Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാലുപേര്‍ സമ്പര്‍ക്ക വിലക്കില്‍

വിദേശത്ത് നിന്നും വന്നവരുടെ സമ്പര്‍ക്ക വിലക്കിന്റെ കാലാവധി 28 ദിവസമാണെന്നിരിക്കെ 20 ദിവസം തികയുന്ന വേളയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഇവര്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന വ്യക്തിയുമായി ഇടപഴകിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 12:26 pm IST
inKozhikode

വടകര: നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുമായി ഇടപഴകിയ മണിയൂര്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പൊതുപ്രവര്‍ത്തകര്‍ക്കു സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് 11 ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ മണിയൂര്‍ സ്വദേശിയായ യുവാവ് ക്വാറന്റൈനില്‍ കഴിയവേ മാര്‍ച്ച് 30 ന് ഏഴാം വാര്‍ഡ് മെമ്പറും ആരോഗ്യപ്രവര്‍ത്തകരും ഇയാളുടെ വീട് സന്ദര്‍ശനം നടത്തുകയും സാമൂഹ്യഅകലം പോലും പാലിക്കാതെ പാലിയം യുഎഇ ചാപ്റ്ററിന്റെ മാസാന്തവരിസംഖ്യ ഏറ്റുവാ ങ്ങുകയും ചെയ്തിരുന്നു. ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ വന്നതോടെ വിവാദമാകുകയായിരുന്നു.  

വിദേശത്ത് നിന്നും വന്നവരുടെ സമ്പര്‍ക്ക വിലക്കിന്റെ കാലാവധി 28 ദിവസമാണെന്നിരിക്കെ 20 ദിവസം തികയുന്ന വേളയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഇവര്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന വ്യക്തിയുമായി  ഇടപഴകിയത്. നിരീക്ഷണത്തിലിരിക്കുന്ന ആളുടെ വീട് സന്ദര്‍ശനത്തിന് ശേഷവും പഞ്ചായ്‌ത്ത് അംഗമുള്‍പ്പെടെയുള്ളവര്‍ മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലുള്ള സാമൂഹ്യഅടുക്കളയുടെ പ്രവര്‍ത്തനത്തിലും പങ്കാളികളായിട്ടുണ്ട്.  

പൊതുഇടങ്ങളില്‍  നിന്നും ഇവര്‍ വിട്ടുനില്‍ക്കണമെന്നും നിരീക്ഷണം നടത്തണം എന്നും യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ള അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യുവമോര്‍ച്ച കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നിഖില്‍ ജില്ലാ കലക്ടര്‍ക്കു  പരാതി നല്‍കുകയായിരുന്നു. വിവാദമായതോടെ  പ്രൈമറി ഹെല്‍ത്ത്  സെന്ററിലെ  മെഡിക്കല്‍ ഓഫീസര്‍ ഇവര്‍ക്കു  സമ്പര്‍ക്ക വിലക്ക്  ഏര്‍പ്പെടുത്തുകയായിരുന്നു . ഇവര്‍ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യ അടുക്കള പ്രവര്‍ത്തനം പുനഃക്രമീകരണം നടത്തണം എന്നു യുവമോര്‍ച്ച ആവശ്യപ്പെട്ടു.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.