Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വീടിന്റെ മതിലില്‍ വര്‍ണങ്ങള്‍ വാരി വിതറി വിഷ്ണുദാസ്

മഴ പെയ്താലും നശിക്കാത്ത ഫെവിക്രില്‍ പെയിന്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സഹോദരി പാര്‍വതിയും സഹായങ്ങളുമായി ഒപ്പമുണ്ട്. വിഷ്ണു ചിത്ര രചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വിവാഹ ഡ്രസുകളില്‍ മ്യൂറല്‍ പെയിന്റിങ് നടത്തി നല്‍കാറുണ്ട്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 10, 2020, 10:55 am IST
inIdukki
മുതലയാര്‍മഠം കിഴക്കേല്‍ വിഷ്ണുദാസ് വീടിന്റെ മതിലില്‍ ചിത്ര രചനയ്ക്കിടെ

മുതലയാര്‍മഠം കിഴക്കേല്‍ വിഷ്ണുദാസ് വീടിന്റെ മതിലില്‍ ചിത്ര രചനയ്ക്കിടെ

തൊടുപുഴ: ലോക്ക് ഡൗണില്‍ വെറുതെ വീട്ടിലിരുന്ന് സമയം കളയുന്നവര്‍ക്ക് മാതൃകയാകുകയാണ് തൊടുപുഴ മുതലയാര്‍മഠം കിഴക്കേല്‍ വിഷ്ണുദാസ്. വീടിന്റെ മതിലുകള്‍ ചിത്രങ്ങള്‍ വരച്ച് ഭംഗിയുള്ളതാക്കുകയാണ് ഈ കലാകാരന്‍.  

ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും ഇനിയുള്ള സമയം എന്ത് ചെയ്യണമെന്ന ആലോചനയാണ് വിഷ്ണുവിനെ വീട് മനോഹരമാക്കുന്നതിലേക്ക് എത്തിച്ചത്. മുമ്പ് വീടിന്റെ ഉള്ളില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. ഇതിനായി വാങ്ങിവെച്ച പെയിന്റുപയോഗിച്ച് ഒരാഴ്ച മുമ്പാണ് വിഷ്ണു പണി തുടങ്ങിയത്. ആദ്യം ഭിത്തിയെല്ലാം ഭംഗിയായി മെഷീന്റെ സഹായത്തോടെ കഴുകി. പിന്നീട് ഇതില്‍ വൈറ്റ് സിമന്റടിച്ചു, ഇതുണങ്ങിയ ശേഷം പെയിന്റും ചെയ്തു.  

പിന്നീടാണ് ചിത്രം വര ആരംഭിച്ചത്. മഴ പെയ്താലും നശിക്കാത്ത ഫെവിക്രില്‍ പെയിന്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സഹോദരി പാര്‍വതിയും സഹായങ്ങളുമായി ഒപ്പമുണ്ട്. വിഷ്ണു ചിത്ര രചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വിവാഹ ഡ്രസുകളില്‍ മ്യൂറല്‍ പെയിന്റിങ് നടത്തി നല്‍കാറുണ്ട്. മതിലിന്റെ ഭംഗി വീടിന് അഴകേകിയതോടെ മതിലിന്റെ മറുവശത്തും ചിത്രം വര ആരംഭിച്ച് കഴിഞ്ഞു.  

കാണുന്നവരെല്ലാം മികച്ച പ്രതികരണം നല്‍കിയതോടെ സമീപവാസികളും കട്ട സപ്പോര്‍ട്ടുമായെത്തി. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ നിരവധി പേര്‍ തങ്ങളുടെ ഭിത്തികളും ഇത്തരത്തില്‍ മനോഹരമാക്കി തരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിരുദധാരി കൂടിയായ വിഷ്ണു മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി നോക്കുകയാണ്.

Tags: idukkiകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.