Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കൊറോണ യുദ്ധത്തില്‍ അസാമീസ് ഗമോസയും മണിപ്പൂരി മഫ്ളറും ഗാംചയും അടയാളങ്ങള്‍; വസ്ത്രധാരണത്തില്‍ പ്രധാനമന്ത്രി നല്‍കുന്നത് സന്ദേശം; ഏറ്റെടുത്ത് ഭാരതീയര്‍

കൊറോണക്കെതിരെ രാജ്യത്തെ ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തി വൈറസിനെതിരെ മുന്നില്‍ നിന്ന് പടനയിക്കുമ്പോള്‍ വസ്ത്രധാരണത്തില്‍ പോലും ഒരോ ദിനവും ഒരോ സന്ദേശമാണ് മോദി കൈമാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 10:34 pm IST
inMain Article

ന്യൂദല്‍ഹി: കൊറോണക്കെതിരെ രാജ്യത്തെ ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തി വൈറസിനെതിരെ മുന്നില്‍ നിന്ന് പടനയിക്കുമ്പോള്‍ വസ്ത്രധാരണത്തില്‍ പോലും ഒരോ ദിനവും ഒരോ സന്ദേശമാണ് മോദി കൈമാറുന്നത്.  ശനിയാഴ്ച മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍റന്‍സില്‍ പങ്കെടുത്തത്. ഹോംമെയ്ഡ് മാസ്‌കിന് പ്രചാരം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ ഹോംമെയ്ഡ് മാസ്‌ക് ധരിച്ചെത്തിയത്.  

ഇന്ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യാന്‍ എത്തിയത് മഫ്‌ളര്‍ കൊണ്ട് വായ് മറച്ചായിരുന്നു. മണിപ്പൂരിലെ പരമ്പരാഗത മഫ്‌ളറാണ് പ്രധാനമന്ത്രി ധരിച്ചത്. മോദിയുടെ പുതിയ മഫ്‌ളര്‍ വേഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൊമറാണയെ പ്രതിരോധിക്കാന്‍ മാസ്‌ക് ലഭിച്ചില്ലെങ്കില്‍ വസ്ത്രംവരെ ഉപയോഗിക്കാനുള്ള സന്ദേശമാണ് ഇതിലൂടെ അദേഹം കൈമാറിയത്.   പ്രസംഗത്തിന്റെ തുടക്കത്തില്‍, വായയും മൂക്കും മൂടുന്ന സ്‌കാര്‍ഫ് ഉപയോഗിച്ച് നമസ്‌കാരം പറഞ്ഞാണ് അദ്ദേഹം രാജ്യത്തെ അഭിവാദ്യം ചെയ്തത്. രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം അത് എടുത്തുമാറ്റുകയും ചെയ്തിരുന്നു.

പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പ്രൊഫൈല്‍ ചിത്രവും മഫ്‌ളര്‍ ധരിച്ചുള്ളതാക്കി മാറ്റി. പുറത്തിറങ്ങുമ്പോള്‍ മുഖവും വായും മൂടണമെന്നും സുരക്ഷിതരായിരിക്കണമെന്ന സന്ദേശവുമാണ് മോദി ഇതിലൂടെ നല്‍കിയത്.  

പ്രധാനമന്ത്രിയുടെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പരമ്പരാഗത ‘ഗാംച’ (തൂവാല പോലുള്ള തുണി) കൊണ്ട് മുഖം പൊതിഞ്ഞ ചിത്രമാണ് മോദി പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്.  കൊറോണ വൈറസ് വ്യാപനം തടയാന്‍ മുഖങ്ങള്‍ മറയ്‌ക്കുന്നതിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് പുതിയ പ്രൊഫൈല്‍ ചിത്രം. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വെളുത്ത നിറമുള്ള ‘ഗാംച’ സ്‌കാര്‍ഫിന് കറുപ്പും വെളുപ്പും പാറ്റേണിനൊപ്പം ചുവന്ന ബോര്‍ഡറും ഉണ്ട്.

കഴിഞ്ഞ തവണ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അസാമീസ് ഗമോസ കഴുത്തില്‍ ചുറ്റിയായിരുന്നു പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്. ഐക്യം ദീപം തെളിയിക്കലിന് കേരള- തമിഴ്‌നാട് മോഡല്‍ മുണ്ടും നീല കുര്‍ത്തയുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. നരേന്ദ്രമോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ മുഖചിത്രമായി മുഖാവരണം ഇട്ട ചിത്രം പോസ്റ്റ് ചെയതതിന് പിന്തുണയുമായി ബിജെപി അധ്യഷന്‍ ജെപി നദ്ദയും രംഗത്തെത്തി. അദേഹവും തന്റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ മുഖചിത്രമായി ഈ രീതിയിലുള്ള ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.  

Tags: narendramodibjpmodi governmentcovidCoronacoronavirusmask
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.