗണിനു മുമ്പുള്ള ആഴ്ചയില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 3.4 ദിവസം എന്ന നിരക്കിലായിരുന്നു. എന്നാല്‍  അവസാന ഏഴു ദിവസത്തെ കണക്കു പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 7.5 ദിവസം എന്ന നിരക്കിലേയ്‌ക്ക് മാറി.. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍  രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസത്തിലെ മെച്ചപ്പെട്ട നിരക്കുള്ള 18 സംസ്ഥാനങ്ങള്‍  ഉണ്ട്. അതില്‍ മുന്നില്‍ കേരളമാണ്. കേരളത്തില്‍ 72.2 ദിവസമാണ് ഇരട്ടിയാകല്‍ നിരക്ക്.

ഇരട്ടിയാകല്‍ നിരക്ക്:  

ഡല്‍ഹി  – 8.5 ദിവസം

കര്‍ണാടകം – 9.2 ദിവസം

തെലങ്കാന – 9.4 ദിവസം

ആന്ധ്ര പ്രദേശ് – 10.6 ദിവസം

ജമ്മു ആന്‍ഡ് കശ്മീര്‍ – 11.5 ദിവസം

പഞ്ചാബ് – 13.1 ദിവസം

ഛത്തീസ്ഗഢ് – 13.3 ദിവസം

തമിഴ്‌നാട് – 14 ദിവസം

ബിഹാര്‍ – 16.4 ദിവസം

ആന്‍ഡമാന്‍ – 20.1 ദിവസം

ഹരിയാന – 21 ദിവസം

ഹിമാചല്‍ പ്രദേശ് – 24.5 ദിവസം

ചണ്ഡീഗഢ് – 25.4 ദിവസം

അസം – 25.8 ദിവസം

ഉത്തരാഖണ്ഡ് – 26.6 ദിവസം

ലഡാക്ക്  – 26.6 ദിവസം

ഒഡിഷ – 39.8 ദിവസം

കേരളം – 72.2 ദിവസം

ഗോവയിലെ എല്ലാ കോവിഡ് 19 രോഗികളും സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ ഗോവയില്‍ സജീവ കോവിഡ്  19 രോഗികള്‍ ആരുമില്ല. കഴിഞ്ഞ 28 ദിവസത്തിനിടെ മാഹി (പുതുച്ചേരി), കുടക് (കര്‍ണാടകം), പൗരി ഗഢ്വാള്‍ (ഉത്തരാഖണ്ഡ്) എന്നീ മൂന്നു ജില്ലകളില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ  23 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ 59 എണ്ണം പുതുതായുണ്ട്.  

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 17,265 കോവിഡ് 19 കേസുകളാണ്. 2547 പേര്‍ രോഗമുക്തരായി. അതായത് 14.75 ശതമാനം പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ കോവിഡ് 19 ബാധിച്ച് 543 പേരാണ് രാജ്യത്ത് മരിച്ചത്.

കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഏപ്രില്‍ 20 ന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

പുനരുപയോഗിക്കാവുന്നതോ തുണികൊണ്ടുള്ളതോ ആയ മുഖാവരണങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക,  അണുനശീകരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ചോ, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബോ സാനിറ്റൈസറോ ഉപയോഗിച്ചോ പതിവായി കൈ കഴുകുക, നിശ്ചിത ശാരീരിക അകലം പാലിക്കുക, അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് ഒഴിവാക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കണം.

Tags: കേന്ദ്ര സര്‍ക്കാര്‍മോഡിCoronaഔഷധഗുണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.