Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് മാസ്‌ക്കുകള്‍ കൊറോണ വൈറസുകളെ ചെറുക്കാന്‍ ഉപകരിക്കില്ല; വീടുകളിലും മറ്റും മാത്രം ഉപയോഗിക്കാനാകുന്നതെന്ന് ഫിന്‍ലന്‍ഡ്

ചൊവ്വാഴ്ച ചൈനയിലെ ഗുവാംഗ്ഷൗവില്‍ നിന്നും 20 ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 230,000 റെസ്പിറേറ്റര്‍ മാസ്‌കുകളും വിമാനമാര്‍ഗം ഹെല്‍സിങ്കിയിലെത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രി അന്തരീക്ഷത്തില്‍ കൊറോണ വൈറസുകളെ ചെറുക്കാന്‍ ചൈനീസ് മാസ്‌ക്കുകള്‍ ഉപകരിക്കില്ലെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 03:40 pm IST
in World

ഹെല്‍സിങ്കി: ചൈനീസ് മാസ്‌ക്കുകള്‍ കൊറോണ വൈറസുകളെ ചെറുക്കാന്‍ ഉപകരിക്കില്ലെന്നും വീടുകളിലും മറ്റും മാത്രം ഉപയോഗിക്കാനാകുന്നതാണെന്നും ഫിന്‍ലന്‍ഡ് സര്‍ക്കാര്‍.  

ചൊവ്വാഴ്ച ചൈനയിലെ ഗുവാംഗ്ഷൗവില്‍ നിന്നും 20 ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 230,000 റെസ്പിറേറ്റര്‍ മാസ്‌കുകളും വിമാനമാര്‍ഗം ഹെല്‍സിങ്കിയിലെത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രി അന്തരീക്ഷത്തില്‍ കൊറോണ വൈറസുകളെ ചെറുക്കാന്‍ ചൈനീസ് മാസ്‌ക്കുകള്‍ ഉപകരിക്കില്ലെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. ദിവസം 2,00,000 മാസ്‌കുകള്‍ വീതം നിര്‍മിക്കാന്‍ രാജ്യത്തെ മൂന്ന് കമ്പനികളുമായി കരാര്‍ ഏര്‍പ്പെട്ടതായി ഫിന്‍ലന്‍ഡ് അറിയിച്ചു. ദിനംപ്രതി ഒരു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിറേറ്റര്‍ മാസ്‌കുകളുമാണ് ഫിന്‍ലന്‍ഡിന് വേണ്ടത്.

കൊറോണ പ്രതിരോധ വസ്തുക്കള്‍ ചൈനയില്‍ നിന്നും ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് ഫേസ്മാസ്‌കുകള്‍ അങ്ങേയറ്റം കുഴപ്പം നിറഞ്ഞതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ വിലകുത്തനെ ഉയരുന്നുമുണ്ട്. വാങ്ങുന്നതിന് മുന്‍കൂട്ടി അഡ്വാന്‍സും നല്‍കണം. സ്‌പെയിന്‍, നെതര്‍ലന്‍ഡ്സ്, തുര്‍ക്കി, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയ ഫേസ്മാസ്‌കുകള്‍ തിരികെ അയച്ചിരുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ രണ്ടു തവണ പരിശോധിക്കണമെന്നും ഈ രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Tags: maskchinacovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

പുതിയ വാര്‍ത്തകള്‍

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.