Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ലോക് ഡൗണിനിടെ കേരള പോലീസിന്റെ ക്രൂരത; പതിനഞ്ചുദിനം പ്രായമുള്ള കുഞ്ഞും സിസേറിയന്‍ കഴിഞ്ഞ അമ്മയും സ്റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂര്‍

ലോക് ഡൗണിന്റെ ഭാഗമായി നിയന്ത്രണം നിലനില്‌ക്കെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും സ്‌റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂര്‍. മതിയായ രേഖകള്‍ കാണിച്ചിട്ടും ഇവരെത്തിയ വാഹനമടക്കം പുനലൂര്‍ സ്‌റ്റേഷനില്‍ പിടിച്ചു വയ്‌ക്കുകയായിരുന്നു. സിസേറിയന് വിധേമായ യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.

പ്രമോദ് കുമാര്‍ ബി. കരവാളൂര്‍byപ്രമോദ് കുമാര്‍ ബി. കരവാളൂര്‍
Apr 15, 2020, 09:42 pm IST
inKollam

പുനലൂര്‍(കൊല്ലം): ലോക് ഡൗണിന്റെ ഭാഗമായി നിയന്ത്രണം നിലനില്‌ക്കെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും സ്‌റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂര്‍. മതിയായ രേഖകള്‍ കാണിച്ചിട്ടും ഇവരെത്തിയ വാഹനമടക്കം പുനലൂര്‍ സ്‌റ്റേഷനില്‍ പിടിച്ചു വയ്‌ക്കുകയായിരുന്നു. സിസേറിയന് വിധേമായ യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.

പത്തനാപുരം പുന്നല ചരിവിള പുത്തന്‍വീട്ടില്‍ അജേഷ്‌ലിജി ദമ്പതികളാണ് തങ്ങളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പോലീസ് സ്‌റ്റേഷനില്‍ മണിക്കൂറുകള്‍ നരകയാതന അനുഭവിച്ചത്. കുഞ്ഞിന് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഇരുവരും കുഞ്ഞുമായി സമീപവാസിയുടെ ആട്ടോയില്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഓട്ടോ  പുറത്ത് ഇടുന്നതിനായി ഇറങ്ങിയപ്പോള്‍ പോലീസ് ബലമായി പിടിച്ചെടുത്ത് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മരുന്നും വാങ്ങി പുറത്തിറങ്ങിയ ദമ്പതികള്‍ വാഹനം കാണാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചു. സ്‌റ്റേഷനിലുണ്ടെന്നറിഞ്ഞ് അവിടെയെത്തി.

ആശുപത്രിയിലെ ചികിത്സാരേഖകളും മറ്റും സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും അവര്‍ വണ്ടി വിട്ടുനല്കിയില്ല. ഈ ആട്ടോക്കു പകരം മറ്റൊരു വാഹനം ഏര്‍പ്പെടുത്താമെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ നിര്‍ധനരായ ഇവര്‍ക്ക് അതിന്റെ കൂലി നല്കാനുള്ള സാമ്പത്തികം കൈവശമുണ്ടയിരുന്നില്ല. താന്‍ സിസേറിയന് വിധേയയായിരുന്നെന്നും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും ലിജി വനിതാ പോലീസുകാരോട് പറഞ്ഞെങ്കിലും മറുപടി വളരെ പരുഷമായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. അവസാനം വൈകിട്ട് നാലുമണിയോടെ ഓട്ടോയുടെ രേഖകള്‍ പിടിച്ചുവച്ചശേഷം പോലീസ് വണ്ടി വിട്ടുകൊടുക്കുകയായിരുന്നു.

പരിശോധിക്കുമെന്ന് റൂറല്‍ എസ്പി

കൊല്ലം: പതിനഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞും സിസേറിയന്‍ കഴിഞ്ഞ അമ്മയും പോലീസ് സ്‌റ്റേഷനില്‍ അഞ്ചുമണക്കൂര്‍ കാത്തുനില്‌ക്കേണ്ടിവന്ന സംഭവം അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എസ്. ഹരിശങ്കര്‍ ജന്മഭൂമിയോടു പറഞ്ഞു. സംഭവം ഇതുവരെ ആരും ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ വിശദമായ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം: സിസേറിയന്‍ കഴിഞ്ഞ അമ്മയും 15 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും പോലീസ് സ്‌റ്റേഷനില്‍ അഞ്ചുമണിക്കൂര്‍ കഴിയേണ്ടിവന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍ ജന്മഭൂമിയോടു പറഞ്ഞു. ഇതേക്കുറിച്ച് നേരിട്ടന്വേഷിക്കും. വാഹനം പരിശോധിക്കുന്നതിനോ ആവശ്യമെന്നു കണ്ടാല്‍ പിടിച്ചെടുക്കുന്നതിനോ പോലീസിന് അധികാരമുണ്ട്. പക്ഷേ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ആ അമ്മയെയും കൈക്കുഞ്ഞിനെയും  സ്‌റ്റേഷനിലിരുത്താതെ വീട്ടിലെത്തിക്കാനുള്ള കടമ പോലീസിനുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. തീര്‍ച്ചയായും നടപടിയും സ്വീകരിക്കും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.