Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റേഷന്‍ കേരളത്തില്‍ അട്ടിമറിക്കാന്‍ ശ്രമം; സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെപി പ്രകാശ്ബാബു

റേഷന്‍ കടകളിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ലഭിക്കുന്നതിന് ഇന്നലെ വരെ ഇല്ലാത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് കേന്ദ്രറേഷന്‍ വിതരണം അട്ടിമറിക്കാനുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദേഹം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 04:28 pm IST
in BJP

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റേഷന്‍ അട്ടിമറിക്കാന്‍ ശ്രമനടക്കുന്നുവെന്ന് ബിജെപി സെക്രട്ടറി അഡ്വ. കെപി പ്രകാശ്ബാബു. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വരെ റേഷന്‍ നല്‍കിയത് റേഷന്‍കാര്‍ഡ് നമ്പര്‍ മാത്രം രേഖപ്പെടുത്തിയിട്ടാണ്.  റേഷന്‍ കടകളിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ലഭിക്കുന്നതിന് ഇന്നലെ വരെ ഇല്ലാത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് കേന്ദ്രറേഷന്‍ വിതരണം അട്ടിമറിക്കാനുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദേഹം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ  റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്തത് മാനുവല്‍ സംവിധാനം വഴിയായിരുന്നു. എന്നാല്‍ നാളെ മുതല്‍ വിതരണം ചെയ്യുന്ന കേന്ദ്ര സൗജന്യ അരി വാങ്ങുന്നതിന്, ഗൃഹനാഥ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ കൊണ്ടുപോയി, കടക്കാരന്‍ ഒടിപി പരിശോധിച്ച് മാത്രമേ റേഷന്‍ നല്‍കൂ എന്ന നിബന്ധന വച്ചിരിക്കയാണ്.ഇതു കോവിഡ് ദുരിതകാലത്ത് കഷ്ടതയനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.  

രജിസ്റ്റര്‍ ചെയ്ത മൊബൈലുള്ളയാള്‍ ഒരു പക്ഷെ മറ്റെവിടെയെങ്കിലും ആയിരിക്കുകയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ നിലവിലില്ലാതിരിക്കുകയോ ചെയ്യാമെന്നിരിക്കെ ഇത് അരി നിഷേധിക്കുന്നതിനുള്ള കാരണമായി റേഷന്‍ ഉടമ കണക്കാക്കുകയും കേന്ദ്രത്തിനെതിരെ പ്രചരണം നടത്താനുമാണ്. മൂന്ന് മാസമാണ് കേന്ദ്രം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ റേഷന്‍ അരി ഒരു വ്യക്തിക്ക് 5 കിലോ എന്ന രീതിയില്‍ നല്‍കുന്നത്.  

അടിയന്തിരമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് പാവങ്ങള്‍ക്ക് അരി ലഭിക്കുന്നതിന് പഴയ മാന്വല്‍ രീതിതന്നെ തുടരണം. ഇന്നലെ വരെ കൊടുത്ത മാന്വല്‍ രീതിയില്‍ നിന്ന് പൊടുന്നനെ മൊബൈല്‍ ഒടിപി സംവിധാനത്തിലേക്ക് മാറ്റിയതിന് പിന്നില്‍ കേന്ദ്രം നല്‍കുന്ന അരി വിതരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. അഴിമതി തടയാനാണ് ഇത് ചെയ്തതെങ്കില്‍ കഴിഞ്ഞ ഒരു മാസക്കാലത്തെ അരി വിതരണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.  

Tags: bjpഫെയ്സ്ബുക്ക്Prakash Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.