Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേന്ദ്രസഹായവും കേരളവും: സത്യവും നുണയും തിരിച്ചറിയണം

കേരളത്തിന് ഫണ്ട് കുറയാന്‍ വലിയ കാരണം പ്രളയത്തിന് നല്‍കിയ പണം ദുരുപയോഗം ചെയ്തതാണ്. നല്‍കിയതിന്റെ പകുതി പോലും ചിലവഴിച്ചില്ല, ചെലവഴിച്ചതിന്റെ കണക്ക് കൃത്യമായി നല്‍കിയിട്ടുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 05:42 am IST
inArticle

കൊറോണക്കാലത്തും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന മുറവിളി മുഖ്യമന്ത്രിയില്‍ നിന്നും മാത്രമല്ല പത്രങ്ങളിലും, ടിവിയിലും വിശേഷിച്ച് സോഷ്യല്‍ മീഡിയയിലും കണ്ട് സഹികെട്ടാണ്  ഈ കുറിപ്പെഴുതുന്നത്. ഏറ്റവും അവസാനം ഹിന്ദു ദിനപത്രം  എഴുതിയത് ദുരന്തനിവാരണ ഫണ്ട് ഏറ്റവും കുറവ് 157 കോടി നല്‍കി കേരളത്തെ അപമാനിച്ചു എന്നാണ്. മഹാരാഷ്‌ട്രക്ക് 1611 കോടിയും യുപിക്ക് 966 കോടിയും, ഗുജറാത്തിന് 662 കോടിയും കൊടുത്തെന്ന കണക്കുമുണ്ട്.

1 കോണ്‍-സേന സംഖ്യം ഭരിക്കുന്ന മഹാരാഷ്‌ട്രക്ക് എന്തേ ഏറ്റവും കൂടുതല്‍ നല്‍കിയത്?

2 യോഗിയുടെ യുപിയും മോദിയുടെ സാക്ഷാല്‍ ഗുജറാത്തും  എന്തേ പിന്നിലായി?

കാര്യങ്ങള്‍ സത്യസന്ധമായും കൃത്യമായും പഠിക്കണം. കേന്ദ്ര ഫണ്ട് നല്‍കുന്നതിന് ചില ചട്ടങ്ങള്‍ ഉണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടുണ്ട് (2005), അതനുസരിച്ച് ഒരോ ദുരന്തത്തെയും  തുടര്‍ന്ന് സംസ്ഥാനം നല്‍കുന്ന റിപ്പോര്‍ട്ട് പഠിക്കുന്ന കേന്ദ്ര വിദഗ്ധ സംഘമുണ്ട്. പിന്നെ ജനസംഖ്യ, ഭൂമിശാസ്ത്രം, ദുരന്തത്തിന്റെ വ്യാപ്തി തുടങ്ങിയ ഘടങ്ങള്‍ വേറെയും. കേരളത്തിന് ഫണ്ട് കുറയുന്നതിന്റെ പ്രധാന കാര്യം മുമ്പ് ഈ ഇനത്തില്‍ കിട്ടിയ തുക ചെലവാക്കുന്നത് കുറഞ്ഞതാണ്. ഫണ്ട് നടപ്പാക്കുന്ന തോതും വിലയിരുത്തും.  

കേരളത്തിന് ഫണ്ട് കുറയാന്‍ ഏറ്റവും വലിയ കാരണം രണ്ട് പ്രളയങ്ങള്‍ക്ക് കേന്ദ്രം നല്‍കിയത് 2904 കോടിയും (2018) 450 കോടിയും (2019) ആണ്. അതിന്റെ പകുതി പോലും ചിലവഴിച്ചിട്ടില്ല,  ചെലവഴിച്ചതിന്റെ കണക്ക് മുഴുവന്‍ കൃത്യമായി നല്‍കിയിട്ടുമില്ല. ഇതാണ്  സത്യം എന്നിരിക്കെ, രാഷ്‌ട്രീയ പ്രേരിതമായി മുഖ്യമന്ത്രി പറയുന്നത് പോലെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ പറയരുത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണം പോലെ ദ ഹിന്ദു എഴുതരുത്!

പിണറായിക്ക് ലോട്ടറി

സത്യത്തില്‍ പിണറായിക്ക് കേന്ദ്രത്തില്‍ നിന്ന് ലോട്ടറി അടിച്ച കാലമാണ് ഇപ്പോള്‍. 1217 കോടിയാണ് കേന്ദ്രം പ്രത്യേക സഹായമായി കഴിഞ്ഞവാരം കേരളത്തിന് നല്‍കിയത്.15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് 13 സംസ്ഥാനങ്ങള്‍ക്ക് ധനകമ്മിയുമായി ബന്ധപ്പെട്ട് ഫണ്ട് നല്‍കിപ്പോള്‍ ഏറ്റവും നല്ല വിഹിതം കേരളത്തിനാണ് കിട്ടിയത്. ഒരു പത്രവും, ടിവിയും  വാര്‍ത്ത കൊടുത്തില്ല. ഈ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കടം കയറി മുടിയുന്നവര്‍ക്കുള്ള കേന്ദ്ര സാമ്പത്തിക പിന്തുണയായതുകൊണ്ടാവാം തോമസ് ഐസക്ക് മിണ്ടാത്തത.് തന്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതക്കുള്ള കേന്ദ്രസമ്മാനമാണ് 1217 കോടി അധിക ധനമെന്ന് ഐസക്കിന് അറിയാം.

ഇനി ആദ്യ പ്രളയത്തിലെ വരവ് ചെലവ് നോക്കാം. 2018ല്‍ കേന്ദ്രസഹായം – 2904 കോടി, വേള്‍ഡ് ബാങ്ക് വികസന വായ്‌പ -1780 കോടി, ജീവനക്കാരുടെ സാലറി ചാലഞ്ച് – 1977 കോടി, പ്രളയ പിരിവ് പൊതു സമൂഹം വഴി -2672 കോടി. ആകെ പിണറായിയുടെ കൈയില്‍ ഒന്നാം പ്രളയം വക – 9333 കോടി. ഇതില്‍ എത്ര കാശ് ചെലവാക്കി? വീട് 18000 എണ്ണം – 1317 കോടി, മരിച്ചവര്‍ക്ക് ധനസഹായം 417 കോടി, തകര്‍ന്ന റോഡ്, പാലം മറ്റ് ചെലവടക്കം കരാറുകാര്‍ക്ക് കൊടുത്തത് 1450 കോടി, കേരളമാകെ ആദ്യ ഘട്ടത്തില്‍ 10000 രൂപവെച്ച് എല്ലാവര്‍ക്കും നല്‍കിയതും ദുരിത ക്യാമ്പിലെ ചെലവും  850 കോടി (ഏകദേശം),  എല്ലാം കൂടി 4034 കോടി. ചെലവ് വരവ് 9333 കോടി, ചെലവ്  4034 കോടി, ബാക്കി 5299 കോടി. ഈ തുക എവിടെ എന്ന് തോമസ് ഐസക്ക്  പറയണം?

എ.പി. അബ്ദുള്ള കുട്ടി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.