Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യഫെഡ് വായ്‌പാ പദ്ധതി കബളിപ്പിക്കലായി മാറുന്നു; 90 ശതമാനം സംഘങ്ങളും നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുന്ന സ്ഥതിയിലല്ല

മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴില്‍ തീരദേശ മത്സ്യ ലേലം നടത്തിവരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്‌പാ പരിധിയില്‍ വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 02:39 pm IST
in Kerala

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് പ്രഖ്യാപിച്ച വായ്‌പ പദ്ധതി കബളിപ്പിക്കലെന്ന് ആരോപണമുയരുന്നു. ഈ മേഖലയിലെ പത്ത് ശതമാനം പേര്‍ക്ക് പോലും ലഭിക്കാത്ത വായ്‌പാ പദ്ധതിയാണ് കൊറോണയുടെ പേരില്‍ മത്സ്യഫെഡ് പ്രഖ്യാപിച്ചത്. നിലവിലുള്ള 650 മത്സ്യത്തൊഴിലാളി സംഘങ്ങളില്‍ 90 ശതമാനം സംഘങ്ങളും വായ്‌പ സംബന്ധമായ നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുന്ന സ്ഥതിയിലല്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത 2,41,572 അംഗങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കേവലം 30,000 പേര്‍ക്ക് മാത്രമേ മത്സ്യഫെഡ് പ്രഖ്യാപിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം വായപ ലഭ്യമാകുകയുള്ളൂ.  

മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴില്‍ തീരദേശ മത്സ്യ ലേലം നടത്തിവരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്‌പാ പരിധിയില്‍ വരുന്നത്. സംഘങ്ങള്‍ക്ക് മത്സ്യഫെഡില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങളോ മറ്റും വായ്‌പകളോടെ കൊടുത്തിട്ടുണ്ടെങ്കില്‍ അത്തരം വായ്‌പകളുടെ 75 ശതമാനം തിരിച്ചടവും ബാധകമാണ്. വായ്‌പ തുക രണ്ടു മാസങ്ങള്‍ക്കുശേഷം ഗഡുക്കളായി മത്സ്യത്തൊഴിലാളികള്‍ തിരിച്ചടയ്‌ക്കണം. മത്സ്യഫെഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ രണ്ടു ശതമാനം തൊഴിലാളികള്‍ മാത്രമേ വായ്‌പ പരിധിക്കുള്ളില്‍ വരികയുള്ളു.  

അതില്‍ത്തന്നെ ഉള്‍നാടന്‍ മേഖലയിലുള്ള തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം നല്‍കിയെന്ന പ്രചരണം നടത്തുവാനും അത് വഴി മറ്റ് ആശ്വാസ പദ്ധതികള്‍ ഇല്ലാതാക്കുവാനും മാത്രമെ ഈ പദ്ധതി ഉപകരിക്കൂ എന്നാണ് വിമര്‍ശനം ഉയരുന്നത്.                                                            മത്സ്യത്തൊഴിലാളികള്‍ പിടിച്ച് കൊണ്ടുവരുന്ന മത്സ്യത്തിന് ഇടനിലക്കാര്‍ വില തീരുമാനിക്കുന്ന സ്ഥിതിയും ചൂഷണവും ഒഴിവാക്കുന്നതിനും മത്സ്യസംഭരണവും വിഷരഹിത മത്സ്യ വിതരണവും നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മത്സ്യഫെഡ് ഇടതുഭരണത്തിന്‍ കീഴില്‍ പലപ്പോഴും കാഴ്ചക്കാരായി മാറിയെന്ന് എഐടിയുസി അടക്കമുള്ള സംഘടനകള്‍ പോലും ആക്ഷേപം ഉന്നയിക്കുന്നു.  

ഓഖി ദുരന്തത്തെ തുടര്‍ന്ന് ക്ഷേമനിധി ബോര്‍ഡ് വഴി ഫിഷറീസ് വകുപ്പ് ഇടനിലക്കാരില്ലാതെ ഓരോ തൊഴിലാളിക്കും നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. മത്സ്യഫെഡിന്റെ ഇടനില ഒഴിവാക്കി ഇതേ മാതൃക സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: കേരള സര്‍ക്കാര്‍covidLoanCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

പുതിയ വാര്‍ത്തകള്‍

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.