Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച സിപിഎമ്മുകാർ കീ​ഴ​ട​ങ്ങി

നേ​ര​ത്തെ ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ്ണം മോ​ഹ​ന​വി​ലാ​സ​ത്തി​ല്‍ രാ​ജേ​ഷ്, ത​ണ്ണി​ത്തോ​ട് അ​ശോ​ക​വിലാസത്തി​ല്‍ അജേ​ഷ്, ത​ണ്ണി​ത്തോ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ശോ​ക​ന്‍ എ​ന്നി​വ​രെ കേ​സി​ല്‍ അ​റ​സ്റ്റ് ചെയ്തി​രു​ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 11:44 am IST
in Kerala

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് കൊ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ര്‍ കീ​ഴ​ട​ങ്ങി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ത​ണ്ണി​ത്തോ​ട് സ്വദേശികളുമായ ന​വീ​ന്‍, ജിന്‍സന്‍, സ​ന​ല്‍ എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ്ണം മോ​ഹ​ന​വി​ലാ​സ​ത്തി​ല്‍ രാ​ജേ​ഷ്, ത​ണ്ണി​ത്തോ​ട് അ​ശോ​ക​വിലാസത്തി​ല്‍ അജേ​ഷ്, ത​ണ്ണി​ത്തോ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ശോ​ക​ന്‍ എ​ന്നി​വ​രെ കേ​സി​ല്‍ അ​റ​സ്റ്റ് ചെയ്തി​രു​ന്നു.ക​ഴി​ഞ്ഞ ചൊവ്വാഴ്ച രാ​ത്രി​യി​ലാ​ണ് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വിദ്യാര്‍ഥിനിയുടെ വീ​ടി​നു നേ​രേ ക​ല്ലെ​റി​യു​ക​യും വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് ച​വി​ട്ടി​പൊളി​യ്‌ക്കു​ക​യും ചെ​യ്ത​ത്.  

ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 19ന് ​കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും വീ​ട്ടി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി നിരീക്ഷണത്തിലാകുകയായിരു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് വീ​ട്ടി​ല്‍ നോ​ട്ടീ​സും പ​തി​ച്ചി​രു​ന്നു. പെണ്‍കുട്ടിയു​ടെ പിതാ​വ് കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​റാ​യ​തി​നാ​ല്‍ മ​ക​ള്‍ വ​ന്ന​ശേ​ഷം ഇ​ദ്ദേ​ഹം ഓ​ഫീ​സി​ലാ​ണ് താ​മ​സം.

പി​താ​വ് റോ​ഡി​ല്‍ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തി​ന്റെ പേ​രി​ല്‍ ത​ണ്ണി​ത്തോ​ട്ടി​ലെ ഒ​രു വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് വ​ഴി ഈ ​കുടുംബത്തെ അ​പ​കീ​ര്‍​ത്തീ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ​തോ​ടെ പെണ്‍കു​ട്ടി മുഖ്യ​മ​ന്ത്രി​ക്കും സൈ​ബ​ര്‍ സെ​ല്ലി​നും പ​രാ​തി ന​ല്‍​കി​യ​തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വീ​ടി​നു നേ​രെ ആക്രമ​ണ​മു​ണ്ടാ​യ​ത്.

സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സിപിഎം സസ്പെന്റ് ചെയ്തിരുന്നു. സംഭവം പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും മനുഷ്യത്വരഹിതമായ പ്രവർത്തിയായത് കൊണ്ടാണ് പാർട്ടി നടപടിയെന്നുമാണ് വിശദീകരണം. 

Tags: cpmcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.