Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂനിന്‍മേല്‍കുരു പോലെ ലോക്ഡൗണും

ശമ്പളം ലഭിക്കാതെ പട്ടിണി കിടക്കുന്നതിനിടയിലാണ് കൂനിന്മേല്‍ കുരുവായി ലോക്ഡൗണ്‍ എത്തിയത്. വീട്ടില്‍ നിന്നു പുറത്തിറങ്ങാനാവാതെ വനവാസി തൊഴിലാളികള്‍ നയാപൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 12, 2020, 08:32 am IST
inKerala
ആറള ഫാം

ആറള ഫാം

കണ്ണൂർ: ശമ്പളം ലഭിക്കാതെ പട്ടിണി കിടക്കുന്നതിനിടയിലാണ് കൂനിന്മേല്‍ കുരുവായി ലോക്ഡൗണ്‍ എത്തിയത്. വീട്ടില്‍ നിന്നു പുറത്തിറങ്ങാനാവാതെ വനവാസി തൊഴിലാളികള്‍ നയാപൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യ പെന്‍ഷന്‍ അടക്കം സമസ്ത മേഖലയിലെയും തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലോക്ഡൗണിന്റെ  മറവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കാടിന്റെ മകളായ വനവാസി തൊഴിലാളികള്‍ കഴിഞ്ഞദിവസം ലഭിച്ച സൗജന്യറേഷന്‍ അരി കൊണ്ടുമാത്രം തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ്. 

തുടര്‍ച്ചയായി കൂലി ലഭിക്കാതെ കഷ്ടപ്പെടുന്ന ഇവരുടെ ദുരിതത്തിന് എന്ന് അറുതി വരും എന്നുള്ള ചോദ്യം ഉയരുകയാണ്. നാമമാത്രമായ കൂലി ലഭിക്കുന്ന ദിവസവേതനക്കാരായ തൊഴിലാളികളും മാസവരുമാനം മുന്നില്‍കണ്ട് ബാങ്കുകളില്‍ നിന്നും മറ്റും വായ്‌പയെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന സ്ഥിരം തൊഴിലാളികളും കടം തിരിച്ചടയ്‌ക്കാനാവാതെയും മറ്റും ബുദ്ധിമുട്ടുകയാണ് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ ഉള്‍ക്കൊള്ളുന്ന ഇടത് തൊഴിലാളി സംഘടനയായ സിഐടിയു നേതൃത്വം തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല.  തൊഴിലാളികള്‍ ദുരിതമനുഭവിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടത്തിനെതിരെ ചെറുവിലനക്കാന്‍ ഇവിടുത്തെ സിഐടിയു നേതൃത്വം തയ്യാറാവത്തത് തൊഴിലാളികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സ്വന്തമായി വീട് നിര്‍മാണം ആരംഭിച്ച വനവാസികള്‍ സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കാത്തതിനാല്‍ വീടുപണി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാമിനകത്തെ റോഡുകള്‍ എല്ലാം പൊട്ടി പൊളിഞ്ഞു യാത്ര ദുഷ്‌കരമായി കിടക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന മികച്ച ഫലവൃക്ഷതൈകള്‍ ലഭ്യമായിരുന്ന ഫാമിലെ നഴ്‌സറിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി കിടക്കുകയാണ്. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പ്രത്യേകം അനുമതിയോടെ കശുവണ്ടി ശേഖരണം നടക്കുന്നുവെന്നതാണ് ഏക ആശ്വാസം. 

മാസങ്ങളായി  ചെയ്ത ജോലിക്ക് കൂലി ലഭിച്ചില്ലെങ്കിലും ഏതാനും തൊഴിലാളികള്‍ ആത്മാര്‍ത്ഥതയോടെ കശുവണ്ടി ശേഖരണത്തിനായി ഇപ്പോഴും ഫാമില്‍ എത്തുന്നതായി ഫാമിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. റബ്ബര്‍ തെളിക്കാന്‍ അനുമതിയില്ലാതെ അതില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുകയാണ്. ഏതാണ്ട് 58 ബാരല്‍ റബ്ബര്‍ ഫാമില്‍ കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ 27 മുതല്‍ പ്രത്യേക അനുമതിയോടെ ശേഖരിച്ച് തുടങ്ങിയ കശുവണ്ടി അടക്കം 20 ടണ്‍ കശുവണ്ടിയും ഫാമില്‍ സ്റ്റോക്കുണ്ട്. നേരത്തെ കൊല്ലം ആസ്ഥാനമായ കാപക്‌സ് കശുവണ്ടിക്കായി അഡ്വാന്‍സ് തുക നല്‍കിയതിനാല്‍ ഇത് ഉപയോഗിച്ച് ഒരു മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയുണ്ടായി. കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് കണ്ട് കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന സംസ്ഥാന ഭരണകൂടവും കൃഷി വകുപ്പും കാര്‍ഷിക സമൃദ്ധിയുടെ ഗതകാല സ്മരണകള്‍ അയവിറക്കുന്ന ഈ പച്ചതുരുത്തിന്റെ  ദുരവസ്ഥയ്‌ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ആസന്ന ഭാവിയില്‍ ഫാമിന്റെ നാശമായിരിക്കും ഫലം. അതുവഴി കാലങ്ങളായി ഫാമിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതവും വഴിമുട്ടും.

(അവസാനിച്ചു)

Tags: ആറളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ആറളം ഫാമില്‍ കാട്ടാനക്കൂട്ടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളും നിലംപരിശാക്കുന്നു; രണ്ട് മാസത്തിനിടയില്‍ നശിപ്പിച്ചത് 430 കശുമാവുകള്‍

Kannur

ആറളം ഫാമില്‍ കാട്ടാനകളുടെ സംഹാര താണ്ഡവം; ചെത്ത് തൊഴിലാളിയുടെ ബൈക്ക് തകര്‍ത്തു, ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

Kannur

”ആനമതില്‍ നിര്‍മ്മിക്കൂ മനുഷ്യ ജീവന്‍ രക്ഷിക്കൂ, ഞങ്ങള്‍ നിങ്ങളോടൊപ്പം’: ആറളം ഫാമില്‍ ബിജെപിയുടെ ദ്വിദിന സഹവാസ സമര സംഗമം ഉദ്ഘാടനം നാളെ

ആറളം ഫാമിലെ ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന തകര്‍ത്ത കുടിലിനു മുന്നില്‍ കാട്ടാന അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പുതുശ്ശേരി ബാലനും കുടുംബവും
Kannur

ആറളം ഫാമില്‍ ഭീതിപരത്തി കാട്ടാനകള്‍; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആറുവയസ്സുകാരന്‍ രക്ഷപ്പെട്ടത് അമ്മയുടെ ഇടപെടൽ മൂലം

Kannur

നാഥനില്ലാതെ ആറളം ഫാം; പട്ടിണിയിലായി ജീവനക്കാരും തൊഴിലാളികളും, പല കുടുംബങ്ങളുടേയും വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.