Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ ബന്ധുവായ സ്ത്രീയും മരിച്ചു

തമിഴ്നാട് അംബാസമുദ്രം സ്വദേശി ശെല്‍വമണി, ബന്ധുവായ കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്റെ ഭാര്യ ഗേട്ടി രാജന്‍ (കൊച്ചുമോളി-57) എന്നിവരാണ് മരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:39 pm IST
in Kerala

കൊല്ലം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. ഇയാളെ തടയാന്‍ ശ്രമിക്കവെയാണ് യുവതിയുടെ അമ്മയ്‌ക്ക് പൊള്ളലേറ്റത്.

കൊല്ലത്ത് കാവനാട് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. തമിഴ്നാട് അംബാസമുദ്രം സ്വദേശി ശെല്‍വമണി, ബന്ധുവായ കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്റെ ഭാര്യ ഗേട്ടി രാജന്‍ (കൊച്ചുമോളി-57) എന്നിവരാണ് മരിച്ചത്.

ഗേട്ടിയുടെ സൗദിയില്‍ ജോലിയുള്ള രണ്ടാമത്തെ മകളെ വിവാഹം ചെയ്യണമെന്ന്് ശെല്‍വമണി നിരന്തരം ആവശ്യപ്പെട്ടിരുന്നതായി  മൂത്തമകള്‍ പറയുന്നു. രണ്ടുമക്കളുള്ള യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ ദാമ്പത്യപ്രശ്നം പരിഹരിക്കാനാണ് ശെല്‍വമണിയും ഭാര്യയും ഇടപെട്ടത്. എന്നാല്‍ ശെല്‍വണിയും യുവതിയുമായി പ്രണയത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. അതോടെ മകളെ വിവാഹം കഴിപ്പിച്ചു നല്‍കണമെന്ന് ശെല്‍വമണി ഗേട്ടിയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടു. എന്നാല്‍ ഗേട്ടിയും രാജനും ശെല്‍വമണിയുടെ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല യുവതി ജോലി കിട്ടി സൗദി അറേബ്യയിലേക്ക് പോകുകയും ചെയ്തു. ഫെബ്രുവരി 14നാണ് യുവതി അവധിക്ക് നാട്ടിലെത്തിയത്.

ഇതറിഞ്ഞ് ശെല്‍വമണി കഴിഞ്ഞദിവസം ശക്തികുളങ്ങര ഹാര്‍ബറിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിലെത്തി. ശക്തികുളങ്ങര പെട്രോള്‍പമ്പില്‍ നിന്ന് രണ്ടു കന്നാസ് പെട്രോളും വാങ്ങിയിരുന്നു. ഇതുമായി ഞായറാഴ്ച അര്‍ധരാത്രിയോടെ യുവതിയുടെ കാവനാട്ടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇതുകണ്ട് യുവതിയും മക്കളും വീട്ടിലുണ്ടായിരുന്ന സഹോദരിയും കുടുംബവും രക്ഷപ്പെടാനായി പിന്‍വാതിലിലൂടെ ഓടി. ഇയാള്‍ അവിടെയുമെത്തി പെട്രോളൊഴിച്ച് തീയിട്ടു. അതോടെ ഇവര്‍ വീടിനുള്ളിലേക്കു തന്നെ പിന്തിരിഞ്ഞ് ഓടി. ഇതിനിടെ വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളിലേക്ക് തീ പടര്‍ന്നു. ഇത് കെടുത്താനായി ശ്രമിച്ച ഗേട്ടിയും അവരെ തടയാന്‍ ശ്രമിച്ച ശെല്‍വമണിയും തീയിലേക്ക് വീഴുകയായിരുന്നു.

തീ ആളിപ്പടരുന്നതിനിടെ ഓടി രക്ഷപ്പെട്ടതിനാല്‍ മറ്റാര്‍ക്കും പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഗേട്ടിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഇവരും മരണത്തിനു കീഴടങ്ങി. തമിഴ്‌നാട് അംബാസമുദ്രത്തില്‍ കട നടത്തുകയായിരുന്നു ശെല്‍വമണി.

Tags: kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.