Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കോവിഡിനെതിരെ മൃതസഞ്ജീവനിയുമായി ഇന്ത്യ; രണ്ടാഴ്ചയ്‌ക്കിടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്തത് 108 രാജ്യങ്ങളിലേക്ക്

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് മരുന്നുകള്‍ കയറ്റി അയക്കുന്നത്. ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ തിരികെ നാടുകളിലെത്തിക്കാന്‍ തയ്യാറാക്കിയ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ വഴിയും മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 08:30 am IST
inIndia

ന്യൂദല്‍ഹി : കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്ത് ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഫലപ്രദം എന്ന് കണ്ടെത്തിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രണ്ടാഴ്ചയ്‌ക്കിടെ 108 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്പ്പാദനത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. കൂടാതെ ഇന്ത്യയില്‍ ആവശ്യത്തില്‍ ആധികം ഈ മരുന്ന് സംഭരിച്ചുവെച്ചിട്ടുമുണ്ട്.  

മലേറിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. എന്നാല്‍ കോവിഡ് വൈറസ് പ്രതിരോധത്തിന് ഇത് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് വിദഗ്ധര്‍ പരീക്ഷിച്ചു കണ്ടെത്തിയതോടെ ലോകരാഷ്‌ട്രങ്ങള്‍ മരുന്നിനായി ഇന്ത്യയെ സമീപിക്കുകയായിരുന്നു.  

രണ്ടാഴ്ചയ്‌ക്കിടെ 85 മില്യണ്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികളും, 1000 ടണ്‍ പാരസെറ്റമോള്‍ ഗ്രാന്യൂള്‍സ് കൂടി 108 രാജ്യങ്ങളില്‍ ഇന്ത്യ എത്തിച്ചു നല്‍കി. ലോക മരുന്ന് വിപണിയില്‍ 70 ശതമാനം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.  

കോവിഡ് ഇന്ത്യയില്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിച്ചപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് 25 ന് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി രാജ്യം നിരോധിച്ചത്. എന്നാല്‍ ലോകരാഷ്ടങ്ങള്‍ ഇന്ത്യയ്‌ക്കു മുന്നില്‍ അഭ്യര്‍ത്ഥനയുമായി എത്തിയതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അവശ്യമരുന്ന് കയറ്റി അയയ്‌ക്കാന്‍ തീരുമാനിക്കുകയായി്‌രുന്നു.  

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് മരുന്നുകള്‍ കയറ്റി അയക്കുന്നത്. ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ തിരികെ നാടുകളിലെത്തിക്കാന്‍ തയ്യാറാക്കിയ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ വഴിയും മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൗഹൃദരാജ്യങ്ങളിലേക്കുള്ള മരുന്നുകള്‍ എത്രയും പെട്ടന്ന് എത്തിക്കുന്നതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തില്‍ മരുന്നിന് അപേക്ഷിച്ച മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാകും.  

യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ്, സ്പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളിലേക്ക് 80 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ വിതരണം ചെയ്തു. ഇറ്റലി, സ്വീഡന്‍, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ 52 രാജ്യങ്ങളിലേക്ക് വലിയ അളവില്‍ പാരസെറ്റമോളും വിതരണം ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇവ രണ്ടും വിതരണം ചെയ്തിട്ടുണ്ട്.  

ലോകത്തെ ആകെ കോവിഡ് രോഗികളില്‍ പകുതിയും യൂറോപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷത്തിലേറെ വീതം രോഗികളുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍- സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി. ബ്രിട്ടനില്‍ ആകെ രോഗികള്‍ 98,000 കവിഞ്ഞു. മരണം 13,000 അടുത്തു. പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്ന രാജ്യവുമായി. അഭയകേന്ദ്രങ്ങളിലെ ആയിരക്കണക്കിന് അന്തേവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

Tags: indiacovidമരുന്ന്കയറ്റുമതിCoronaഹൈഡ്രോക്‌സി ക്ലോറോക്വിന്‍പാരസെറ്റാമോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.