Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ത്യന്‍ വനിതകള്‍ 2021ലെ ലോകകപ്പിന് യോഗ്യത നേടി

പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ക്ക്് 2021ലെ ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും. ഇതില്‍ ഏതെങ്കിലും പരമ്പര നടക്കാതെപോയാല്‍ ഇരു ടീമുകള്‍ക്കും തുല്യ പോയിന്റ് ലഭിക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പര കഴിഞ്ഞ ജൂലൈ, നവംബര്‍ മാസങ്ങളിലാണ് നടക്കേണ്ടിയിരുന്നത്. പരമ്പരയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരമ്പര റദ്ദാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 02:43 pm IST
inSports

ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തെ ഐസിസി വനിതാ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി. ന്യൂസിലന്‍ഡില്‍ 2021 ഫെബ്രുവരി ആറു മുതല്‍ മാര്‍ച്ച് ഏഴുവരെയാണ് വനിതാ ഏകദിന ലോകകപ്പ്. പാക്കിസ്ഥാനെതിരായ ഏകദിന ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരം റദ്ദാക്കിയതോടെയാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹത ലഭിച്ചത്. 2017ലെ ലോകകപ്പില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. 2017 ലോകകപ്പില്‍ മത്സരിച്ച എട്ട് ടീമുകളും പരസ്പരം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കണം.  

പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ക്ക്് 2021ലെ ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും. ഇതില്‍ ഏതെങ്കിലും പരമ്പര നടക്കാതെപോയാല്‍ ഇരു ടീമുകള്‍ക്കും തുല്യ പോയിന്റ് ലഭിക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പര കഴിഞ്ഞ ജൂലൈ, നവംബര്‍ മാസങ്ങളിലാണ് നടക്കേണ്ടിയിരുന്നത്. പരമ്പരയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരമ്പര റദ്ദാക്കി.

പരമ്പര റദ്ദാക്കിയതോടെ ഇന്ത്യ 23 പോയിന്റുമായി പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കാണ് ഒന്നാം സ്ഥാനം. അവര്‍ക്ക് 37 പോയിന്റ് ലഭിച്ചു. ഇംഗ്ലണ്ട് (29), ദക്ഷിണാഫ്രിക്ക (25) എന്നീ ടീമുകള്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ആദ്യ നാലു സ്ഥാനം നേടിയ ടീമുകള്‍ക്ക് അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചു. ആതിഥേരായ ന്യൂസിലന്‍ഡിന് നേരിട്ട് പ്രവേശനം കിട്ടി.

ലോകകപ്പിലെ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങള്‍ക്കായി പത്ത് ടീമുകള്‍ മത്സരിക്കും. ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ് എന്നിവയും അഞ്ചു മേഖലാ യോഗ്യത മത്സരങ്ങളിലെ ചാമ്പ്യന്മാരുമാണ് ലോകകപ്പില്‍ സ്ഥാനം ലഭിക്കാനായി മത്സരിക്കുക. 2017-ല്‍ ഇംഗ്ലണ്ടില്‍ നടന്ന വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോട് തോറ്റു.

Tags: women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.