Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദാന്ത ദര്‍ശനങ്ങളുടെ പഠനകാലം: ലോക്‌ഡൗൺ കാലയളവ് അറിവ് പകർന്നു നൽകാൻ പ്രയോജനപ്പെടുത്തി അധ്യാപക ദമ്പതികൾ

സംസ്‌കൃതഭാരതി, സനാതന ധര്‍മ്മ ട്രസ്റ്റ്, ഗുരുകുലം സ്റ്റഡി സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രൊഫ. നടേശന്‍ ക്ലാസ്സുകള്‍ നയിക്കുന്നത്.

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Apr 21, 2020, 10:19 am IST
inKerala
പ്രൊഫ. നടേശനും ഭാര്യ ഗീതയും ഓണ്‍ലൈന്‍ വേദാന്ത ക്ലാസില്‍

പ്രൊഫ. നടേശനും ഭാര്യ ഗീതയും ഓണ്‍ലൈന്‍ വേദാന്ത ക്ലാസില്‍

കോഴിക്കോട്: അകത്തിരിക്കുമ്പോള്‍ വെറുതെയിരിക്കുകയല്ല ഉള്ളറിയാനുള്ള ദര്‍ശനങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് ഈ അദ്ധ്യാപക ദമ്പതികള്‍. സംസ്‌കൃതവും വേദാന്ത ദര്‍ശനങ്ങളും പകര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫ.എം.വി. നടേശനും സംസ്‌കൃത അധ്യാപികയായ ഭാര്യ ഗീതയും മാതൃകയാകുന്നു. ഇവരുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഭാരതത്തിന്റെ അതിരുകള്‍ കടന്നുള്ള പഠിതാക്കളുമാണ്.

സംസ്‌കൃതഭാരതി, സനാതന ധര്‍മ്മ ട്രസ്റ്റ്, ഗുരുകുലം സ്റ്റഡി സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രൊഫ. നടേശന്‍ ക്ലാസ്സുകള്‍ നയിക്കുന്നത്. സംസ്‌കൃതം, ശങ്കര ദര്‍ശനം, ഗുരുദേവ ദര്‍ശനം എന്നിവയ്‌ക്ക് പുറമെ കൊടുങ്ങല്ലൂര്‍ വേദിക് വിഷന്‍ ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയില്‍ ശിവസംഹിത എന്ന യോഗ ഗ്രന്ഥത്തെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്. ചില ക്ലാസുകളില്‍ 110 ലധികം പേര്‍ വരെ പങ്കെടുക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ളവരില്‍ മുതിര്‍ന്നവരാണേറെയും.  

‘സൂം’ ആപ്പിലൂടെയും വാട്ട്‌സ്ആപ്പിലൂടെയുമാണ് ക്ലാസുകള്‍. കൊറോണ രോഗം ഏല്‍പ്പിച്ച ആഘാതം മനുഷ്യനെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. ഭാരതീയ ദര്‍ശനങ്ങളുടെ ശാസ്ത്രീയതയും സാര്‍വ്വകാലികത്വവും  മനസ്സിലാക്കാന്‍ ഇപ്പോള്‍ ആളുകള്‍ സമയം കണ്ടെത്തുന്നു. ഉര്‍വ്വശി ശാപം ഉപകാരമായി എന്നാണ് ലോക്ഡൗണ്‍ കാലത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും മാനസികമായി ശാന്തി നല്‍കുന്ന വലിയൊരു അനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്. മാനവകുലം സംഘര്‍ഷത്തിലേയ്‌ക്കു പോകുന്തോറും ഇത്തരത്തിലുള്ള ശാന്തിമന്ത്രങ്ങള്‍ക്കും വിജ്ഞാനത്തിനും പ്രാധാന്യമുണ്ട്. ആശങ്കകള്‍ ആധിയായിമാറി അത് മാനസികവും ശാരീരികവുമായ രോഗങ്ങളുണ്ടാക്കുമെന്ന് വാഗ്ഭടാനന്ദന്‍ പറഞ്ഞിട്ടുള്ളതായി പ്രൊഫസര്‍ ചൂണ്ടിക്കാണിക്കുന്നു.  

മാനവകുലം ആഗ്രഹിക്കുന്നത് വ്യക്തിപരമായ ശാന്തിയും സമാധാനവുമാണ്. വിജ്ഞാനത്തിന്റെ പ്രസക്തിയും ഇവിടെയാണ്. ബെംഗളൂരുവും ഹൈദരാബാദിലുമുള്ള മലയാളികളും ക്ലാസ്സിലുണ്ട്. സംസ്‌കൃത ഭാരതിയിലൂടെയുള്ള സംസ്‌കൃത ക്ലാസില്‍ മിക്കവാറും സംസ്ഥാനങ്ങളിലെ മലയാളികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പ്രൊഫ. നടേശന്‍ പറയുന്നു. സാധാരണ ഏപ്രില്‍ മെയ് മാസങ്ങളില്‍ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും നിറഞ്ഞ് നില്‍ക്കാറാണ് പതിവെങ്കില്‍ ലോക്ഡൗണ്‍ കാലഘട്ടം മറ്റൊരു നിയോഗമായിരുന്നു. അതും പത്‌നീ സമേതനായി. വടക്കാഞ്ചേരി ഗവ.ഹൈസ്‌ക്കൂള്‍ സംസ്‌കൃത അധ്യാപികയാണ് ഗീത.

Tags: ഓണ്‍ലൈന്‍സംസ്‌കൃതംലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.