Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 35

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Apr 7, 2020, 04:28 am IST
inSamskriti

പാഠം 35

യോഗശാസ്‌ത്രേ പ്രാണായാമഃ

ആചാര്യ! യോഗശാസ്ത്രസ്യ മഹത്വം കിം? (ആചാര്യ! യോഗശാസ്ത്ര മഹത്വം എന്താണ്?)

ഷഡ് ദര്‍ശനേഷു  ഏകം ഭവതി യോഗദര്‍ശനം (ആറു ദര്‍ശനങ്ങളില്‍ ഒന്നാണ് യോഗ ദര്‍ശനം)

അസ്യ ദര്‍ശനസ്യ ഉപജ്ഞാതാ പതഞ്ജലി മഹര്‍ഷിഃ കില?(ഈ ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് പതഞ്ജലി മഹര്‍ഷിയല്ലെ?)

ആം സത്യം. തസ്മിന്‍ യമ- നിയമ- ആസന- പ്രാണായാമ- പ്രത്യാഹാര- ധാരണാ – ധ്യാന – സമാധിഃ ഇതി അഷ്ടാംഗാനി സന്തി (ശരി. അതില്‍ യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധി എന്നീ ആറ് അംഗങ്ങള്‍ ഉണ്ട് )

ഉത്തമം ആചാര്യ! യോഗശാസ്ത്രം ഇദാനീം വിശ്വേ അധികാഃ ജനാഃ അംഗീകുര്‍വന്തി ച (നല്ലകാര്യം! യോഗശാസ്ത്രം ഇപ്പോള്‍ ലോകത്തിലെ അധികം പേരും അംഗീകരിച്ചു കഴിഞ്ഞു)

ആം! തസ്മീന്‍ അപി പ്രാണായാമസ്യ അത്യധികം മഹത്വമസ്തി (ശരി. അതില്‍ തന്നെ പ്രാണായാമത്തിന് ഏറെ പ്രാധാന്യമുണ്ട്)

കിം തത്? (എന്താണത്?)

മനസഃ ഇന്ദ്രിയാണാം ച ഏകാഗ്രതാ സിദ്ധിഃ, രക്തശുദ്ധിഃ,രക്തപ്രവാഹസ്യ ക്രമീകരണം ,ശ്വാസകോശസ്യ ഹൃദയസ്യ ച അരോഗതാ ഇത്യേവമാദീനി പ്രാണായാമ സ്യ പ്രയോജനാനി (മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രയോജനം ഏകാഗ്രത, രക്തശുദ്ധി, രക്തപ്രവാഹത്തിന്റെ ക്രമീകരണം, ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും രോഗമില്ലായ്‌മ എന്നിവയാണിതിന്റെ പ്രയോജനം.

സുഭാഷിതം

യോഗേന ചിത്തസ്യ പദേന വാചാം

മലം ശരീരസ്യ ച വൈദ്യകേന  

യോപാകരോത്തം പ്രവരം മുനീനാം

പതഞ്ജലിം പ്രാഞ്ജലിരാനതോസ്മി  

(യോഗശാസ്ത്രത്തിലൂടെ മനസ്സിന്റേയും വ്യാകരണ ശാസ്ത്രത്തിലൂടെ ഭാഷയുടെയും ആയുര്‍വേദത്തിലൂടെ ശരീരത്തിന്റേയും മാലിന്യങ്ങളെ ഇല്ലാതാക്കിയവന്‍ ആരാണോ ആ മുനി ശ്രേഷ്ഠനായ പതഞ്ജലി മഹര്‍ഷിയെ കൈകൂപ്പി വിനയത്തോടെ നമസ്‌കരിക്കുന്നു.)

ഹൃദി പ്രാണോ വഹേന്നിത്യ-

മപാനോ ഗുദമണ്ഡലേ  

സമാനോ നാഭി ദേശേ തു  

ഉദാനഃ കണ്ഠമധ്യഗാഃ  

വ്യാനോവ്യാപ്യ ശരീരേ തു

പ്രധാനഃ പഞ്ചവായവഃ  

(ഘേരണ്ഡ സംഹിത പ്രാണായാമ പ്രകരണം 61,62)

(അഞ്ചു പ്രധാന ആന്തരിക വായുക്കളുടെ സ്ഥാനം പറയുന്നു.പ്രാണന്‍ ഹൃദയം ,അപാനന്‍ മലദ്വാരം, സമാനന്‍ നാഭിപ്രദേശത്ത് (പൊക്കിള്‍), ഉദാനന്‍ കഴുത്തിന് നടുവില്‍, വ്യാനന്‍ ശരീരത്തില്‍ എല്ലായിടത്തും സ്ഥിതി ചെയ്യുന്നു ഇവ. ബാഹ്യ (ശരീരത്തിനു പുറമെയുള്ള) വായുക്കള്‍ അഞ്ചെണ്ണം വേറെയും ഉണ്ട്. നാഗന്‍ -നമ്മെ ഉണര്‍ത്തുന്നത്, കൂര്‍മന്‍ -കണ്‍പീലിയില്‍, കൃകലന്‍- വിശപ്പും ദാഹവും,  ദേവദത്തന്‍-വിസര്‍ജ്ജനം, ധനഞ്ജയന്‍- സര്‍വവ്യാപി. മരിക്കുമ്പോഴും ശരീരമുപേക്ഷിക്കുന്നില്ല)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.