Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഒരു തവണ മാത്രം പോര; സാമൂഹിക അകലം 2022 വരെ നടപ്പാക്കണമെന്ന് ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍

ചികിത്സയും വാക്‌സിനുകളും കണ്ടെത്തിയാല്‍ ലോക്ഡൗണില്‍ ഇളവു കൊണ്ടുവരാം. ഇതു നടപ്പാക്കുന്നതുവരെ അകലംപാലിക്കല്‍ തുടര്‍ന്നില്ലെങ്കില്‍ രോഗികള്‍ വര്‍ധിക്കും. ആശുപത്രികളുടെ ശേഷി ഈ സമയം വര്‍ധിപ്പിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 03:39 pm IST
inWorld

വാഷിങ്ടന്‍: കൊറോണ(കൊവിഡ് 19) ബാധയെ തുടര്‍ന്ന് 23000ത്തിലേറെ മരിച്ച അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഒരു തവണ മാത്രം പോരെന്നും സാമൂഹിക അകലം 2022 വരെ നടപ്പാക്കണമെന്നും ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. കൊവിഡ് രോഗികള്‍ അമേരിക്കയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍വഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്.  

സാര്‍സ് കോവ്2 വൈറസ് യുഎസിലെ ക്രിട്ടിക്കല്‍ കെയര്‍ ശേഷിയുടെ പരിധിയില്‍ ഒതുങ്ങുമോ എന്നു വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ ഒരുതവണ മാത്രം അകലംപാലിക്കല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയാല്‍ പോരെന്ന് മുഖ്യ ഗവേഷകന്‍ സ്റ്റീഫന്‍ കിസ്ലര്‍ പറഞ്ഞു. മറ്റ് ചികിത്സകളെക്കാള്‍ അത്യാവശ്യമായത് അകലം പാലിക്കല്‍ കാലഘട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ചികിത്സയും വാക്‌സിനുകളും കണ്ടെത്തിയാല്‍ ലോക്ഡൗണില്‍ ഇളവു കൊണ്ടുവരാം. ഇതു നടപ്പാക്കുന്നതുവരെ അകലംപാലിക്കല്‍ തുടര്‍ന്നില്ലെങ്കില്‍ രോഗികള്‍ വര്‍ധിക്കും. ആശുപത്രികളുടെ ശേഷി ഈ സമയം വര്‍ധിപ്പിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

കൊറോണ രോഗം കാലികമാണെന്നും ജലദോഷം പോലുള്ള രോഗാവസ്ഥകള്‍ തണുപ്പുള്ള മാസങ്ങളില്‍ ഉണ്ടായേക്കാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയ ആളുടെ രോഗപ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നും എത്രത്തോളം ശക്തമാണെന്നും കണ്ടെത്താന്‍ കഴിയാത്തത് പഠനത്തിന്റെ ന്യൂനതയാണെന്നും സംഘം പറയുന്നു. ഒരു വര്‍ഷം വരെയെങ്കിലും പ്രതിരോധശേഷി നീണ്ടുനിന്നേക്കാമെന്നാണ് ഇപ്പോള്‍ ഊഹിക്കുന്നത്.

Tags: 2020യുഎസ്covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.