Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വേണമെങ്കില്‍ ചക്കവേരിലും

ജനുവരിക്ക് ശേഷം കാസര്‍കോട് ജില്ല കുടി വെള്ളത്തിനായി കേഴുകയാണ്. ആരോഗ്യ രംഗത്തിന് പുറമെ കുടിവെള്ള പദ്ധതികളിലും കാസര്‍കോടിന്റെ പിന്നോട്ട് പോക്ക് തിരിച്ചറിയണം. 2000ല്‍ കുടിവെള്ള പദ്ധതിക്ക് വാജ്‌പേയി സര്‍ക്കാര്‍ വന്‍തുക വാഗ്ദാനം നല്‍കിയതാണ്. അത് ഇവിടുത്തെ സ്വാധീന ശക്തികള്‍ പ്രയോജനപ്പെടുത്തിയില്ല

ഉത്തരന്‍byഉത്തരന്‍
Apr 8, 2020, 05:27 am IST
inArticle

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍കോട് ജില്ല രൂപംകൊണ്ടത് 1984 മെയ് 24നാണ്. ഈ 36 വര്‍ഷത്തിനിടയില്‍ എന്ത് മാറ്റമാണിവിടെ ഉണ്ടായതെന്ന് അറിയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും. കേരളത്തില്‍ 44 നദികളുള്ളതില്‍ 13 നദികള്‍ ഈ ജില്ലയിലാണ്. 1992 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഈ ജില്ലയില്‍ 15 ലക്ഷത്തോളമാണ് ജനസംഖ്യ. ഇത്രയും ജനങ്ങള്‍ക്ക് ആവശ്യമുള്ള കുടിവെള്ള പദ്ധതികള്‍ ഇല്ലെന്ന് തന്നെ പറയാം. പല പഞ്ചായത്തുകളിലേയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പുഴകളേയും കിണറുകളെയുമാണ്. വേനല്‍ക്കാലമായാല്‍ കിണറുകള്‍ വറ്റിവരണ്ട് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കും. ഏറെ ദൂരം തലച്ചുമടായി വെള്ളം കൊണ്ടുവന്നുവേണം കഴിയാന്‍. ഈ ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ജയിച്ച് മന്ത്രിയായ സുബ്ബറാവുവിന്റെ വകുപ്പ് ജലസേചനമായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ജനുവരിക്ക് ശേഷം കാസര്‍കോട് ജില്ല കൂടി വെള്ളത്തിനായി കേഴുകയാണ്. 2000ല്‍ കുടിവെള്ള പദ്ധതിക്ക് വാജ്‌പേയി സര്‍ക്കാര്‍ വന്‍തുക വാഗ്ദാനം നല്‍കിയതാണ്. അത് പ്രയോജനപ്പെടുത്തിയില്ല.  

ആറു പതിറ്റാണ്ട് പിന്നിട്ടു സംസ്ഥാനം രൂപംകൊണ്ടിട്ട്. ഒരുപാട് സ്ഥാപനങ്ങളും സംവിധാനങ്ങളും കേരളത്തില്‍ ഉയര്‍ന്നു എന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയുടെ കാര്യം ശ്രദ്ധിച്ചാല്‍ ആരും പറയും കഷ്ടം ഇവിടെ ഒന്നുമില്ലെന്ന്. കേന്ദ്രസര്‍ക്കാരിന്റെ തോട്ടവിള ഗവേഷണകേന്ദ്രം, കേന്ദ്രസര്‍വ്വകലാശാല എന്നിവയൊഴിച്ചാല്‍ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണവിടെയുള്ളത്. എച്ച്എംടിയുടെ ഒരു വാച്ച് ഫാക്ടറി കാല്‍നൂറ്റാണ്ട് മുമ്പ് കാസര്‍കോട് തുടങ്ങിയിരുന്നു. അത് അടച്ചുപൂട്ടിക്കാന്‍ കാലമേറെയൊന്നും വേണ്ടിവന്നില്ല. അതിനുശേഷം ഒന്നും സംഭവിച്ചില്ല.

