Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ബിജെപി അനുഭാവികളായ പ്രവാസികളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നു; ഇന്തോ അറബ് ബന്ധത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്ന സമീപനമെന്ന് സന്ദീപ് വാര്യര്‍

ബിജെപി അനുഭാവികളായ പ്രവാസികളെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോര്‍ട്ട് ചെയ്യുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 06:50 pm IST
inSocial Trend

തിരുവനന്തപുരം: കൊറോണ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന് പകരം ബിജെപി അനുഭാവികളായ പ്രവാസികളെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോര്‍ട്ട് ചെയ്യുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്തോ അറബ് ബന്ധത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്ന സമീപനമാണ് ഇക്കൂട്ടര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

ബിജെപി അനുഭാവികള്‍ ആയിപ്പോയതിന്റെ പേരില്‍ ഒരു അറബ് രാഷ്‌ട്രവും ഒരു ഇന്ത്യന്‍ പൗരനെയും പുറത്താക്കാന്‍ പോകുന്നില്ല. മുസ്ലിം വിരോധി എന്ന നിങ്ങളുടെ കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കി ആദരിച്ചവരാണ് അറബ് ഭരണാധികാരികള്‍ എന്നകാര്യമെങ്കിലും മിനിമം ഓര്‍മ്മവേണം. അറബ് രാഷ്‌ട്ര തലവന്‍മാരുടെ ഏറ്റവും മികച്ച സുഹൃത്താണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും.

രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അറബ് രാഷ്‌ട്രങ്ങളുടെ മുന്നില്‍ നമ്മുടെ സല്‍പേര് കളയുന്ന പ്രചാരണത്തിന് ആരും കൂട്ടുനില്‍ക്കരുത്. രാജ്യത്തിന് പുറത്ത് നമ്മളെല്ലാവരും ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡര്‍മാര്‍ ആണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ക്കേണ്ടത് രാജ്യത്തിനകത്താണ് . അതിനിടെ ജനാധിപത്യ പോംവഴിയുണ്ടെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ബിജെപി അനുഭാവികളായിപ്പോയി എന്നതിന്റെ പേരില്‍, ദേശീയ സാംസ്‌കാരിക സംഘടനകളുടെ ഭാഗമായതിന്റെ പേരില്‍ , ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ ജോലി ചെയ്യുന്നവരെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോര്‍ട്ട് ചെയ്യും എന്നൊക്കെ കുറെയാളുകള്‍ ഭീഷണി ഉയര്‍ത്തുകയാണ്.

ഇന്തോ അറബ് ബന്ധത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്ന സമീപനമാണ് ഇക്കൂട്ടര്‍ കൈക്കൊള്ളുന്നത്. പ്രവാസികള്‍ ഒറ്റക്കെട്ടായി ഒരുമയോടെ നില്‍ക്കേണ്ട ഘട്ടമാണിത്.

രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അറബ് രാഷ്‌ട്രങ്ങളുടെ മുന്നില്‍ നമ്മുടെ സല്‍പേര് കളയുന്ന പ്രചാരണത്തിന് ആരും കൂട്ടുനില്‍ക്കരുത്. രാജ്യത്തിന് പുറത്ത് നമ്മളെല്ലാവരും ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡര്‍മാര്‍ ആണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ക്കേണ്ടത് രാജ്യത്തിനകത്താണ് . അതിനിടെ ജനാധിപത്യ പോംവഴിയുണ്ട്.

ആ ജനാധിപത്യ വേദിയില്‍ പരാജയപ്പെട്ടവര്‍ അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി കാത്തുനില്‍ക്കാനുള്ള ക്ഷമ കാണിക്കണം. രാജ്യം ആരു ഭരിച്ചാലും ലോകത്തിനുമുന്നില്‍ നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ അഭിമാനം തകര്‍ക്കുന്ന രാഷ്‌ട്രീയ പ്രചാരണത്തിന് ഗള്‍ഫ് രാഷ്‌ട്രങ്ങളെ വേദിയാക്കരുത്. ഭാവിയില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കും അത് ദോഷമായി തന്നെ ഭവിക്കും.

ബിജെപി അനുഭാവികള്‍ ആയിപ്പോയതിന്റെ പേരില്‍ ഒരു അറബ് രാഷ്‌ട്രവും ഒരു ഇന്ത്യന്‍ പൗരനെയും പുറത്താക്കാന്‍ പോകുന്നില്ല. മുസ്ലിം വിരോധി എന്ന നിങ്ങളുടെ കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കി ആദരിച്ചവരാണ് അറബ് ഭരണാധികാരികള്‍ എന്നകാര്യമെങ്കിലും മിനിമം ഓര്‍മ്മവേണം. അറബ് രാഷ്‌ട്ര തലവന്‍മാരുടെ ഏറ്റവും മികച്ച സുഹൃത്താണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും.

എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അറബ് രാഷ്‌ട്രങ്ങളെ സഹായിക്കാന്‍ ഇന്ത്യ മുന്നിലുണ്ടായിട്ടുണ്ട്. കൊറോണ ബാധയ്‌ക്കെതിരായ പോരാട്ടത്തിലും മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇന്തോ അറബ് ബന്ധത്തെ തകര്‍ക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് ഓരോ ഉത്തരവാദിത്വബോധമുള്ള പൗരനും വിട്ടുനില്‍ക്കണം. ഇന്ത്യയ്‌ക്ക് പുറത്ത് ആത്യന്തികമായി നിങ്ങള്‍ കോണ്‍ഗ്രസുകാരനോ മാര്‍ക്‌സിസ്റ്റുകാരനോ ബിജെപിക്കാരനോ ഹിന്ദുവോ മുസല്‍മാനോ ക്രൈസ്തവനോ അല്ല , ഇന്ത്യന്‍ ആണ് എന്നത് മറക്കരുത്.

Tags: സന്ദീപ് വാര്യര്‍covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.