Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)

(ഏപ്രില്‍ 5 മുതല്‍ 11 വരെ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 05:18 pm IST
inAstrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വിവാഹാദി മംഗളകര്‍മങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നേതൃത്വംവഹിക്കേണ്ടി വരും. തര്‍ക്ക പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. പുതിയ അറിവുകള്‍ സമ്പാദിക്കുവാന്‍ അവസരം സിദ്ധിക്കും.

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

അത്യദ്ധ്വാനം നിമിത്തം ക്ലേശങ്ങള്‍ വര്‍ധിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ബന്ധുഗുണം കുറയും അതിവ്യയത്തിന് സാധ്യത.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ജീവിതസുഖം വര്‍ധിക്കുന്നതാണ്. വാഗ്ദാനം പലതും നിറവേറ്റാന്‍ സാധിക്കുന്നതാണ്. ഉദരരോഗ സാധ്യതയുണ്ട്. ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇടവരും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

ആത്മബന്ധങ്ങള്‍ പലതും അവതാളത്തിലാകും. ഈശ്വരീയ കാര്യങ്ങള്‍ക്കായി ധനവ്യയം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലസാഹചര്യം സിദ്ധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

ഗൃഹോപകരണങ്ങളും വാഹനവും വാങ്ങാന്‍ അവസരം ലഭ്യമാവും. പുതിയ സുഹൃത് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കും. ആരോഗ്യനില മെച്ചമായി തുടരും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

സ്രോതസ്സുകള്‍ വര്‍ധിക്കുന്നതാണ്. വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവും. ആഗ്രഹത്തിനൊത്ത വിവാഹബന്ധങ്ങളില്‍ എത്തിച്ചേരും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

ഭൂമി സംബന്ധമായ ബാധ്യതകള്‍ ഒഴിവായി കിട്ടും. വിശ്വസനീയരില്‍ നിന്നും വഞ്ചനാപരമായ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍രംഗത്ത്  ധനപരമായ ഉയര്‍ച്ചയുണ്ടാവും. അപ്രതീക്ഷിതമായ അംഗീകാരങ്ങള്‍ ലഭ്യമാവും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

ശത്രുശല്യങ്ങളെ അതിജീവിക്കുന്നതാണ്. ഔദ്യോഗിക രംഗത്ത് സ്ഥാനഭ്രംശത്തിന് സാധ്യതയുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് മന്ദതയുണ്ടാവുന്നതാണ്. വിവാഹ തീരുമാനങ്ങള്‍ സഫലീകൃതമാവുന്നതാണ്.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതാണ്. രാഷ്‌ട്രീയ സാമുദായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭ്യമാവും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ക്ക്  സാധ്യതയുണ്ട്. ബന്ധുഗുണം വര്‍ധിക്കുന്നതാണ്.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

പുതിയ വ്യാപാര ക്രമങ്ങളില്‍ വിജയിക്കും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കുന്നതാണ്. പിതാവിന്റെ ആരോഗ്യനില വഷളാവും.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ആഗ്രഹം സാധിക്കും. പണയ വസ്തുക്കള്‍ തിരിച്ചെടുക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ആനുകൂല്യങ്ങള്‍ ലഭ്യമാവും.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

പിതൃസമ്പത്ത് അനുഭവയോഗ്യമാവും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി സാധ്യതയുണ്ട്. സാമ്പത്തിക നില ഉയരും. പുതിയ വാണിജ്യ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടേക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.