Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ പാലത്തായി കേസ് അന്വേഷണം സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണം: ബിജെപി

പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഈ അദ്ധ്യാപകന്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്ലിം മത ഭീകര സംഘടനകളുടെ ഭീഷണി നിരന്തരം ഉണ്ടാകുകയും വ്യക്തിപരമായി ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നേരിട്ടും അല്ലാതെയും ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 16, 2020, 08:32 pm IST
inKannur
PANOOR

PANOOR

കണ്ണൂര്‍: പാനൂര്‍ പാലത്തായി കേസിനെക്കുറിച്ച് നിഷ്പക്ഷവും നീതി പൂര്‍വ്വവുമായ അന്വേഷണം സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്  ആവശ്യപ്പെട്ടു. പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട്  സോഷ്യല്‍ മീഡിയയില്‍ ഈ അദ്ധ്യാപകന്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്ലിം മത ഭീകര സംഘടനകളുടെ ഭീഷണി നിരന്തരം ഉണ്ടാകുകയും വ്യക്തിപരമായി ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നേരിട്ടും അല്ലാതെയും ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. ഈ വിവരം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുകയും  ചെയ്തിട്ടുണ്ട്. 

മുസ്ലിം ഭീകര സംഘടനകളുടെ സിരാ കേന്ദ്രത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിന്റെ കേന്ദ്രമായ ഈ പ്രദേശത്തെ പ്രസ്തുത  സ്‌കൂളില്‍ നിന്നും കുട്ടികളെ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തിറക്കാന്‍ ചില ഭീകര സംഘടനകള്‍ നടത്തിയ ശ്രമത്തെ ബി.ജെ.പി പ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ ഈ അദ്ധ്യാപകന്‍ എതിര്‍ത്തിരുന്നു. ഈ സ്‌കൂളില്‍ ഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍ പെട്ട കുട്ടികളായതിനാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് മുസ്ലിം ലീഗും എസ്ഡിപിഐയും ചേര്‍ന്ന് ഈ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ഞങ്ങളുടെ സമുദായത്തില്‍ പെട്ടെ കുട്ടികളെ സ്‌കൂളില്‍ നിന്നും പിന്‍വലിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈ ആവശ്യം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി. അതിന് ശേഷം അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കുന്നതിന് വേണ്ടി കള്ളത്തരങ്ങള്‍ പറഞ്ഞ് പരത്തുന്നത് പതിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ ഉണ്ടാക്കി ഗൂഢാലോചന നടത്തി കള്ളക്കേസ് ചുമത്തിയാണ് ഇദ്ദേഹത്തെ  ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൃത്രിമമായി  തയ്യാറാക്കിയതാണ് എഫ്‌ഐആറെന്ന് കൃത്യമായി ആര്‍ക്കും ബോധ്യമാകുന്നതാണ്.   സ്‌കൂളിലെ സഹ അദ്ധ്യാപകരുടെയും സ്‌കൂള്‍ പരിസര വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ അദ്ധ്യാപകന്‍ നിരപരാധിയാണെന്നത് വ്യക്തമാണ്. ശരിയായ രീതിയില്‍ അന്യേഷണം നടത്താതെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ചില രാഷ്‌ട്രീയ മത തീവ്രവാദ സംഘടനകളുടെ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയിട്ടാണ്. ഈ കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ തന്നെ പോലിസിന് ഇതിന്റെ കള്ളത്തരങ്ങള്‍ ബോധ്യപ്പെട്ടതാണെന്നും  കൂടുതല്‍ അന്വേഷണം വേണമെന്നും സൂചിപ്പിച്ചിരുന്നു. 

മൊഴികളിലടക്കമുള്ള വൈരുധ്യവും പ്രാരംഭ അന്വേഷണങ്ങളിലെ സംശയവും കാരണം കൂടുതല്‍ അന്യേഷണം വേണമെന്ന് പറഞ്ഞ സമയത്താണ് ബാഹ്യ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ഇത്രയും ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നത്  കൂടുതല്‍ അന്യേഷണത്തിന് വേണ്ടിയായിരുന്നു. പരാതിയില്‍സംഭവ ദിവസമായി പറയുന്ന ദിവസം ഈ അദ്ധ്യാപകന്‍ ക്യാന്‍സര്‍ രോഗ ബാധിതനായ ഭാര്യാപിതാവിനേയുംകൂട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്ക് പോയിരിക്കുകയായിരുന്നു. ഇതിന്റെ തെളിവുകള്‍ പരിശോധിച്ച് പോലീസിന് ബോധ്യപെട്ടതാണ്. 

ഇദ്ദേഹത്തിനെതിരെ കളവായി കേസ്സ് കൊടുപ്പിച്ചതിന്റെ പിന്നില്‍ ചരട് വലിച്ചവരുടെ പേരുകള്‍ വെളിച്ചത്ത് വരുമെന്ന് കണ്ടതോടെയാണ് മാസങ്ങള്‍ കഴിഞ്ഞ് ഇദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎയുടെ വിദ്യേഷും ബിജെപി വിരോധവും മൂലം സംഘടനയുടെ പ്രതിഛായ സമൂഹ മധ്യത്തില്‍ നഷ്ടപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നും അതുകൊണ്ട് ഈ കേസിനെസംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസ് ആവശ്യപ്പെട്ടു.

Tags: bjpപാനൂര്‍Palathayi case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.