Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊരുതും…നീതി കിട്ടുംവരെ, അവർ സ്ഥിരം ക്രിമിനലുകൾ, ജന്മഭൂമിയോട് മനസ് തുറന്ന് പെൺകുട്ടി

നീതി ലഭിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകും. ഇന്നലെ ആരംഭിച്ച നിരാഹാരം നിർത്തിയത് സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തെ മാനിച്ചാണ്. തണ്ണിത്തോട്ടിൽ സി പി എം ആക്രമണത്തിനിരയായ വിദ്യാർത്ഥിനി ജന്മഭൂമിയോട്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 12, 2020, 11:31 am IST
inKerala

വടശ്ശേരിക്കര: ഇതെന്റെ മാത്രം വിഷയമല്ല. ഒറ്റപ്പെട്ട് കിടക്കുന്ന  തണ്ണിത്തോട്ടിലെ മുഴുവൻ പെൺകുട്ടികൾക്കും ക്രിമിനലുകളിൽനിന്ന് സംരക്ഷണം വേണം. അതിനായി വേണ്ടി വന്നാൽ വീണ്ടും നിരാഹാരം കിടക്കും.തണ്ണിത്തോട്ടിൽ സി പി എം ആക്രമണത്തിനിരയായ വിദ്യാർത്ഥിനി പറഞ്ഞു.

നീതി ലഭിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകും. ഇന്നലെ ആരംഭിച്ച നിരാഹാരം നിർത്തിയത് സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തെ മാനിച്ചാണ്. ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത കടുത്ത ഭീതിയിലാണ്  കഴിയുന്നതെന്നും പെൺകുട്ടി ജന്മഭൂമിയോട് പറഞ്ഞു.  

അവർ സ്ഥിരം ക്രിമിനലുകളാണ്. വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി ഞാൻ കോവിഡ് രോഗ ബാധിതയാണെന്ന പേരിൽ നിരന്തരം പ്രചാരണം നടത്തി. അപമാനം അതിരുകടന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. ഇതല്ലാതെ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് വിദ്യാത്ഥിനി ചോദിക്കുന്നു.  

വലിയ പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രിയിൽ. ജില്ലാ കളക്ടർ പി ബി നൂഹ് സാറും ഞങ്ങളുടെ റോൾ മോഡലായിരുന്നു. ഇവരിലുള്ള പ്രതീക്ഷ നീതി ലഭിക്കുമെന്ന ആത്മ വിശ്വാസം തന്നു. പക്ഷെ, ഇവരെക്കാളൊക്കെ സ്വാധീനം ക്രിമിനലുകൾക്കുണ്ടെന്നുള്ളത്  ആത്മ വിശ്വാസം തകർക്കുന്നതാണ്. പോലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ല. രണ്ടു പെൺകുട്ടികളെ വീടുകയറി ആക്രമിച്ച പ്രതികൾ   ഒരു പോറലുപോലുമേൽക്കാതെ പുറത്തിറങ്ങി നടക്കുന്നത് എത്രത്തോളം അപഹാസ്യമാണ്. അതും രാജ്യം ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ. സർക്കാർ സംവിധാനങ്ങളുടെ മുഴുവൻ അദ്ധ്വാനത്തെയും അവഹേളിക്കുകയാണ് ഇവർ.  

ഞാനൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തോടും ഏകപക്ഷീയമായ വിധേയത്വം പുലർത്തിയിട്ടില്ല. നേതാക്കൾ പലരും സ്വാധീനിച്ചിട്ടുണ്ട്.  അതിൽ മുന്തിയ സ്ഥാനം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. സംഭവത്തിനു ശേഷം പോലീസുകാർ വീടിന് കാവലുണ്ട്. രാജ്യം ഗുരതര പ്രതിസന്ധി നേരിടുമ്പോൾ ഞങ്ങളുടെ ജീവനെ സംരക്ഷിക്കാനായി മാത്രം അവരുടെ സേവനം ഉപയോഗിക്കുന്നതിൽ ദു:ഖമുണ്ട്. – പെൺകുട്ടി പറഞ്ഞു.

അച്ഛന് ഞങ്ങൾ 2 പെൺകുട്ടികളാണ്. അവർ അച്ഛനെ പതിയിരുന്നാക്രമിക്കുമോ….?  പറഞ്ഞു തീരുംമുമ്പേ അവളുടെ  കണ്ണുകൾ നിറഞ്ഞ് വിതുമ്പി തുടങ്ങിയിരുന്നു.  

തണ്ണിത്തോട് സരസ്വതി വിദ്യാനികേതിനാലാണ് പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തേക്കുതോട് സർക്കാർ സ്‌കൂളിൽ പ്ലസ്ടു കഴിഞ്ഞശേഷം. ഇപ്പോൾ കോയമ്പത്തൂരിൽ അമൃതാനന്ദമയി കോളേജിൽ ബി എസ് സി അഗ്രികൾച്ചറിനു പഠിക്കുന്നു.

Tags: cpmstudent
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.