Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തിലെ 14 രാജ്യങ്ങളില്‍ മാത്രമാണ് കൊറോണ കുറയുന്നത്; ബംഗ്ലദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം വര്‍ധിക്കാനാണ് സാധ്യത

വൈറസിന്റെ പ്രത്യുല്‍പ്പാദന സംഖ്യ (ആര്‍ഒ) ഒന്നില്‍ കൂടുതലാണെങ്കില്‍ രോഗിയായ ആള്‍ക്ക് കുറഞ്ഞത് ഒന്നിലേറെ പേരിലേക്ക് രോഗാണുവിനെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 12:46 pm IST
inIndia

ന്യൂദല്‍ഹി: ലോകത്തിലെ 14 രാജ്യങ്ങളില്‍ മാത്രമാണ് കൊറോണ വൈറസിന്റെ വ്യാപനം കുറയുന്നതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ വികസിപ്പിച്ച ഗണിതശാസ്ത്ര മാതൃക പറയുന്നു. 14 രാജ്യങ്ങളൊഴിച്ച് ബാക്കിയുള്ള സ്ഥലങ്ങളില്‍ വൈറസ് കെട്ടടങ്ങാന്‍ കുറച്ചു കൂടി സമയമെടുക്കുമെന്നും ഗണിതശാസ്ത്ര മാതൃക പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ഈ നിരക്ക് ഒന്നിനും അതിനു മുകളിലുമായി മാറിമറിഞ്ഞു നില്‍ക്കുകയാണെന്ന് വൈറ്റല്‍ സ്ട്രാറ്റജീസ് എന്ന ഏജന്‍സി പറഞ്ഞു. ബംഗ്ലദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം വര്‍ധിക്കാനാണു സാധ്യത. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും പൊതു ജീവിതവും വ്യാപാര-വാണിജ്യ-ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും പെട്ടെന്ന് പഴയ നിലയില്‍ പുനരാരംഭിച്ചാല്‍ ചൈനയില്‍ രണ്ടാംഘട്ട വൈറസ് വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വൈറസിന്റെ പ്രത്യുല്‍പ്പാദന സംഖ്യ (ആര്‍ഒ) ഒന്നില്‍ കൂടുതലാണെങ്കില്‍ രോഗിയായ ആള്‍ക്ക് കുറഞ്ഞത് ഒന്നിലേറെ പേരിലേക്ക് രോഗാണുവിനെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ആര്‍ഒ നിരക്ക് ഒന്നാണെങ്കില്‍ കുറഞ്ഞത് ഒരാളിലേക്കെങ്കിലും വ്യാപനം ഉറപ്പ്. എന്നാല്‍ ആര്‍ഒ സംഖ്യ ഒന്നില്‍ താഴെയാണെങ്കില്‍ സാവധാനം കുറഞ്ഞു വന്ന് രോഗവ്യാപനം ഇല്ലാതാകും. ഈ കണക്കനുസരിച്ച് 14 രാജ്യങ്ങളില്‍ മാത്രമാണ് ആര്‍ഒ നിരക്ക് ഒന്നില്‍ താഴേക്ക് പിടിച്ചുനിര്‍ത്താനായത്.

കാലാവസ്ഥാ പ്രവനത്തിലും സാമ്പത്തിക നിഗമനങ്ങളിലും മാത്രം പരീക്ഷിക്കുന്ന നൗ കാസ്റ്റിങ് (ഫോര്‍കാസ്റ്റിങ്ങിന്റെ മറ്റൊരു രീതി) എന്ന സങ്കേതമാണ് രോഗവ്യാപനം പ്രവചിക്കുന്നതിലും ഉപയോഗിച്ചത്.

Tags: londoncovidcoronavirusVirusmedicine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.