Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സര്‍വരോടും സമഭാവനാസ്‌നേഹം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

കെ.എന്‍.കെ.നമ്പൂതിരിbyകെ.എന്‍.കെ.നമ്പൂതിരി
Apr 10, 2020, 03:00 am IST
inSamskriti

ഈശ്വരകൃപകൊണ്ട് ഹിമാലയസദൃശമായ പ്രാരാബ്ധംപോലും മൃദുവായ പുഷ്പദളംപോലെ ലോലവും മൃദുവുമായി പരിവര്‍ത്തനം ചെയ്യപ്പെടും. ജീവിതായോധനത്തില്‍ ദൃഢചിത്തതയേയും പ്രശാന്തതയേയും ആയുധമായി ധരിച്ച യോദ്ധാക്കളായിത്തീരുവിന്‍.

ഒരു കാര്യം മനസ്സിലാക്കുക. ഈ ലോകത്ത്, നിങ്ങളുടെ മനസ്സില്‍നിന്നും അന്യമായി നിങ്ങള്‍ക്കു മിത്രങ്ങളോ ശത്രുക്കളോ ഇല്ല. നിങ്ങളുടെ തന്നെ മനസ്സാണ് മിത്രമായും ശത്രുവായും വര്‍ത്തിക്കുന്നത്. സത്വഗുണം നിറഞ്ഞ മനസ്സ് മിത്രമാണ്. വികാരനിര്‍ഭരമായ മനസ്സ് ശത്രുവും. എല്ലാ ഹൃദയങ്ങളിലും വസിക്കുന്നത് ഈശ്വരന്‍മാത്രമാണ്. സ്ഥൂലദൃഷ്ടിക്ക് ഈശ്വരന്‍ അഗോചരനാണ്. എന്നാല്‍ കണ്ണുകള്‍ക്കു കാഴ്ച നല്‍കുന്ന ശക്തി തന്നെ ഈശ്വരന്റേതാണ്. ഈശ്വരന്റെ കേവലഭാവത്തെ ബുദ്ധികൊണ്ട് വിഭാവനം ചെയ്യുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ വിവേചനാശക്തിയും ചിന്താശക്തിയും നിഗമനശക്തിയുമെല്ലാം ഈശ്വരനില്‍ നിന്നുമാത്രമാണ് ഉണ്ടാവുന്നത്.  

പ്രേമം ഈശ്വരന്റെ സഹജസ്വഭാവമാണ്. ഈശ്വരന്‍ എല്ലാവരേയും ഒന്നുപോലെ സ്‌നേഹിക്കുന്നു. തെരഞ്ഞെടുത്ത വ്യക്തികളെമാത്രമേ മനുഷ്യനു സ്‌നേഹിക്കാന്‍ കഴിയൂ. തന്നെ സ്‌നേഹിക്കുന്നവരേയും സഹായിക്കുന്നവരേയും മാത്രമേ മനുഷ്യന്‍ സ്‌നേഹിക്കുന്നുള്ളൂ.നിങ്ങളുടെ ശത്രുവിനെപ്പോലും നിങ്ങള്‍ക്കു സ്‌നേഹിക്കാന്‍ കഴിയുമോ? അതിനു കഴിഞ്ഞാല്‍ നിങ്ങള്‍ മാനുഷികമായ ദൗര്‍ബല്യങ്ങള്‍ക്ക് ഉപരിയായി വര്‍ത്തിക്കുകയും ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്തിരിക്കും. ഈശ്വരപ്രേമത്തില്‍ നിങ്ങളുടെ അഹന്ത നഷ്ടമാകണം. എന്നാല്‍മാത്രമേ എല്ലാവരേയും തുല്യനിലയില്‍ സ്‌നേഹിക്കാന്‍ കഴിയൂ.

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.