Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംപി ഫണ്ട് മരവിപ്പിക്കല്‍: കോണ്‍ഗ്രസ്, സിപിഎം വിമര്‍ശനം രാഷ്‌ട്രീയ പ്രേരിതം

രാജ്യത്തിന്റെ ആരോഗ്യമേഖലയെ കരകയറ്റുന്നതിനു വേണ്ടി എംപി ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ രംഗത്ത് വരുന്നവര്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അവസ്ഥയ്‌ക്ക് നേരേ കണ്ണ് തുറക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 01:33 pm IST
inKerala

തിരുവനന്തപുരം: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അടുത്ത രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കി, ഈയിനത്തില്‍ ലഭിക്കുന്ന 7900 കോടി രൂപ കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചത് വിവാദമാക്കുകയാണ് സിപിഎം-കോണ്‍ഗ്രസ് എംപിമാര്‍. കേരളത്തിന്റെ വികസനത്തിന് വന്‍ തിരിച്ചടി എന്ന നിലയിലാണ് പ്രചരണം. ഫണ്ട് തങ്ങളുടെ കൈയ്യില്‍ക്കൂടിയേ പോകാവൂ എങ്കില്‍ മാത്രമെ വികസനം നടക്കൂ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ക്ക്.  എന്നാല്‍  വിവിധ ഇനങ്ങളിലൂടെ ആ പണം സംസ്ഥാനത്ത് തന്നെ എത്തിച്ചേരുമെന്നത് മനപ്പൂര്‍വം വിസ്മരിക്കുന്നു.  

രാജ്യത്തിന്റെ ആരോഗ്യമേഖലയെ കരകയറ്റുന്നതിനു വേണ്ടി എംപി ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ രംഗത്ത് വരുന്നവര്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അവസ്ഥയ്‌ക്ക് നേരേ  കണ്ണ് തുറക്കുന്നില്ല. ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്ണായിട്ടും അയല്‍ സംസ്ഥാനത്തുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു.  

സുരേഷ്‌ഗോപി ഉള്‍പ്പെടെ 30 എംപിമാരാണ് സംസ്ഥാനത്ത് നിന്നും ഉള്ളത്. ഇവര്‍ക്ക് ഒരു വര്‍ഷം പരമാവധി പ്രാദേശിക വികസന ഫണ്ടായി ലഭിക്കുന്നത് 150 കോടി രൂപയാണ്. ഈ തുക വെയ്റ്റിങ് ഷെഡ് പണിയാനും മറ്റും ഉപയോഗിക്കാതെ ആരോഗ്യമേഖലയിലെ  വ്യക്തമായ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.  ആരോഗ്യമേഖലയില കൂടുതല്‍ പദ്ധതി സമര്‍പ്പിച്ച് കേരളത്തിന് 150 കോടിയേക്കാള്‍ കൂടുതല്‍ തുക കിട്ടാനാണ് സാധ്യത തെളിയുന്നത്.  ഇനിയൊരു മഹാമാരി ഉണ്ടായാല്‍ ചെറുക്കത്തക്കവണ്ണം ആരോഗ്യമേഖലയെ സജ്ജമാക്കേണ്ടതായിട്ടുമുണ്ട്. അതിനാലാണ് രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് തിരിച്ചെടുത്തത്.

എംപി ഫണ്ട് നടപ്പിലാക്കി കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും കാസര്‍കോട് ജില്ലയില്‍ സിടി സ്‌കാനോ എംആര്‍ഐയോ എടുക്കാന്‍ തക്കവണ്ണമുള്ള ആശുപത്രികള്‍ ഇനിയും സജ്ജമാക്കിയിട്ടില്ല.  രോഗികളെ മംഗലാപുരത്തേക്ക്അയയ്‌ക്കുന്നതിനെതിരെയും ആക്ഷേപങ്ങള്‍ ഉയരുന്നു.  

എംപി ഫണ്ടിനെക്കുറിച്ച് വാചാലമാകുന്നവര്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ കൈയിട്ട് വാരിയതിനെ സംബന്ധിച്ച് ഒന്നും പറയുന്നില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ കയറിയ ശേഷം എല്ലാം എംപിമാരും ഒരു ഗ്രാമത്തെ ദത്തെടുത്ത് വേണ്ട വികസന പ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.  

കേരളത്തില്‍ നിന്ന് നടപ്പിലാക്കിയത് മൂന്ന് എംപിമാര്‍. ബാക്കിയുള്ളവര്‍ ഗ്രാമങ്ങളില്‍ പോയതല്ലാതെ പദ്ധതി നടപ്പിലാക്കിയില്ല. എംപിമാരുടെ പ്രാദേശിക വികസനഫണ്ട് കേന്ദ്ര സര്‍ക്കാരിന്റെ വിഭവ ശേഖരണത്തിനു ഉപയോഗിക്കരുതെന്നാണ് മുഖ്യമന്ത്രിയും പറയുന്നത്.

Tags: covidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.