Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഭക്ഷ്യ ധാന്യത്തിന് പിറകേ അവശ്യ മരുന്നുകളും നല്‍കി; പ്രതിസന്ധി ഘട്ടത്തിലെ സഹായം മറക്കില്ല ഇന്ത്യയ്‌ക്ക് നന്ദി അറിയിക്കുന്നതായും അഫ്ഗാനിസ്ഥാന്‍

കൊറോണ പ്രതിരോധത്തിനായി 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്സിക്ലോറൊക്വിനുമാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. അരിയാന എയര്‍ലൈന്‍സിലാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ കയറ്റി അയച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 08:33 am IST
inIndia

ന്യൂദല്‍ഹി : ആഗോള തലത്തില്‍ പടര്‍ന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിന് പ്രതിരോധ മരുന്നായി ഇന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്നാണ് നല്‍കി വരുന്നത്. ഈ മരുന്നിന്റെ ഉത്പ്പാദനത്തിന്റെ 70 ശതമാനവും ഇന്ത്യയിലാണ്. അതുകൊണ്ട് ലോകരാഷ്‌ട്രങ്ങള്‍ ഇന്ന് പ്രതിരോധ മരുന്നുകള്‍ക്കായി ഇന്ത്യയെയാണ് സമീപിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് ഇതില്‍ അവസാനമായി ഇന്ത്യയുടെ സഹായം കൈപ്പറ്റിയത്.  

കോവിഡിനിടെ ഭക്ഷ്യധാന്യത്തിന് ക്ഷാമം പരിഹരിക്കുന്നതിനായി അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യ ഗോതമ്പ് കയറ്റി അയച്ചിരുന്നു. ഇതിന് പിന്നാലെ അവശ്യ മരുന്നുകളും സൗഹൃദ രാജ്യത്തിന് ഇന്ത്യ നല്‍കി. കൊറോണ പ്രതിരോധത്തിനായി 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്സിക്ലോറൊക്വിനുമാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. അരിയാന എയര്‍ലൈന്‍സിലാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ കയറ്റി അയച്ചത്. 

നേരത്തേയും ഇന്ത്യ അഫ്ഗാന് ഗോതമ്പും അവശ്യ മരുന്നുകളും നല്‍കിയിരുന്നു. 5,022 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ ഉപകരണങ്ങളും 5,00,000 ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും ഇതോടൊപ്പം ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ സഹായത്തിന് ഇന്ത്യയ്‌ക്ക് നന്ദി അറിയിക്കുന്നതായും അഫ്ഗാനിസ്ഥാന്‍ അറിയിച്ചു.  

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈഡ്രോക്സിക്ലേറോക്വിനും പാരസെറ്റാമോളും കയറ്റി അയക്കണമെന്ന് വിവിധ രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് മാനിച്ചാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയച്ചതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സനാരോ, മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് എന്നിവര്‍ പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

Tags: indiaഗോതമ്പ്‌അഫ്ഗാനിസ്ഥാന്‍covidമരുന്ന്കയറ്റുമതിCoronaഹൈഡ്രോക്‌സി ക്ലോറോക്വിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.