Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടോം ജോസിന് പാട്ടു കേള്‍ക്കണം; ചീഫ് സെക്രട്ടറിക്ക് ടെലിവിഷനും മ്യൂസിക് സിസ്റ്റത്തിനുമായി പണം അനുവദിച്ച് ഉത്തരവ്, കൊറോണക്കിടയിലും ധൂര്‍ത്ത്

ഫ് സെക്രട്ടറി ടോം ജോസിന്റെ സ്വീകരണമുറിയില്‍ ടെലിവിഷനും മ്യൂസിക് സിസ്റ്റവും വാങ്ങാന്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 02:34 pm IST
in Kerala

തിരുവനന്തപുരം: കോവിഡ് രോഗ പ്രതിരോധത്തിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തേയും സംസ്ഥാനത്തേയും സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാന്‍ പൊതുജനങ്ങളില്‍ നിന്നടക്കം ഫണ്ട് സ്വരൂപിക്കുകയാണ് സര്‍ക്കാരുകള്‍. ഇതിനിടെയാണ് പിണറായ സര്‍ക്കാരിന്റെ മറ്റൊരു ധൂര്‍ത്ത് കൂടി പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ സ്വീകരണമുറിയില്‍ ടെലിവിഷനും മ്യൂസിക് സിസ്റ്റവും വാങ്ങാന്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായത്.  

കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിനുള്ള ചെലവ് വര്‍ധിച്ചു. ഈ ഘട്ടത്തില്‍ ഓപണ്‍ മാര്‍ക്കറ്റില്‍ നിന്ന് വായ്‌പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്ന നിലയാണുള്ളതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  

സംസ്ഥാനങ്ങള്‍ സ്‌പെഷ്യല്‍ പാന്‍ഡമിക് റിലീഫ് ബോണ്ട് വെയ്‌ക്കാനുള്ള അനുവാദം നല്‍കുക. സംസ്ഥാനത്തിന്റെ വായ്‌പ പരിധി 5 ശതമാനമായി ഉയര്‍ത്തുക. പകര്‍ച്ച വ്യാധി പ്രതിരോധത്തിനും പുന്‍ നിര്‍മാണത്തിനും പുറത്തു നിന്നുള്ള ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വായ്‌പയെ സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ചീഫ് സെക്രട്ടറിക്ക് ആഡംബരത്തിന് തുക അനുവദിച്ചത്.  

നേരത്തേ, ചീഫ് സെക്രട്ടറി ഇപ്പോള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനം ഡിജിപിയുടെ പേരിലുള്ളതാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. പോലീസ് നവീകരണഫണ്ട് ഉപയോഗിച്ചാണ് ആഡംബര കാര്‍ ടോം ജോസ് സ്വന്തമാക്കിയത്. ചട്ടപ്രകാരം സാധാരണ ടൂറിസം വകുപ്പില്‍ നിന്നാണ് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കാറുകള്‍ അനുവദിക്കുന്നത്.  

എന്നാല്‍, സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ൃ പോലീസ് ഫണ്ട് ഉപയോഗിച്ചുള്ള വാഹനം സ്വന്തമാക്കുകയായിരുന്നു.  2019ല്‍ പ്രളയത്തെ തുടര്‍ന്ന് കേരളം മുണ്ടുമുറുക്കി പ്രതിസന്ധി തരണം ചെയ്യുന്ന സമയത്താണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലീസ് വകുപ്പ് വാങ്ങിയത്. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ച സമയമായതിനാല്‍ ആഡംബരം വാഹനം സ്വന്തമാക്കുന്നത് വിവാദമാകുമെന്നതിനാല്‍ പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു. ജീപ്പ് കോംപസ് മോഡല്‍ കാറാണ് ചീഫ് സെക്രട്ടറിക്ക് വാങ്ങിയത്. ഇതേ മോഡല്‍ തന്നെയാണ് ലോക്‌നാഥ് ബെഹ്‌റയ്‌ക്കുമുള്ളത്. 15 ലക്ഷം മുതല്‍ 26 ലക്ഷം വരെ വിവിധ മോഡലുകള്‍ക്ക് വിലയുള്ളതാണ് ജീപ്പ് കോംപസ് മോഡല്‍.

Tags: പണംടിവിtom jose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.