Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഈസ്റ്റര്‍ വിപണിയില്‍ തിരക്ക്: അവസരം മുതലെടുത്ത് ജനങ്ങളെ പിഴിഞ്ഞ് വ്യാപാരികള്‍

തമിഴ്‌നാട്ടില്‍ നിന്നു പോത്തിന്റെ വരവു കുറഞ്ഞെന്ന ന്യായം നിരത്തി ബീഫിന് 40 രൂപ വരെയാണ് കിലോയ്‌ക്ക് വ്യാപാരികള്‍ വര്‍ധിപ്പിച്ചത്. പലയിടത്തും ബീഫിന് കിലോ 370 രൂപ നിരക്കിലാണ് ഇന്ന് വില്‍പ്പന നടത്തിയത്. വലിയ തിരക്ക് ഇറച്ചിക്കടകളില്‍ ഉണ്ടായതോടെ രാവിലെ ഒന്‍പതോടെ തന്നെ സാധനം തീരുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 12:01 pm IST
inThrissur

തൃശൂര്‍: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് പുല്ല വില കല്‍പ്പിച്ച് ഈസ്റ്റര്‍ തലേന്ന് ഇറച്ചിക്കടകളിലും മത്സ്യമാര്‍ക്കറ്റിലും വന്‍ ജനത്തിരക്ക്. തിരക്ക് മുതലെടുത്ത് മീനിനും ഇറച്ചിക്കും കൊള്ളവിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഇറച്ചിക്കോഴിക്ക് 125 മുതല്‍ 145 രൂപ വരെയാണ് കിലോയ്‌ക്ക് ഇന്നത്തെ വില. 80 മുതല്‍ 100 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് വില വര്‍ധനവുണ്ടായത്.

തമിഴ്‌നാട്ടില്‍ നിന്നു പോത്തിന്റെ വരവു കുറഞ്ഞെന്ന ന്യായം നിരത്തി ബീഫിന് 40 രൂപ വരെയാണ് കിലോയ്‌ക്ക് വ്യാപാരികള്‍ വര്‍ധിപ്പിച്ചത്. പലയിടത്തും ബീഫിന് കിലോ 370 രൂപ നിരക്കിലാണ് ഇന്ന് വില്‍പ്പന നടത്തിയത്. വലിയ തിരക്ക് ഇറച്ചിക്കടകളില്‍ ഉണ്ടായതോടെ രാവിലെ ഒന്‍പതോടെ തന്നെ സാധനം തീരുകയും ചെയ്തു.

കിലോ 220 രൂപയില്‍ കിടന്ന പന്നിയിറച്ചിക്ക് ഈസ്റ്റര്‍ വിപണിയില്‍ 260 രൂപയാണ് വില. ബീഫിന് വിപണിയില്‍ കുറവുണ്ടെന്ന് വ്യക്തമായതോടെയാണ് കോഴി, പന്നി എന്നിവയ്‌ക്ക് വ്യാപാരികള്‍ വില വര്‍ധിപ്പിച്ചത്. ഉയര്‍ന്ന വിലയ്‌ക്കും സാധനങ്ങള്‍ വാങ്ങാന്‍ പലരും തയാറാണെങ്കിലും വിപണിയില്‍ ഇവയ്‌ക്കെല്ലാം ക്ഷാമം നേരിടുന്നുണ്ട്.

മീനുകളില്‍ ആവോലി, അറയ്‌ക്ക എന്നിവക്ക് കിലോ 600 ആയിരുന്നു വില. ഏട്ട കിലോ 500 രൂപ. ചെറിയ മീനുകള്‍ ആവശ്യത്തിന് ഉണ്ടായിരുന്നില്ല എന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി.  അതെ സമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ‘ലഹരി’യുടെ ആവേശവും  അകമ്പടിയും ഇല്ലാതെ ആയിരിക്കും എല്ലായിടത്തും ഇത്തവണത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍.  

Tags: prizeEster
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

World

ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.