Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ; ദുരിതമൊഴിയാതെ അമേരിക്ക; ന്യൂയോര്‍ക്കില്‍ ഒരു ലക്ഷം രോഗബാധിതര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണസംഖ്യ 16,000 കടന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം വൈറസ്ബാധിതരാണുള്ളത്. 20,996 പേര്‍ക്ക് രോഗം ഭേദമായി. 3994 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:06 am IST
inWorld

ന്യൂയോര്‍ക്ക്: കൊറോണ മഹാവ്യാധിയില്‍ ദുരിതം വിട്ടൊഴിയാതെ അമേരിക്ക. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 3,20,000 കടന്നു. മരണം 9,000. കൊറോണ ഏറ്റവും ശക്തി പ്രാപിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 1,14,775 പേര്‍ക്ക്  രോഗം കണ്ടെത്തി. 3565 പേര്‍ മരിച്ചു. ന്യൂ ജഴ്സിയില്‍ 34,124 പേര്‍ക്ക് കൊറോണയുണ്ട്. 846 പേര്‍ മരിച്ചു. മിഷിഗനില്‍ 14,225 രോഗികളില്‍ 540 പേര്‍ മരിച്ചു. കാലിഫോര്‍ണിയയില്‍ 321 പേരും ലൂസിയാനയില്‍ 409 പേരും മരിച്ചു.

രണ്ടാഴ്ചക്കാലം രാജ്യത്തിന് ഏറെ കഠിനമാകുമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ  സഹായിക്കാന്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  പറഞ്ഞു. മലേറിയ ഭേദമക്കാന്‍ നല്‍കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് കൊറോണ പ്രതിരോധത്തില്‍ വലിയ ഫലം ചെയ്യുന്നുണ്ടെന്നും അദ്ദേഹം  അവകാശപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണസംഖ്യ 16,000 കടന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം വൈറസ്ബാധിതരാണുള്ളത്. 20,996 പേര്‍ക്ക് രോഗം ഭേദമായി. 3994 പേര്‍ ഗുരുതരാവസ്ഥയിലാണ്.

വൈറസ് ബാധയിലും മരണസംഖ്യയിലും രണ്ടാമതുള്ള സ്‌പെയ്നില്‍ 13,000ത്തോളം പേര്‍ മരിച്ചു. 1,30,759 പേര്‍ക്ക് രോഗം കണ്ടെത്തി. 38,080 പേര്‍ക്ക് രോഗം ഭേദമായി. 6500ല്‍ പരം ആളുകള്‍ ഇപ്പോഴും അപകടനിലയില്‍.

ജര്‍മനിയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 96,092 പേര്‍ക്കാണ് രോഗബാധയുള്ളത്. 1444 പേര്‍ മരിച്ചു. 26,400 പേര്‍ രോഗമുക്തരായി. 3936 പേര്‍ക്ക് രോഗം ഗുരുതരമായി തുടരുന്നു.

ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 58,266 കടന്നു. 3,603 പേര്‍ മരിച്ചു. 19,736 പേര്‍ക്ക് രോഗം ഭേദമായി. ബ്രിട്ടനില്‍ രോഗികളുടെ എണ്ണം 41,903 ആയി. 4313 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കൊറോണ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ  30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേരും വിദേശത്ത് നിന്നെത്തിയവരാണ്. മൂന്ന് മാസംകൊണ്ട് നിലവിലെ രോഗികളുടെ എണ്ണം 1376ലേക്ക് എത്തിക്കാന്‍ ചൈനയ്‌ക്കായി. ആകെയുള്ള 81,669 പേരില്‍ 76,964 പേര്‍ക്ക് രോഗം ഭേദമായി. 3329 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.