കേരളം ആരോഗ്യരംഗത്ത് മാതൃകയെന്ന് ഏത് ഭരണം വന്നാലും അവകാശപ്പെടാറുണ്ട്. എന്നാല്‍ എടുത്തുപറയത്തക്ക ഒരു ആരോഗ്യപദ്ധതിയും മികവുറ്റ ആശുപത്രിയും കാസര്‍കോട് ജില്ലയിലുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സയ്‌ക്ക് മംഗലാപുരത്തെ ആശ്രയിക്കണം. കൊറോണ ബാധിച്ചപ്പോഴാണ് കാസര്‍കോട് വിദഗ്ധ ചികിത്സാ സംവിധാനമില്ലാത്തതിന്റെ പ്രശ്‌നം എത്ര ഗുരുതരമാണെനന് ബോധ്യപ്പെട്ടത്. തുടര്‍ ചികിത്സയ്‌ക്ക് മംഗലാപുരത്ത് പോകുന്നത് തടയപ്പെട്ടതോടെ അത് കേരള-കര്‍ണാടക തര്‍ക്കാമായി വളര്‍ന്നു. കൊറോണയുടെ ഭീതിയായിരുന്നു കര്‍ണാടകത്തിന്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള കാസര്‍കോടുനിന്ന് രോഗികള്‍ മംഗലാപുരത്തെത്തിയാല്‍ വന്‍ ഭവിഷത്തുണ്ടാകുമെന്നായിരുന്നു അവരുടെ ഭീതി. പ്രശ്‌നം സുപ്രീംകോടതി വരെ എത്തി. അത് ഏതായാലും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു.

തുടര്‍ ചികിത്സയ്‌ക്ക് മംഗലാപുരം ആശുപത്രിയില്‍ പോകുന്നതിന് കര്‍ണാടകം അനുമതി നല്‍കി. തലപ്പാടിയില്‍ കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘം കൊറോണ രോഗിയല്ലെന്ന് ഉറപ്പുവരുത്തിയശേഷമാകും കടത്തിവിടുക. അതിനിടയിലാണ് ഏഴുവര്‍ഷം മുമ്പ് തറക്കല്ലിട്ട് കാസര്‍കോട് മെഡിക്കല്‍ കോളേജിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ആശുപത്രി തുടങ്ങാനുള്ള തീരുമാനം. കൊറോണ രോഗബാധിതരായവര്‍ക്കായി 250 കിടക്കയുള്ള സംവിധാനം യുദ്ധകാലാടിസ്ഥാനത്തിലാണ് കേരളം ഒരുക്കിയത്. തിരുവനന്തപുരത്ത് നിന്ന് 11 ഡോക്ടര്‍മാരടക്കം 26 അംഗ മെഡിക്കല്‍ സംഘത്തെ കാസര്‍കോടെത്തിക്കുകയായിരുന്നു. നാലുദിവസംകൊണ്ടാണ് സജ്ജീകരണങ്ങളെല്ലാം ഒരുക്കിയത്. ഏഴുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചു. 10 കോടി രൂപ വൈദ്യുതി ബോര്‍ഡ് നല്‍കുന്നു. വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. താല്‍ക്കാലികമായുണ്ടാക്കിയ ഈ സംവിധാനം സ്ഥിരമാക്കുകയും എല്ലാവിധ രോഗങ്ങള്‍ക്കുള്ള ചികിത്സാ സംവിധാനം ഒരുക്കുകയും ചെയ്താല്‍ കാസര്‍കോടിന് വലിയ അനുഗ്രഹമാകും.

എന്തുകൊണ്ടാണ് കാസര്‍കോടിന് ഇല്ലായ്‌മയുടെ പരിഭവം പറയേണ്ടിവന്നത്? ഉത്തരം ലളിതം. കാസര്‍കോടും മഞ്ചേശ്വരവും ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍. അവര്‍മാത്രം ജയിക്കുന്ന മണ്ഡലം. ഒരിക്കല്‍ മഞ്ചേശ്വരത്ത് സിപിഎം ജയിച്ചത് ചക്കവീണ് മുയലിനെ കിട്ടിയപോലെയാണ്. അതുകൊണ്ടുതന്നെ മണ്ഡല വികസനത്തിന് എന്തെങ്കിലും ചെയ്യണമെന്ന നിര്‍ബന്ധം ഉണ്ടായില്ല. ലീഗുകാരന്‍ ചെര്‍ക്കളം അബ്ദുള്ള കാല്‍ നൂറ്റാണ്ട് മഞ്ചേശ്വരത്തിന്റെ എംഎല്‍എയായി. ഒരിക്കല്‍ മന്ത്രിയുമായി. മണ്ഡലത്തിന്റെ വികസനത്തിന് പകരം പോക്കറ്റ് വീര്‍പ്പിക്കുന്നതിനായിരുന്നു ലീഗുകാരുടെ ശ്രദ്ധ. സിപിഎമ്മിനാണെങ്കില്‍ വടക്കേ അറ്റം ബാലികേറാമലയായതിനാല്‍ തിരിഞ്ഞു നോക്കാനും തോന്നിയതുമില്ല. കൊറോണ എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെങ്കില്‍ വികസനം സന്തുലിതമാകേണ്ടതാണ്. കാത്തിരിക്കാം സപ്തഭാഷാ സംഗമഭൂമിയിലെ ജനങ്ങള്‍ക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.