Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡ് സ്ഥിരീകരിച്ച ഗർഭിണി രോഗം ഭേദമായി ആശുപത്രി വിട്ടു

ബഹ്റിനിൽ നിന്നും ഭർത്താവിനൊപ്പം നാട്ടിലെത്തിയതാണ് യുവതി. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. പരിശോധാ ഫലം വന്നപ്പോൾ യുവതിയ്‌ക്ക് പോസിറ്റീവും ഭർത്താവിന് നെഗറ്റീവുമായി. തുടർന്നാണ് യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 06:05 pm IST
in Kollam

കൊല്ലം: കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച ഗർഭിണി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇട്ടിവ സ്വദേശിനിയായ 23 കാരിയാണ് ഇന്ന് മൂന്ന് മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. പതിനാല് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷമായിരുന്നു പരിശോധനാ ഫലം പൂർണമായും നെഗറ്റീവായത്.

ബഹ്റിനിൽ നിന്നും ഭർത്താവിനൊപ്പം നാട്ടിലെത്തിയതാണ് യുവതി. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. പരിശോധാ ഫലം വന്നപ്പോൾ യുവതിയ്‌ക്ക് പോസിറ്റീവും ഭർത്താവിന് നെഗറ്റീവുമായി. തുടർന്നാണ് യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബന്ധുക്കളിൽ നിന്നും തീർത്തും അകന്നുകഴി‌ഞ്ഞിട്ടും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്ന്  യുവതി പറഞ്ഞു. അമ്മമാരെപ്പോലെയാണ് അവിടെ മിക്കവരും പെരുമാറിയത്. ആഹാരം കൃത്യ സമയത്ത് കഴിക്കാൻ നിർബന്ധിച്ചു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാവരോടും നന്ദിയുണ്ട്. വീട്ടുകാരെ മിസ് ചെയ്ത ഫീൽ ഇല്ലാതെ കഴിയാനായത് അവരുടെ സഹകരണംകൊണ്ടാണെന്നും യുവതി പറഞ്ഞു.  

ആശുപത്രിയിലെ ആംബുലൻസിലാണ് യുവതിയെ ഇട്ടിവയിലേക്ക് കൊണ്ടുപോയത്.

Tags: hospitalവനിതcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.