Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രോഗിയെ കോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ച് സിആര്‍പിഎഫ്; ആരിഫിന് ആശ്വാസം

ജമ്മുവിലെ രജൗരിയില്‍ നിയന്ത്രണ രേഖക്കടുത്താണ് ആരിഫിന്റെ വീട്. പിതാവ് മസ്തിഷ്‌ക്ക രക്തസ്രാവത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലാണെന്ന വിവരം അറിഞ്ഞ് മുംബൈയില്‍ സെക്യൂരിറ്റി ജോലിക്കാരനായ ആരിഫ് സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 03:22 pm IST
in India

ശ്രീനഗര്‍: മുംബൈയില്‍ നിന്ന് സൈക്കിളില്‍ ജമ്മുകശ്മീരിലേക്ക് തിരിച്ച മുഹമ്മദ് ആരീഫ് ഇപ്പോള്‍ ആശ്വാസത്തിലാണ്. തന്റെ പിതാവിനെ സിആര്‍പിഎഫ് ഹെലിക്കോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നു. ആരിഫിന്റെ വീഡിയോ വൈറലായതോടെയാണ് സിആര്‍പിഎഫ് വിവരം അറിഞ്ഞത്.

സംഭവം ഇങ്ങനെ: ജമ്മുവിലെ രജൗരിയില്‍ നിയന്ത്രണ രേഖക്കടുത്താണ് ആരിഫിന്റെ വീട്. പിതാവ് മസ്തിഷ്‌ക്ക രക്തസ്രാവത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലാണെന്ന വിവരം അറിഞ്ഞ് മുംബൈയില്‍ സെക്യൂരിറ്റി ജോലിക്കാരനായ ആരിഫ് സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചു.  ദിവസങ്ങള്‍ വേണ്ട യാത്ര.. വിവരം അറിഞ്ഞ് മുംബൈ ഖാണ്ഡിവ്‌ലിയിലുള്ള ചിലര്‍ ആരിഫിന്റെ കഥ വിശദീകരിച്ച് സൈക്കിള്‍ യാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറലായി. സംഭവം സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍ പെട്ടു. അവര്‍ പവന്‍ ഹംസിന്റെ കോപ്റ്ററില്‍ ആരിഫിന്റെ പിതാവിനെ നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള വീട്ടില്‍ നിന്ന് ജമ്മുവിലെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിവരം ഗുജറാത്ത് പോലീസിനെ അറിയിച്ചു. ആരിഫിന്റെ യാത്ര കണ്ടെത്തിയ പോലീസ് ആരിഫിനെ ഗുജറാത്തിലെ വഡോദരയില്‍ തടഞ്ഞു. അവിടെ നിന്ന് ട്രക്കില്‍ രാജസ്ഥാനിലെ ജോധ്പ്പൂരില്‍ എത്തിച്ചു. അവിടെ നിന്ന് സിആര്‍പിഇഫ് തയ്യാറാക്കിയ വാഹനത്തില്‍ ജമ്മു ആശുപത്രിയിലും എത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ട പിതാവിനെ കണ്ടപ്പോള്‍ ആരിഫിന് ഏറെ സന്തോഷം.  

ഇത് അത്ഭുതം തന്നെ. ആരിഫിന് പറയാന്‍ വേറെ വാക്കുകളില്ല. സഹപ്രവര്‍ത്തകരും കൂട്ടുകാരും അയല്‍ക്കാരും ചേര്‍ന്നാണ് ആരിഫിന് ആവശ്യമുള്ള ആഹാരം അടക്കം പാക്ക് ചെയ്ത് നല്‍കി യാത്രയാക്കിയത്. ഭാര്യയേയും മക്കളെയും പിതാവിനെയും വീട്ടിലാക്കി 28 ദിവസം മുന്‍പാണ് ആരിഫ് മുംബൈക്ക് പോയത്.

Tags: ഹെലിക്കോപ്ടര്‍പോലീസ്CRPFലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

India

22 സൈനികരുടെ മരണത്തിന് കാരണക്കാരനായ നക്സലൈറ്റ് നേതാവിനെ കാലപുരിക്ക് അയച്ച് സുരക്ഷാ സേന ; ഇന്ന് കീഴടങ്ങിയത് 12 മാവോയിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.