Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം ഏപ്രില്‍ 19 മുതല്‍ 25 വരെ

വാരഫലം ഏപ്രില്‍ 19 മുതല്‍ 25 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Apr 20, 2020, 11:53 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആഗ്രഹങ്ങള്‍ സഫലമാകും. നിരവധി കാര്യങ്ങള്‍ സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കും. രോഗദുരിതങ്ങള്‍ അലട്ടും. മത്സരങ്ങളില്‍ വിജയ സാധ്യത കുറയും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

വിദ്യാര്‍ത്ഥികള്‍ക്ക് ഉദാസീന മനോഭാവം ഉണ്ടാകും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളില്‍നിന്നും യുക്തിപൂര്‍വം പിന്മാറണം. മാതാവിന്റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. പ്രവര്‍ത്തന മേഖലകളില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

നിയുക്ത പദവിയില്‍നിന്നും സ്ഥാനക്കയറ്റം ലഭിക്കും. ആഹാര പദാര്‍ത്ഥങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. പുതിയ കര്‍മ പദ്ധതികള്‍ക്ക് രൂപകല്‍പന ചെയ്യാന്‍ സാധിക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ജീവിതപങ്കാളിയുടെ ആശയങ്ങള്‍ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സഹായകമാകും. സല്‍കര്‍മങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി സഹകരിക്കും. പുതിയ പ്രവര്‍ത്തന മേഖലകള്‍ക്ക് തുടക്കം കുറിക്കും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. മുന്‍കോപമുള്ള മേലധികാരിയുടെ സ്ഥലംമാറ്റം ആശ്വാസത്തിനിട നല്‍കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ അനിശ്ചിതാവസ്ഥകള്‍ തരണം ചെയ്യും. പ്രലോഭനങ്ങളിലകപ്പെടാതെ സൂക്ഷിക്കുക. അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം തേടാതെ പണം മുടക്കരുത്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. സഹപ്രവര്‍ത്തകന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. പകര്‍ച്ചവ്യാധി പിടിപെടാതെ സൂക്ഷിക്കണം.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

മുന്‍കോപം നിയന്ത്രിക്കണം. അശുഭചിന്തകള്‍ ഒഴിവാക്കണം. സന്താനങ്ങളുടെ സംരക്ഷണങ്ങള്‍ ആശ്വാസമുണ്ടാകും. അദ്ധ്വാനഭാരവും യാത്രാക്ലേശവും വര്‍ധിക്കും. കുടുംബത്തില്‍നിന്നും മാറി താമസിക്കുവാന്‍ നിര്‍ബന്ധിതനാകും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. മുന്‍കൂട്ടി പണം മുടക്കിയുള്ള പ്രവര്‍ത്തികളില്‍നിന്ന് ഒഴിഞ്ഞുമാറുന്നതാണ് നല്ലത്. സന്താനഭാഗ്യമുണ്ടാകും. തൊഴില്‍രംഗത്ത് പ്രകടമായ മാറ്റം അനുഭവപ്പെടും. പ്രത്യുപകാരം ചെയ്യാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

നിഷ്‌ക്രിയ മനോഭാവം നല്ല അവസരങ്ങള്‍ നഷ്ടപ്പെടുവാന്‍ വഴിയൊരുക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വ്വികസ്വത്ത് തിരിച്ചു ലഭിക്കുവാന്‍ ധാരണയാകും. ജന്മനാടിലേയ്‌ക്കുള്ള പുനരധിവാസത്തിന് അകാരണ തടസ്സങ്ങള്‍ അനുഭവപ്പെടും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,അവിട്ടം (1/2)

തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് മാനസിക സംഘര്‍ഷം വര്‍ധിക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും. രക്ഷിതാക്കള്‍ക്ക് അസുഖം വര്‍ധിക്കുവാനിടയുണ്ട്. ആശുപത്രി വാസവും വിശ്രമവും വേണ്ടിവരും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. സത്യാവസ്ഥ ബോധിപ്പിച്ചാലും മറ്റുള്ളവര്‍ക്ക് യാഥാര്‍ത്ഥ്യം തോന്നാറില്ല. സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അഭിമാനത്തെ ചോദ്യം ചെയ്തതില്‍ മനോവിഷമം തോന്നും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

അറിവുള്ള കാര്യങ്ങളാണെങ്കില്‍പ്പോലും വേണ്ടവിധത്തില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുകയില്ല. വീടുവിട്ട് മാറി താമസിക്കുവാന്‍ തീരുമാനിക്കും. വാഹനാപകടത്തില്‍നിന്നും രക്ഷപ്പെടും. മാതാവിന് ദോഷ കാലമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.