Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘ഞാന്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു’; തിരിച്ചുവരാന്‍ കൊതിയായി; കൊറോണ കഴിഞ്ഞാല്‍ കളികളത്തില്‍ കാണാമെന്ന് പോള്‍ പോഗ്ബ

ഞാന്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പന്തുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും പോഗ്ബ പറഞ്ഞു. ഫ്രഞ്ചുതാരമായ പോഗ്ബ ഡിസംബര്‍ ഇരുപത്തിയാറിനുശേഷം കളിക്കളത്തിലിറങ്ങിയിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡിനായി ഈ സീസണില്‍ കളിക്കാനായത് എട്ട് മത്സരങ്ങളില്‍ മാത്രം. കാലിലെ പരിക്കാണ് പോഗ്ബയ്‌ക്ക് പ്രശ്‌നമായത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 13, 2020, 03:41 pm IST
in Football

ലണ്ടന്‍: പരിക്കിനെ തുര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തില്‍ നിന്ന വിട്ടുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. കൊറോണ നിയന്ത്രണ വിധേയമായാലുടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാനായി പോള്‍ പോഗ്ബ പരിശീലനം തുടങ്ങിക്കഴിഞ്ഞു.

ഞാന്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പന്തുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും പോഗ്ബ പറഞ്ഞു. ഫ്രഞ്ചുതാരമായ പോഗ്ബ ഡിസംബര്‍ ഇരുപത്തിയാറിനുശേഷം കളിക്കളത്തിലിറങ്ങിയിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡിനായി ഈ സീസണില്‍ കളിക്കാനായത് എട്ട് മത്സരങ്ങളില്‍ മാത്രം. കാലിലെ പരിക്കാണ് പോഗ്ബയ്‌ക്ക് പ്രശ്‌നമായത്.

ദീര്‍ഘകാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നത് മാനസികമായി തന്നെ തളര്‍ത്തി. ഇപ്പോള്‍ എല്ലാ ശരിയായി. ടീമിനൊപ്പം പരിശീലനം നടത്താനായി കാത്തിരിക്കുകയാണ്. കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കൊതിയായി. അത്രമാത്രം ഞാന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നുവെന്ന് പോഗ്ബ പറഞ്ഞു.

അതിനിടെ ഈ സീസണുശേഷം പോഗ്ബ യുണൈറ്റഡ് വിട്ടേക്കുമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് മിനോ രജോള സൂചിപ്പിച്ചു. സീസണിന്റെ അവസാനം സംതൃപ്തി തോന്നുന്നില്ലെങ്കില്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടുപോകുമെന്ന് ഏജന്റ് മിനോ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടവച്ചിരിക്കുകയാണ്.

ഈ സീസണിന്റെ തുടക്കത്തില്‍ സതാംപ്ടണെതിരായ മത്സരത്തിനിടെയാണ് പോഗ്ബയുടെ കാലിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ ശസ്ത്രക്രിയ വേണ്ടിവന്നു. ഇപ്പോള്‍ എല്ലാം ശരിയായി. ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പോഗ്ബ പറഞ്ഞു. ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ടീം അംഗമാണ് ഇരുപത്തിയേഴുകാരനായ പോഗ്ബ.

Tags: footballCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

റോഡ്രിയും മാഡ്രിഡിലേക്ക്

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.