Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈറസ് വേട്ടയില്‍ ചരിത്രം കുറിച്ച് ശ്രീചിത്ര; കൊറോണ വൈറസിന്റെ എന്‍ ജീനിനെ കണ്ടെത്തി രോഗം നിര്‍ണയിക്കുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു

ചെലവ് കുറവ്, കൂടുതല്‍ കൃത്യം കുറഞ്ഞ സമയം ചിത്രാ ജീന്‍ ലാംപ് എന്‍ എന്നു പേര്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 10:15 am IST
inKerala

തിരുവനന്തപുരം:  ജനലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ എന്ന മാരക രോഗം കണ്ടെത്താന്‍ പുതിയ പരിശോധനാ സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാള്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി. ചെലവു കുറഞ്ഞ, എന്നാല്‍ കൂടുതല്‍ കൃത്യമായ, കുറഞ്ഞ സമയം കൊണ്ട് രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം ലോകത്താദ്യമായാണ് കണ്ടെത്തുന്നത്. നിലവില്‍ പിസിആര്‍ ടെസ്റ്റ് വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അതിനു പകരമുള്ളതാണ് പുതിയ പരിശോധനാ സംവിധാനം.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.  

ചിത്രാ ജീന്‍ ലാംപ് എന്‍

സാഴ്‌സ് കോവ് 2  എന്ന വൈറസാണ് കൊറോണ( കോവിഡ് 19) പരത്തുന്നത്. ഈ വൈറസ് കടന്നുകയറുന്ന ശരീര കോശങ്ങളിലെല്ലാം, അവ തങ്ങളിലുള്ള ന്യൂക്ലിക് ആസിഡും  കുത്തിവയ്‌ക്കും.  കോശങ്ങളില്‍ ഈ ആസിഡ് കെണ്ടത്തി, സാഴ്‌സ് കോവ് 2 വൈറസിന്റെ എന്‍ ജീനിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന ടെസ്റ്റാണ് പുതിയതായി കണ്ടെത്തിയത്.

റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഓഫ് വൈറല്‍ ന്യൂക്ലിക് ആസിഡ് ( ആര്‍ ടി ലാംപ്) എന്നാണ് സാങ്കേതികവിദ്യ അറിയപ്പെടുന്നത്. വൈറസിന്റെ എന്‍ എന്ന ജീന്‍ കണ്ടെത്തുന്ന വിദ്യ വികസിപ്പിച്ചത് ശ്രീ ചിത്രയായതിനാല്‍ ചിത്രാ ജീന്‍ ലാംപ് എന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.  

കൊറോണ വൈറസിന്റെ എന്‍ ജീനിനെ കണ്ടെത്തി രോഗം നിര്‍ണയിക്കുന്ന  ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റാണിത്.  എന്‍  ജീനിന്റെ രണ്ടു  മേഖലകള്‍  കണ്ടെത്താന്‍ ഈ കിറ്റ് വഴി കഴിയും. അതിനാല്‍ ജീനിന്റെ ഒരു മേഖലയ്‌ക്ക്  ജനിതകമാറ്റം വന്നാലും  രണ്ടാമത്തെ മേഖല കൃത്യമായി കണ്ടെത്താന്‍ കഴിയും. അതിനാല്‍ ഒരൊറ്റ തവണ പരിശോധന നടത്തിയാല്‍ മതിയാകും( നിലവിലുള്ള പിസിആര്‍ ടെസ്റ്റ് രണ്ടെണ്ണം നടത്തിയാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ).

ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

പുതിയ പരിശോധനാ സംവിധാനത്തിന്റെ കൃത്യത  ആലപ്പുഴയിലെ ദേശീയ വൈറോളജി  ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ നിദ്ദേശപ്രകാരമായിരുന്നു ഇത്. പരിശോധനയില്‍ ഇത് നൂറ് ശതമാനം കൃത്യമാണെന്ന് തെളിഞ്ഞു. അമേരിക്കയുടെയും ജപ്പാന്റെയും കണ്ടെത്തലുകളെ പിന്തള്ളിയാണ് ശ്രീചിത്ര മുന്നിലെത്തിയത്.  

ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും.  വിവിധ ഷിഫ്റ്റുകളിലായി ഒരു മെഷീന്‍ ഉപയോഗിച്ച്  വന്‍തോതില്‍ പരിശോധനകളും നടത്താം. ജീനിന്റെ സാന്നിധ്യം കണ്ടെത്താന്‍ വെറും പത്തു മിനിറ്റ് മതി.  

മുഴുവന്‍ പരിശോധനയും പൂര്‍ത്തിയാക്കി ഫലം ലഭ്യമാക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ട. ജില്ലാ ആശുപത്രികളിലെ ലാബുകളില്‍ പോലും വളരെ എളുപ്പത്തില്‍ പരിശോധനാ  സൗകര്യം സജ്ജീകരിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഇതിനു വേണ്ടി സാമ്പത്തിക സഹായം നല്‍കിയത്.  

ആയിരം രൂപ മാത്രം

പരിശോധനക്കുള്ള ഉപകരണത്തിന് രണ്ടര ലക്ഷം രൂപയാണ് ചെലവ്. ഒരു പരിശോധനാ കിറ്റിന് ആയിരം രൂപയില്‍ താഴെ മാത്രം. നിലവിലുള്ള പിസിആര്‍ പരിശോധനാ യന്ത്രത്തിന് വില 15 മുതല്‍ 45 ലക്ഷം രൂപ വരെയാണ്. കിറ്റിന്റെ വില 2500 രൂപയും.

വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറി.

Tags: hospitalhealthടെസ്റ്റ്covidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.